ഗവ. ഡബ്ല്യൂ എൽ പി എസ് കോലിയക്കോട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ ഡബ്ലിയു .എൽ .പി എസ് .കോലിയക്കോട്  സ്കൂൾ പാപ്പനംകോടിനടുത്തുള്ള പൂഴിക്കുന്നു എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.പ്രീപ്രൈമറി വിഭാഗം മുതൽ നാലാം ക്ലാസ്സുവരെ ഇവിടെ കുട്ടികൾ പഠിക്കുന്നുണ്ട് .വൃക്ഷങ്ങൾ നിറഞ്ഞ മനോഹരമായ സ്കൂൾ അന്തരീക്ഷമാണ് ഇവിടെയുള്ളത് .രണ്ടു സ്മാർട്ട് ക്ലാസ് റൂമുകൾ ഇവിടെ ഭംഗിയായി പ്രവർത്തിക്കുന്നുണ്ട് .വിശാലമായ ലൈബ്രറി കമ്പ്യൂട്ടർ ലാബ് എന്നിവ സ്കൂളിന്റെ ആകർഷണമാണ് .വർണക്കൂടാരം പ്രീപ്രൈമറി വിഭാഗം വളരെ ഭംഗിയായി ഇവിടെ പ്രവർത്തിക്കുന്നു . 

ഗവ. ഡബ്ല്യൂ എൽ പി എസ് കോലിയക്കോട്
ഗവ. ഡബ്ല്യൂ എൽ.പി.എസ്.കോലിയക്കോട്
വിലാസം
കോലിയക്കോട്

ജി. ഡബ്ലിയു. എൽ പി. എസ്. കോലിയക്കോട് , കോലിയക്കോട്
,
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്. പി. ഒ പി.ഒ.
,
695019
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1857
വിവരങ്ങൾ
ഇമെയിൽgwlpskoliacode@gmail.com
കോഡുകൾ
സ്കൂൾ കോഡ്43207 (സമേതം)
യുഡൈസ് കോഡ്32141102701
വിക്കിഡാറ്റQ64035665
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്49
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ .ആർ .നായർ
പി.ടി.എ. പ്രസിഡണ്ട്രജനി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

152 വർഷങ്ങൾക്ക് മുമ്പ് ,അതായത് 1857 ൽ ശ്രീ മത്തായി പട്ടാലൻ എന്ന വ്യക്തി കേരള പുലയ മഹാസഭക്ക്  ഭജനമഠം സ്ഥാപിക്കുന്നതിന് കൊടുത്ത സ്ഥലത്തു ഒരു മുറിയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ .വെൽഫേർ എൽ.പി .സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത് .സർക്കാർ ഏറ്റെടുത്ത ശേഷം 1991 ൽ നേമം ഗ്രാമപഞ്ചായത് ഡോ .അംബേദ്‌കർ സ്മാരക മന്ദിരമായി നിർമിച്ചു തന്ന 5 മുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .2004 മുതൽ PTA നടത്തുന്ന പ്രീ പ്രൈമറി വിഭഗവും ആരംഭിച്ചു .                              

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

കമ്പ്യൂട്ടർ ലാബ്

സ്മാർട്ട് ക്ലാസ് റൂംസ്

പ്രീപ്രൈമറി -സ്റ്റാർസ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • ഇംഗ്ലീഷ് അസംബ്‌ളി
  • ഫോണിക്‌സ് ഡ്രില്ലിംഗ്
  • ആർട് ,ക്രാഫ്റ്റ് ക്ലാസ്സ്

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

ക്രമനമ്പർ പേര്
1 ശ്രീമതി ലതിക ദേവി
2 ശ്രീമതി സരളാദേവി
3 ശ്രീ ഭുവനേന്ദ്രൻ  നായർ
4 ശ്രീ വേലപ്പൻ
5 ശ്രീമതി വിമലമ്മ
6 ശ്രീമതി .രാജമ്മ
7 ശ്രീ .രാജഗോപാലൻ
8 ശ്രീമതി .ത്രേസ്യാമ്മ പീറ്റർ
9 ശ്രീമതി സുലേഖ എസ് .എസ്
10 ശ്രീമതി ഗ്രേസി കെ എ
11 ശ്രീ അബ്ദുൽ ജലീൽ
12 ശ്രീമതി പ്രേമകുമാരി
13 മായ .ജി .നായർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ .ആരോമൽ (അലോപ്പതി ഡോക്ടർ )

സുരഭി (എം .എ  ഹിന്ദി ഒന്നാം റാങ്ക്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്നും 3 കി .മീ  കഴിഞ്ഞു (നഗർകോവിൽ റൂട്ട്  )പാപ്പനംകോട് നിന്നുംമലയിൻകീഴു  റൂട്ടിലേക്കു 1 കി .മീ  കഴിഞ്ഞാൽ പൂഴിക്കുന്ന് ജംഗ്ഷനിലാണ് സ്കൂൾ നിലനിൽക്കുന്നത് .