സഹായം Reading Problems? Click here


ആർ.ആർ.എം.ജി.യു.പി.എസ്. കീക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
(12238 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർ.ആർ.എം.ജി.യു.പി.എസ്. കീക്കാൻ
സ്കൂൾ ചിത്രം
സ്ഥാപിതം 1913
സ്കൂൾ കോഡ് 12238
സ്ഥലം കീക്കാൻ
സ്കൂൾ വിലാസം ആർ.ആർ.എം.ജി.യു.പി.എസ്കീക്കാൻ,കിക്കാൻ,പള്ളിക്കര
പിൻ കോഡ് 671316
സ്കൂൾ ഫോൺ 0467 2310310
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
റവന്യൂ ജില്ല കാസർഗോഡ്‌
ഉപ ജില്ല ബേക്കൽ
ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 74
പെൺ കുട്ടികളുടെ എണ്ണം 82
വിദ്യാർത്ഥികളുടെ എണ്ണം 156
അദ്ധ്യാപകരുടെ എണ്ണം 17
പ്രധാന അദ്ധ്യാപകൻ അശോക്‌ കുമാർ
പി.ടി.ഏ. പ്രസിഡണ്ട് നാഗരാജ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

1913-ൽ മദിരാശി സംസ്ഥാനത്തി൯െറ കീഴിൽ കന്നഡ മാധ്യമത്തി൯ ആരംഭിച്ച സ്കുളാണിത്. രാമചന്രറാവു എന്ന മഹാമനസ്ക്ക൯െറ വാടക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. പുകയില കൃഷിക്കാരനും കച്ചവടക്കാരനുമായ അദ്ദേഹം ത൯െറ പുകയില സൂക്ഷിക്കുവാനായുള്ള ഒരു ഗോഡൗണാണ് സ്കുുൾ ആരംഭിക്കുന്നതിനായി വാടകയ്ക്ക് നല്കിയത്. ക്രമേണ മലയാള മാധ്യമത്തിലുള്ള ക്ലാസ്സുകളും ഇവിടെ പ്രാവർത്തികമായി.ഈ നാടിന്റെ കെടാവിളക്കായി മാറിയ ഈ സകുൂൾ , അദ്ദേഹത്തിന്റെ പി൯മുറക്കാർ സ്കുുളും കെട്ടിടവും നാട്ടുകാർക്കായി നൽകുുകയാണുണ്ടായത്. 2003-ൽ ലളിതമായ ചടങ്ങിൽ സ്ഥലം എം.എൽ.എ-യുടെ സാ൬ിധത്തി൯ കെട്ടിടവും സ്ഥലവും ഗവർമെന്റ് വിട്ടുകൊടുക്കുകയാണുണ്ടായത്. അതിനുശേഷമാണ് പഴകിയ കെട്ടിടമൊക്കെ മാറ്റി ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ പണിതുയർത്തിയത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

ക്ലബ്ബുകൾ

ഇംഗ്ലീഷ് ക്ലബ്ബ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി