20 വർഷത്തോളം നമ്മുടെ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകി കഴിഞ്ഞവർഷം സ്കൂളിൽ നിന്നും വിരമിച്ച നിർമ്മല ടീച്ചറുടെ സ്നേഹ സമ്മാനമായി ലൈബ്രറിയിൽ മികച്ച ഭൗതിക സൗകര്യങ്ങളും പുസ്തകങ്ങളും ഒരുക്കി. ഉദ്ഘാടനം ശ്രീമതി.നിർമല ടീച്ചർ നിർവഹിച്ചു.വിവിധ വ്യക്തികൾ സ്കൂൾ ചുമർ ചിത്രം വരച്ച് ആകർഷകമാക്കി.പ്രീ-പ്രൈമറി നവീകരണം: സ്കൂളിലെ മുൻ പ്രഥമാധ്യാപകനായ ശ്രീ. ബി.എം രാമചന്ദ്രയുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങളുടെ സ്നേഹസമ്മാനം.SCHOOL GATEഅക്കാദമിക മാസ്റ്റർ പ്ലാനിലെ പൂർത്തീകരിച്ച 14 പ്രോജക്ടുകളുടെ ഉദ്ഘാടനം2025- 26 അക്കാദമിക വർഷത്തിൽ സ്കൂൾ PTA യുടെ നേതൃത്വത്തിൽ സ്കൂളിന് ആകർഷകമായ ഗേറ്റ് നിർമ്മിച്ചു. ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. നസ്നീൻ വഹാബ് ഉദ്ഘാടനം ചെയ്തു.ലൈബ്രറി ശാക്തീകരണം:20 വർഷത്തോളം നമ്മുടെ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകി കഴിഞ്ഞവർഷം സ്കൂളിൽ നിന്നും വിരമിച്ച നിർമ്മല ടീച്ചറുടെ സ്നേഹ സമ്മാനമായി ലൈബ്രറിയിൽ മികച്ച ഭൗതിക സൗകര്യങ്ങളും പുസ്തകങ്ങളും ഒരുക്കി. ഉദ്ഘാടനം ശ്രീമതി.നിർമല ടീച്ചർ നിർവഹിച്ചു.ചുമരിൽ ചിത്രം വര- വിവിധ വ്യക്തികളുടെ സ്നേഹ സമർപ്പണംചുമരിൽ ചിത്രം വര- വിവിധ വ്യക്തികളുടെ സ്നേഹ സമർപ്പണംധ്വനി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ സ്റ്റേജ് നവീകരിച്ചു. ശ്രീ. സുബ്രായ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.Vertical Garden :വൃന്ദാവന കീക്കാൻ ക്ലബ്ബിന്റെ സ്നേഹ സമ്മാനം.BIO DIVERSITY PARKഅക്കാദമിക മാസ്റ്റർ പ്ലാനിലെ പൂർത്തീകരിച്ച പ്രോജക്ടുകളുടെ ഉദ്ഘാടനം.സെൽഫി പോയിന്റ് : വൃന്ദാവന കീക്കാൻ- സ്നേഹസമ്മാനം