എൽ.എം.എസ്.എൽ.പി.എസ് നെയ്യാറ്റിൻകര

Schoolwiki സംരംഭത്തിൽ നിന്ന്
(44426 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.എസ്.എൽ.പി.എസ് നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിൻകര

നെയ്യാറ്റിൻകര പി.ഒ.
,
695121
സ്ഥാപിതം30 - 10 - 1825
വിവരങ്ങൾ
ഇമെയിൽ44426lmslpsnta@gmail.com
കോഡുകൾ
സ്കൂൾ കോഡ്44426 (സമേതം)
യുഡൈസ് കോഡ്32140700504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രഭകുമാരി എൻ ജെ
പി.ടി.എ. പ്രസിഡണ്ട്ദിവ്യ എം എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷർമ്യാ എസ്
അവസാനം തിരുത്തിയത്
18-03-20244442601


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

180 വർഷങ്ങൾക്ക് മുമ്പ് റിംഗിൽടോംബേ എൽ എം എസ മിഷനറിമാരായി പ്രവർത്തിച്ച വേദമാണിക്യം മഹാരാസ്സൻ എന്നിവർ 1823ൽ നിർമ്മിച്ച ദൈവാലയത്തിൽ നെയ്യാറ്റിൻകര എൽ എം എസ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.രേഖകൾ അനുസരിച്ച പീറ്റർ ജെ ഹോക്ക് ആണ് ആദ്യ പ്രദമാദ്ധ്യാപകൻ.എനോസ് ആണ് പ്രഥമ വിദ്യാർത്ഥി.1825 വരെ സ്കൂളിന് സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നില്ല .റവ ആർതർ പാർക്കർ എന്ന മിഷനറിയാണ് സ്കൂളിന് സ്വന്തമായി ഒരു കെട്ടിടത്തിനുള്ള പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചത് .1825ൽ സ്കൂൾ മന്ദിരത്തിന്റെ ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്തു.ഇപ്പോൾ ഈ വിദ്യാലയം സി എസ ഐ ദക്ഷിണകേരള മഹായിടവക വിദ്യാഭാസ സമിതിയുടെ വകയാണ്.

ഭൗതികസൗകര്യങ്ങൾ

സി.എസ്. ഐ നെയ്യാറ്റിൻകര സഭയോട് ചേർന്ന് 28 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് ലോവർ പ്രൈമറി വിഭാഗത്തിൽ 5 ക്ലാസ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ഒരു ലൈബ്രറി മുറി സജ്ജമാക്കിയിട്ടുണ്ട്.കുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ മുറി സജ്ജമാക്കിയിട്ടുണ്ട്.പ്രഥമാദ്ധ്യാപിക ഉൾപ്പെടെ 5 അധ്യാപകർ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ശാസ്‌ത്ര ക്ലബ്ബ്
  • ശുചിത്വ സേന
  • ഹലോ ഇംഗ്ലീഷ്

മാനേജ്മെന്റ്

എൽ എം എസ് കോർപ്പറേറ്റ് മാനേജ്‌മെന്റ്

മുൻ സാരഥികൾ

വർഷം പേര്
1980-1989 ബീറ്റോസ്
1990-1996 ജി ആൽഫ്രഡ്‌
1996-2000 എ ഡേവി
2000-2002 എ വിക്‌ടോറി
2002-2004 എസ് കമലം
2004-2010 സി ബേബി സരോജം
2010-2011 ആർ പ്രേമകുമാരി
2011-2012 ജി ഹെപ്സിബ
2012-2012 ബി ലത ജാസ്മിൻ
2012- പ്രഭകുമാരി എൻ ജെ


വഴികാട്ടി

നെയ്യാറ്റിൻകരയിൽ നിന്ന് പൂവാർ റോഡ് വ്ലാങ്ങാമുറി ജംഗ്ഷന് സമീപം സി എസ് ഐ ചർച്ച്നോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് എൽ എം എസ് എൽ പി എസ് നെയ്യാറ്റിൻകര.

{{#multimaps:8.389371478696429,77.08858023544333| zoom=18}}