ആർ.ആർ.എം.ജി.യു.പി.എസ്. കീക്കാൻ
(12238 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആർ.ആർ.എം.ജി.യു.പി.എസ്. കീക്കാൻ | |
|---|---|
| വിലാസം | |
കീക്കാൻ കീക്കാൻ പി.ഒ. , 671316 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1913 |
| വിവരങ്ങൾ | |
| ഫോൺ | 0467 2310310 |
| ഇമെയിൽ | gupskeekan@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12238 (സമേതം) |
| യുഡൈസ് കോഡ് | 32010400210 |
| വിക്കിഡാറ്റ | Q64398793 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | ഹോസ്ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കര പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
| മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ദിലീപ് കുമാർ. കെ.എം |
| പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | വിമല പി കെ |
| അവസാനം തിരുത്തിയത് | |
| 19-11-2025 | 12238 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1913-ൽ മദിരാശി സംസ്ഥാനത്തി൯െറ കീഴിൽ കന്നഡ മാധ്യമത്തി൯ ആരംഭിച്ച സ്കുളാണിത്. രാമചന്രറാവു എന്ന മഹാമനസ്ക്ക൯െറ വാടക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. പുകയില കൃഷിക്കാരനും കച്ചവടക്കാരനുമായ അദ്ദേഹം ത൯െറ പുകയില സൂക്ഷിക്കുവാനായുള്ള ഒരു ഗോഡൗണാണ് സ്കുുൾ ആരംഭിക്കുന്നതിനായി വാടകയ്ക്ക് നല്കിയത്. ക്രമേണ മലയാള മാധ്യമത്തിലുള്ള ക്ലാസ്സുകളും ഇവിടെ പ്രാവർത്തികമായി.ഈ നാടിന്റെ കെടാവിളക്കായി മാറിയ ഈ സകുൂൾ , അദ്ദേഹത്തിന്റെ പി൯മുറക്കാർ സ്കുുളും കെട്ടിടവും നാട്ടുകാർക്കായി നൽകുുകയാണുണ്ടായത്. 2003-ൽ ലളിതമായ ചടങ്ങിൽ സ്ഥലം എം.എൽ.എ-യുടെ സാ൬ിധത്തി൯ കെട്ടിടവും സ്ഥലവും ഗവർമെന്റ് വിട്ടുകൊടുക്കുകയാണുണ്ടായത്. അതിനുശേഷമാണ് പഴകിയ കെട്ടിടമൊക്കെ മാറ്റി ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ പണിതുയർത്തിയത്......
ഭൗതികസൗകര്യങ്ങൾ
To know about kite
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
ക്ലബ്ബുകൾ
മാനേജ്‌മെന്റ്
famous personalities
| sl no | Name | Year |
|---|---|---|
| 1 | Manikandan P | 2017-20 |
വഴികാട്ടി
- KSTP പാതയിൽ കാഞ്ഞങ്ങാട്-കാസറഗോഡ് റൂട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി ചേറ്റ്കുണ്ട് എന്ന സ്ഥലത്തിന് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.