സഹായം Reading Problems? Click here


"Bafakhy Yatheemkhana Residential High School, Kadungathukundu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 111: വരി 111:
 
| <center>'''5'''</center> || '''<small>വഹീദ ഇ എം</small>''' ||  
 
| <center>'''5'''</center> || '''<small>വഹീദ ഇ എം</small>''' ||  
 
|- style="background:#E2FBFF; color:BLACK"
 
|- style="background:#E2FBFF; color:BLACK"
| <center>'''6'''</center> || '''<small>ഡോ. അലി അക്ബർ ഹുദവി</small>''' ||  
+
| <center>'''6'''</center> || '''<small>ഡോ. അലി അക്ബർ ഹുദവി</small>''' || 2018
 
|}
 
|}
  

12:08, 21 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

വളവന്നൂർ ബാഫഖി യതീംഖാന റസിഡൻഷ്യൽ ഹൈസ്ക്കൂൾ
കടുങ്ങാത്തുകുണ്ട്

Bafakhy Yatheemkhana Residential High School, Kadungathukundu
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1990
സ്കൂൾ കോഡ് 19106
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
ഇല്ല
സ്ഥലം കടുങ്ങാത്തുകുണ്ട്
സ്കൂൾ വിലാസം കൽപകഞ്ചേരി പി.ഒ.,
മലപ്പുറം
പിൻ കോഡ് 676551
സ്കൂൾ ഫോൺ 0494 254 8913, 0494 295 8913
സ്കൂൾ ഇമെയിൽ bykrhs@gmail.com
സ്കൂൾ വെബ് സൈറ്റ് www.bafakhy.in
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല താനൂർ
ഭരണ വിഭാഗം അൺ എയ്ഡഡ് അംഗീകൃതം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ കെ.ജി.
എൽ. പി. & യു. പി.
ഹൈസ്കൂൾ
മാധ്യമം മലയാളം‌
ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 629
പെൺ കുട്ടികളുടെ എണ്ണം 617
വിദ്യാർത്ഥികളുടെ എണ്ണം 1246
അദ്ധ്യാപകരുടെ എണ്ണം 72
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അഹമ്മദ് തൊട്ടിയിൽ
പി.ടി.ഏ. പ്രസിഡണ്ട് പി എം ഹുസൈൻ ജിഫ്രി തങ്ങൾ
21/ 10/ 2019 ന് 50044
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


Bafakhy Residential High School

      ർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ അനുഗ്രഹീത നേതൃത്വത്തിൽ സ്ഥാപിതമായ വളവന്നൂർ ബാഫഖി യതീംഖാനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒന്നര ഡസനോളം സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു കലാലയമാണ് ബി.വൈ.കെ. റസിഡൻഷ്യൽ ഹൈസ്കൂൾ.

1990 - ൽ സ്ഥാപിതമായ ഈ സ്ഥാപനം ഉന്നത നിലവാരത്തിലുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിനോടപ്പം സമസ്തയുടെ സിലബസിനനുസരിച്ചുള്ള സമ്പൂർണ മത വിദ്യാഭ്യാസവും പ്രത്യേകം നല്കുന്നുവെന്നത് ഈ സ്ഥാപനത്തെ മറ്റു സ്‌കൂളുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു.

ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഉന്നതനിലവാരത്തിലുള്ള ധാർമികവും ഭൗതികവുമായ പഠനരീതിയും എടുത്തുപറയേണ്ട വസ്തുതയാണ്. എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായ നൂറുശതമാനം വിജയവും വിജയങ്ങളിൽ പകുതിയോളം ഫുൾ എ പ്ലസുകളും കഴിഞ്ഞ ബാച്ചുകളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഉയർന്ന മതബോധവും ധാർമിക വിജയം ചിന്തയും സാമൂഹ്യ ബോധവും ഉള്ള ഉത്തമ ഭാവിതലമുറയെ സൃഷ്ടിച്ചെടുക്കുന്നത് സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്.


ചരിത്രം

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ഭൗതികസൗകര്യങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Management

Sl.No. Name Designation
1 Sayed Sadikhali Shihab Thangal President
2 Chemmukkan Kunjappu Haji Secretary
3 Padiyath Muhammed Haji Manager
4 PTK Kutty Joint Secretary
5 MV Ahammed Mooppan Joint Secretary
6 Dr. Bahavudheen Muhammed Nadwi Member
7 Adimali Muhammed Faizy Administrator

സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
മുൻ പ്രധാനാധ്യാപകരുടെ പേര് സേവന കാലയളവ്
1
മുസ്തഫ ടി നെടുങ്ങോട്ടൂർ
2
അബ്ദു സലാം പി
3
ലത്തീഫ്
4
അഹമ്മദ് മയ്യേരി
5
വഹീദ ഇ എം
6
ഡോ. അലി അക്ബർ ഹുദവി 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

വഴികാട്ടി

ഗൂഗിൾമാപ്പിൽ കാണുക‍

"https://schoolwiki.in/index.php?title=Bafakhy_Yatheemkhana_Residential_High_School,_Kadungathukundu&oldid=674552" എന്ന താളിൽനിന്നു ശേഖരിച്ചത്