ബി.ബി.എ.എൽ.പി.എസ്. ആലങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.ബി.എ.എൽ.പി.എസ്. ആലങ്ങാട്
വിലാസം
ആലങ്ങാട്

ആലങ്ങാട് പി.ഒ.
,
678633
,
പാലക്കാട് ജില്ല
സ്ഥാപിതം1 - ജൂൺ - 1928
വിവരങ്ങൾ
ഇമെയിൽhmbbalpsalangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്20342 (സമേതം)
യുഡൈസ് കോഡ്32060300618
വിക്കിഡാറ്റQ64690129
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒററപ്പാലം
താലൂക്ക്ഒററപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത.ടി.പി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ.വി
എം.പി.ടി.എ. പ്രസിഡണ്ട്ലളിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

പാലക്കാട് ജില്ലയിൽ കടമ്പഴിപ്പുറം പഞ്ചായത്തിൽ 16ആം വാർഡിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ വാരിത്തൊടി രാമനെഴുത്തച്ഛൻ,കോന്തത്ത് നാരായണൻ മാസ്ററർ,ശ്രീ കൊണ്ടോത്ത് നാരായണൻ നായർ മാസ്ററർ,ശ്രീ വീരുണ്ണി എഴുത്തച്ഛൻ,ശ്രീ വാരിത്തൊടി നാരായണൻ കുട്ടി മാസ്ററർഎന്നിവരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1937 ലാണ് ഇതിന് അംഗീകാരം ലഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

ഹരിത വിദ്യാലയം

പ്ലാസ്ററിക് വിമുക്ത വിദ്യാലയം

പച്ചക്കറിതോട്ടം

ചിൽഡ്രൻസ് പാർക്ക്

‍ഡിജിററൽ ക്ലാസ്സ്

ജൈവവൈവിദ്യ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദായാരംഗം

ബാലസഭ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീ.വി.നാരായണൻകുട്ടി മാസ്ററർ

സദാനന്ദവല്ലി ടീച്ചർ

ശാന്തകുമാരി ടീച്ചർ

സത്യഭാമ ടീച്ചർ

നേട്ടങ്ങൾ

എൽ.എസ്.എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Map





"https://schoolwiki.in/index.php?title=ബി.ബി.എ.എൽ.പി.എസ്._ആലങ്ങാട്&oldid=2528775" എന്ന താളിൽനിന്ന് ശേഖരിച്ചത്