സഹായം Reading Problems? Click here


ജി. ജെ. ബി. എസ്. മതിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
(22406 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി. ജെ. ബി. എസ്. മതിക്കുന്ന്
സ്ഥലം
പൊന്നൂക്കര
സ്ഥാപിതം1 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ലതൃശ്ശൂര്‍
ഉപ ജില്ലതൃശ്ശൂര്‍ ഈസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം46
പെൺകുട്ടികളുടെ എണ്ണം33
അദ്ധ്യാപകരുടെ എണ്ണം5+2
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്ധന്യ റജി മോന്‍
അവസാനം തിരുത്തിയത്
13-02-201722406


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഗവ ജൂനിയര്‍ ബേസിക്ക് സ്കൂള്‍ മതിക്കുന്ന് ത്യശൂര്‍ പട്ടണത്തില്‍ നിന്നും 15 കി മീ തെക്കുകിഴക്കു മാറി പൊന്നൂക്കര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. 1932 ല്‍ മതിക്കുന്ന് ഹരിജന്‍ കോളനി നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂള്‍. മുളങ്കാലില്‍ കെട്ടി ഉയര്‍ത്തിയ വൈക്കോല്‍ മേ‍ഞ്ഞ നേടുംപുരയില്‍ ആദ്യത്തെ സ്ക്കൂള്‍പ്രവര്‍ത്തനം

ആരംഭിച്ചു.  ആദ്യ ബാച്ചില്‍  ചില വിദ്യാര്‍ത്ഥികള്‍  വിവിധ പ്രായക്കാരായിരുന്നു.  1953  ല്‍  പൊന്നൂക്കര സെന്ററിനടുത്ത്  പുറന‍‍്പോക്ക് ഭൂമിയില്‍  സര്‍ക്കാര്‍  ഗ്രാന്റുപയോഗിച്ച്  പണികഴിപ്പിച്ച  ഓടുമേ‍ഞ്ഞ  മേഞ്ഞ

കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ആ വര്‍,ഷത്തില്‍ തന്നെ നാലാം ക്ളാസ് അനുവദിച്ചുകൊണ്ട് സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1956 ല്‍ ജൂനിയര്‍ ബേസിക്ക് സ്കൂളായി അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് അംഗീകാരം ലഭിച്ചു. 1970 - കളില്‍ ഷിഫ്ററായാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 2001-02 വര്‍ഷത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ഷിഫ്റ്റ് നിര്‍ത്തലാക്കുകയും ചെയ്തു. ചിങ്ങപുരത്ത് ബാലക്യഷ്ണമേനോന്‍ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.

ഭൗതികസൗകര്യങ്ങള്‍

എട്ട് ക്ലാസ്സ് മുറികള്‍ , ഒരു കന്പ്യൂട്ടര്‍ മുറി, ഓഫീസ് മുറി അടുക്കള. വ്യത്തിയുളള ശുചി മുറികള്‍ , വിശാലമായ കളിസ്ഥലം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവക്യ,ഷി, കല, കായികം, പ്രവ്യത്തി പരിചയം, അക്ഷരക്കളരി, ക്വിസ്സ്, ബാലസഭ,

മുന്‍ സാരഥികള്‍

   ചിങ്ങപുരത്ത്  ബാലക്യഷ്ണമേനോന്‍-[H.M] . രാമുണ്ണിമേനോന്‍-[H.M],  ഇ.കെ  കായിമാസ്ററര്‍-[H.M]  രാമന്‍നായര്‍ [H.M],  വി.എല്‍  ജോര്‍ജ്ജ്-[H.M], എം.സി  ക്യഷ്ണാനന്ദ്-[H.M],  വി എന്‍ തങ്കം-[H.M]

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

     പി. ദേവദാസ്  [ പ്രഥമ വിദ്യാര്‍ത്ഥി],   ഇ.കെ  പ്രഭാകരന്‍ [ ത്യശൂര്‍  ഡെപ്യൂട്ടി  കളക്ടറായി  വിരമിച്ചു..]  കൊച്ചുലോന  [S.I]  രാമക്യഷ്ണന്‍  [ ക്യഷി ഓഫീസര്‍‍ ],  ചീരന്പന്‍  തോമ  [  മികച്ച  കര്‍ഷകന്‍  ]  
  ടി . എസ്  അനന്ത രാമന്‍  [  ഐക്യ  രാഷട്ര സഭ  അക്കൗണ്ടന്‍റ്  ജനറല്‍  ആയി  വിരമിച്ചു.]

നേട്ടങ്ങൾ .അവാർഡുകൾ.

     1999- ല്‍ ജില്ല  പി. ടി.  എ  യുടെ  മികച്ച  സ്കൂള്‍  പി. ടി. എ  അവാര്‍ഡ്  ലഭിച്ചു.   2015-16 ല്‍  ത്യശൂര്‍  ഈസ്റ്റ്   ഉപജില്ല  വികസന  സമിതി   ബെസ്ററ്  സ്കൂള്‍  അവാര്‍ഡ്  ലഭിച്ചു.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി._ജെ._ബി._എസ്._മതിക്കുന്ന്&oldid=332969" എന്ന താളിൽനിന്ന് ശേഖരിച്ചത്