ജി. ജെ. ബി. എസ്. മതിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 14 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gjbsmathikunnu (സംവാദം | സംഭാവനകൾ) (ഇൻഫോ ബോക്സ് അപ്ഡേറ്റ് ചെയ്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. ജെ. ബി. എസ്. മതിക്കുന്ന്
വിലാസം
പൊന്നൂക്കര

പൊന്നൂക്കര
,
പൊന്നൂക്കര പി.ഒ.
,
680306
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ0487 2357678
ഇമെയിൽgjbsmathikunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്22406 (സമേതം)
യുഡൈസ് കോഡ്32071206605
വിക്കിഡാറ്റQ64091395
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൂർ, പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിമോൾ പി ജെ
പി.ടി.എ. പ്രസിഡണ്ട്ജെയ്സൺ കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി ജിനേഷ്
അവസാനം തിരുത്തിയത്
14-02-2024Gjbsmathikunnu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഗവ ജൂനിയർ ബേസിക്ക് സ്കൂൾ മതിക്കുന്ന് ത്യശൂർ പട്ടണത്തിൽ നിന്നും 15 കി മീ തെക്കുകിഴക്കു മാറി പൊന്നൂക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. 1932 ൽ മതിക്കുന്ന് ഹരിജൻ കോളനി നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂൾ. മുളങ്കാലിൽ കെട്ടി ഉയർത്തിയ വൈക്കോൽ മേ‍ഞ്ഞ നേടുംപുരയിൽ ആദ്യത്തെ സ്ക്കൂൾപ്രവർത്തനം

ആരംഭിച്ചു.  ആദ്യ ബാച്ചിൽ  ചില വിദ്യാർത്ഥികൾ  വിവിധ പ്രായക്കാരായിരുന്നു.  1953  ൽ  പൊന്നൂക്കര സെന്ററിനടുത്ത്  പുറന‍‍്പോക്ക് ഭൂമിയിൽ  സർക്കാർ  ഗ്രാന്റുപയോഗിച്ച്  പണികഴിപ്പിച്ച  ഓടുമേ‍ഞ്ഞ  മേഞ്ഞ

കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ആ വർ,ഷത്തിൽ തന്നെ നാലാം ക്ളാസ് അനുവദിച്ചുകൊണ്ട് സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1956 ൽ ജൂനിയർ ബേസിക്ക് സ്കൂളായി അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്നതിന് അംഗീകാരം ലഭിച്ചു. 1970 - കളിൽ ഷിഫ്ററായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 2001-02 വർഷത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുകയും ഷിഫ്റ്റ് നിർത്തലാക്കുകയും ചെയ്തു. ചിങ്ങപുരത്ത് ബാലക്യഷ്ണമേനോൻ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

എട്ട് ക്ലാസ്സ് മുറികൾ , ഒരു കന്പ്യൂട്ടർ മുറി, ഓഫീസ് മുറി അടുക്കള. വ്യത്തിയുളള ശുചി മുറികൾ , വിശാലമായ കളിസ്ഥലം.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവക്യ,ഷി, കല, കായികം, പ്രവ്യത്തി പരിചയം, അക്ഷരക്കളരി, ക്വിസ്സ്, ബാലസഭ,

മുൻ സാരഥികൾ

   ചിങ്ങപുരത്ത്  ബാലക്യഷ്ണമേനോൻ-[H.M] . രാമുണ്ണിമേനോൻ-[H.M],  ഇ.കെ  കായിമാസ്ററർ-[H.M]  രാമൻനായർ [H.M],  വി.എൽ  ജോർജ്ജ്-[H.M], എം.സി  ക്യഷ്ണാനന്ദ്-[H.M],  വി എൻ തങ്കം-[H.M]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

     പി. ദേവദാസ്  [ പ്രഥമ വിദ്യാർത്ഥി],   ഇ.കെ  പ്രഭാകരൻ [ ത്യശൂർ  ഡെപ്യൂട്ടി  കളക്ടറായി  വിരമിച്ചു..]  കൊച്ചുലോന  [S.I]  രാമക്യഷ്ണൻ  [ ക്യഷി ഓഫീസർ‍ ],  ചീരന്പൻ  തോമ  [  മികച്ച  കർഷകൻ  ]  
  ടി . എസ്  അനന്ത രാമൻ  [  ഐക്യ  രാഷട്ര സഭ  അക്കൗണ്ടൻറ്  ജനറൽ  ആയി  വിരമിച്ചു.]

നേട്ടങ്ങൾ .അവാർഡുകൾ.

     1999- ൽ ജില്ല  പി. ടി.  എ  യുടെ  മികച്ച  സ്കൂൾ  പി. ടി. എ  അവാർഡ്  ലഭിച്ചു.   2015-16 ൽ  ത്യശൂർ  ഈസ്റ്റ്   ഉപജില്ല  വികസന  സമിതി   ബെസ്ററ്  സ്കൂൾ  അവാർഡ്  ലഭിച്ചു.

വഴികാട്ടി

  • തൃശൂർ- പുത്തൂർ വഴി പൊന്നൂക്കരയിൽ എത്താം .
  • തൃശൂർ- ഒല്ലൂർ വഴി പൊന്നൂക്കരയിൽ എത്താം .

{{#multimaps:10.47193594905041,76.28773549853175|zoom=18}}

"https://schoolwiki.in/index.php?title=ജി._ജെ._ബി._എസ്._മതിക്കുന്ന്&oldid=2095975" എന്ന താളിൽനിന്ന് ശേഖരിച്ചത്