"ഹോളിഫാമിലി എൽ. പി. എസ്. ചേത്തക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl |HOLY FAMILY L.P.S. CHETHAKKAL }}
{{Infobox AEOSchool
| പേര്= ഹോളി ഫാമിലി എല്‍.പി.എസ്.ചേത്തക്കല്‍
| സ്ഥലപ്പേര്= ചേത്തക്കല്‍
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38538
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1951
| സ്കൂള്‍ വിലാസം= റാന്നി ഇടമണ്‍ പി.ഒ, റാന്നി
| പിന്‍ കോഡ്= 689676
| സ്കൂള്‍ ഫോണ്‍= 04735261494
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= റാന്നി
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 82
| പെൺകുട്ടികളുടെ എണ്ണം= 72
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 154
| അദ്ധ്യാപകരുടെ എണ്ണം=  5
| പ്രധാന അദ്ധ്യാപകന്‍=  സാലി ജോസഫ്     
| പി.ടി.ഏ. പ്രസിഡണ്ട്=  സജിമോന്‍ വി. ജെ.
| സ്കൂള്‍ ചിത്രം= school-photo.png‎
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{prettyurl |HOLY FAMILY L.P.S. CHETHAKKAL }}<gallery>
</gallery>
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ഇടമൺ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38538
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87598893
|യുഡൈസ് കോഡ്=32120800512
|സ്ഥാപിതദിവസം=4
|സ്ഥാപിതമാസം=7
|സ്ഥാപിതവർഷം=1951
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഇടമൺ- റാന്നി
|പിൻ കോഡ്=689676
|സ്കൂൾ ഫോൺ=0473 5261494
|സ്കൂൾ ഇമെയിൽ=hflpschethackal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=റാന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=റാന്നി
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. ഷാജി ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ അനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജോസ്മി സനോജ്
|സ്കൂൾ ചിത്രം=38538 School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ
 
റാന്നി ഉപജില്ലയിൽ പഴവങ്ങാടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ വാകത്താനം എന്ന സ്ഥലത്താണ് ഹോളി ഫാമിലി ഏൽ. പി . എസ്‌.  ( എയ്ഡഡ് സ്കൂൾ ) സ്ഥിതി ചെയുന്നത് ."വാകത്താനം സ്കൂൾ" എന്ന പേരിലാണ് ഈ പ്രദേശത്തു സ്കൂൾ അറിയപ്പെടുന്നത് .മൂന്നാം വാർഡിലെ ഏക അംഗീകൃത വിദ്യാലയമാണ് ഹോളി ഫാമിലി സ്കൂൾ.ജില്ലയിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഹോളി ഫാമിലി എൽ . പി . സ്കൂൾ .

== ചരിത്രം ==
== ചരിത്രം ==

== ഭൗതികസൗകര്യങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ്    ഈ വിദ്യാലയം
 
ജില്ലയിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഹോളി ഫാമിലി എൽ . പി . സ്കൂൾ . വാകത്താനം പ്രദേശത്തിന്റെ ചരിത്രം ഈ സ്കൂളുമായി ഇടകലർന്നു കിടക്കുന്നു . സ്കൂൾ സ്ഥാപിതമായത്  മുതൽ ഈ നാടിന്റെ വെളിച്ചമായി നിലനിൽക്കുന്ന സ്കൂളിൽ, കല , സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ നിരവധിപേർ പഠിച്ചിട്ടുണ്ട് .വിദ്യാഭ്യാസത്തോടൊപ്പം സർഗ്ഗപരമായ കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ വിദ്യാലയം എന്നും മുന്നിൽ നിൽക്കുന്നു . കുട്ടികളെ നല്ല പൗരന്മാരാക്കി മാറ്റുന്നതിൽ ഈ  വിദ്യാലയം മുഖ്യ പങ്കു വഹിക്കുന്നു.
 
ഗ്രാമീണ മേഖലയായ ഈ പ്രദേശത്തുനിന്ന് വിദ്യാഭ്യാസം നേടിയ ഒട്ടുമിക്ക വ്യക്തികളും പ്രവാസികളാണ് . വാകത്താനം പ്രദേശത്തെ പ്രമുഖ കുടുംബമായ ആനത്താനം കുടുംബം വിദ്യാലയം പണിയുന്നതിന് വേണ്ടി ഹോളി ഫാമിലി പള്ളിക്കു വിട്ടുകൊടുത്ത സ്ഥലത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . അതിനാൽ തന്നെ ആനത്താനം സ്കൂൾ എന്ന പേരിലും ഈ സ്ഥാപനം അറിയപ്പെടുന്നു .  
 
വിദേശികളായ   കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം
 
വിജയപുരം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി ഏൽ. പി . സ്കൂൾ 1951 ജൂലൈ നാലാം തീയതി സ്ഥാപിതമായി .രൂപതാധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ പിതാവാണ് സ്കൂളിന്റെ രക്ഷാധികാരി . 01  മുതൽ 05 വരെ ക്ലാസ്സുകളുള്ള ഈ വിദ്യാലയം ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു .ഹൈടെക് രീതിയിലുള്ള പഠനംമാണ് ഹോളി ഫാമിലി ഏൽ. പി സ്കൂൾ വിഭാവനം ചെയ്യുന്നത് .നിലവിൽ സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ റെവ . ഫാദർ ആന്റണി പാട്ടപ്പറമ്പിൽ ആണ് .
 
വിജയപുരം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി ഏൽ. പി . സ്കൂൾ 1951 ജൂലൈ നാലാം തീയതി സ്ഥാപിതമായി .രൂപതാധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ പിതാവാണ് സ്കൂളിന്റെ രക്ഷാധികാരി .ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ്    ഈ വിദ്യാലയം

ജില്ലയിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഹോളി ഫാമിലി എൽ . പി . സ്കൂൾ
== ഭൗതികസൗകര്യങ്ങൾ ==
ഇന്നത്തെ കാലത്തെ വിദ്യഭ്യാസത്തിനു ഉതകുന്ന രീതിയിലുള്ള അത്യധുനിക സൗകര്യങ്ങൾ എല്ലാം തികഞ്ഞ ഹോളി ഫാമിലി എൽ . പി . സ്കൂൾ, കാലത്തെ അതിജീവിച്ചു മുന്നോട്ട്ടു പോകുന്നു . 5   ക്ലാസ് മുറികളും , ഹൈടെക്  ക്ലാസ് മുറിയും  , ലൈബ്രറി കമ്പ്യൂട്ടർ സൗകര്യങ്ങൾ ചേർന്ന സ്കൂളിൽ 2021-2022 വര്ഷം 101  കുട്ടികൾ പഠിക്കുന്നു
06  ലാപ്‌ടോപ്പുകളും 04  എൽ സി ഡി പ്രോജെക്ടറുകളും  സ്കൂളിന് സ്വന്തം ആയിട്ടുണ്ട് . ജലക്ഷാമം നേരിടുന്ന പ്രദേശം ആയതിനാൽ വെള്ളത്തിനായി കിണറും 10000 ലിറ്ററിന്റെ മഴവെള്ള സംഭരണിയും നിലവിലുണ്ട് .വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരം ഉള്ള ഈ കാലത്ത് ഐ സി ടി  കഴിവുകൾ വികസിപ്പിക്കുവാൻ എൽ പി തലം മുതൽ പ്രത്യേക പരിശീലനം നൽകി വരുന്നു   ക്ലാസ് മുറികൾ ടൈൽസ് പതിച്ചതും ചുവരുകൾ ചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ടതുമാണ്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന സ്കൂളിൽ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു . കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റുന്നതിനുതകുന്ന രീതിയിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനൊപ്പം വിവിധ ദിനാചരണങ്ങൾ   നടത്തി കുട്ടികളെ ഇതിൽ പങ്കാളികളാകുന്നു. കലാ കായിക പ്രവർത്തിപരിചയ പരിശീലനം വിദഗ്ധരെ കൊണ്ട് നൽകി വരുന്നു.
2021  ടെക് 22  ആം തീയതി ദേശീയ ഗണിതദിനം വളരെ ആഘോഷ പൂർവം നടന്നു . കോവിടാനന്തര പ്രശ്നങ്ങളാൽ വലയുന്ന കുട്ടികൾക്കായി അതിജീവനം പരിപാടി നടത്തി .ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം നടന്ന ഈ പരിപാടികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു . മരങ്ങളുടെ  പ്രാധാന്യത്തെ കുറിച് ബോധവൽക്കരിക്കുന്നതിനായി പ്രത്യേക പരിപാടിയായി "മരം ഒരു വരം " എന്ന തീം എടുക്കുകയും സ്കൂൾ ക്യാമ്പസ്സിനുള്ളിലെ മരങ്ങളുടെ പേരുകളും ശാസ്ത്രീയ നാമങ്ങളും എഴുതി സ്ഥാപിച്ചു .
==മികവുകൾ==
ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ ഓവർ ഓൾ ചാംപ്യൻഷിപ് പലകുറി കരസ്ഥമാകുവാൻ സ്കൂളിന് സാധിച്ചു . വിജയപുരം സ്കൂളിലെ ഏറ്റവും നല്ല പ്രൈമറി വിദ്യാലയത്തിനുള്ള ബെസ്ററ് സ്കൂൾ അവാർഡ് പലതവണ സ്‌ക്‌ഹോളിനു ലഭിച്ചു .
==മുൻസാരഥികൾ==
{| class="wikitable"
|+
!Name of HMs
!From
!To
|-
|Antony Sir
|04.06.1951
|31.03.1976.
|-
|K.O. Aleykutty
|01.04.1976
|31.03.1989
|-
|Champachan Sir
|01.04.198
|31.05.1990
|-
|M.C. Chacko
|01.06.199
|31.03.1992
|-
|K.G. James
|31.03.1992
|31.12.1992
|-
|M.C. Chacko
|01.01.1993
|31.03.1996
|-
|T.C. Aley
|01.04.199
|30.04.200
|-
|A.T. Georgekutty 
|01.05.2001
|31.03.2015
|-
|Saly Josep
|01.04.2015
|31.03.2019
|-
|Sr. Zerita V.J. 
|01.04.2019
|31.03.2019
|-
|Sr. Alphonsa P.A
|01.06.2019
|31.03.2022
|-
|Shaji Joseph
|01.05.2022
|
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
Saji Panthappalli            - DRDO ( Defence Research & Development Organization)
Kumari. Arundhathi B     - Cine Artist ,Asst. Professor
K.J. Philip                     - Film Director
==ദിനാചരണങ്ങൾ==
==അധ്യാപകർ==
Shaji Joseph        - Head Master
Beena Thomas    - LPST
Sr. Divya              - LPST
Varghese Joseh  - LPST
Sr. Neethumol Varghese - LPST
==ക്ളബുകൾ==
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:38538 Naming Trees 2.jpg|Trees
പ്രമാണം:38538 National Maths Day 2.jpg|National Maths Day Dec22
പ്രമാണം:Hflps Moncy-Varghese.jpg|alt=പ്രമാണം:Hflps Moncy-Varghese.jpg|Moncy-Varghese
പ്രമാണം:Hflps Tiruvathira 1.JPG|alt=പ്രമാണം:Hflps Tiruvathira 1.JPG|Hflps Tiruvathira
പ്രമാണം:Hflps Pookalam.JPG|alt=പ്രമാണം:Hflps Pookalam.JPG|Pookalam
പ്രമാണം:Hflps Maveli Onam.JPG|alt=പ്രമാണം:Hflps Maveli Onam.JPG|Athul Aji
പ്രമാണം:Hflps Head Master Onam.JPG|alt=പ്രമാണം:Hflps Head Master Onam.JPG|HM Shaji Joseph
പ്രമാണം:Chotta Vainjanik.jpg|alt=പ്രമാണം:Chotta Vainjanik.jpg|Chotta Vainjanik
പ്രമാണം:Corporate Manger Antony Pattaparambil.jpg|alt=പ്രമാണം:Corporate Manger Antony Pattaparambil.jpg|Corporate Manger Antony Pattaparambil
പ്രമാണം:38538 making learning materials.jpg
പ്രമാണം:38538 Baashpanjali.jpg|Pushpaanjali
പ്രമാണം:Hflps June-5.jpg|alt=പ്രമാണം:Hflps June-5.jpg|Hflps June-5
പ്രമാണം:Hflps Thiruvathira Arushi Babu.JPG|alt=പ്രമാണം:Hflps Thiruvathira Arushi Babu.JPG|Thiruvathira Arushi Babu
പ്രമാണം:Disability Day.jpg|alt=പ്രമാണം:Disability Day.jpg|Disability Day
പ്രമാണം:38538-LSS-Winner-Ameya-1.png|alt=പ്രമാണം:38538-LSS-Winner-Ameya-1.png|Ameya Shinu
പ്രമാണം:38538-quiz-competition-winners.png|alt=പ്രമാണം:38538-quiz-competition-winners.png|Ananya C Prasad & Katherine Sara Joseph
</gallery>

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
റാന്നി ബസ് സ്റ്റാൻഡിൽ നിന്ന് മന്ദമരുതി വെച്ചൂച്ചിറ റോഡിൽ 10  കിലോ meter  യാത്ര ചെയ്‌താൽ വാകത്താനം കുരിശുകവല വഴി സ്കൂളിൽ എത്തിച്ചേരാം .
 
മണിമല ബസ് സ്റ്റാൻഡിൽ നിന്ന് മുക്കട - ഇടമുറി - ശബരിമല പാതയിൽ 13 കിലോ മീറ്റർ യാത്ര ചെയ്തു സ്കൂളിൽ എത്തിച്ചേരാം
{{#multimaps:9.44613292554679, 76.80691722947546| zoom=15}}
<!--visbot  verified-chils->-->

16:04, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹോളിഫാമിലി എൽ. പി. എസ്. ചേത്തക്കൽ
വിലാസം
ഇടമൺ

ഇടമൺ- റാന്നി പി.ഒ.
,
689676
സ്ഥാപിതം4 - 7 - 1951
വിവരങ്ങൾ
ഫോൺ0473 5261494
ഇമെയിൽhflpschethackal@gmail.com
കോഡുകൾ
സ്കൂൾ കോഡ്38538 (സമേതം)
യുഡൈസ് കോഡ്32120800512
വിക്കിഡാറ്റQ87598893
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. ഷാജി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ജോസ്മി സനോജ്
അവസാനം തിരുത്തിയത്
08-03-202438538

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ

റാന്നി ഉപജില്ലയിൽ പഴവങ്ങാടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ വാകത്താനം എന്ന സ്ഥലത്താണ് ഹോളി ഫാമിലി ഏൽ. പി . എസ്‌.  ( എയ്ഡഡ് സ്കൂൾ ) സ്ഥിതി ചെയുന്നത് ."വാകത്താനം സ്കൂൾ" എന്ന പേരിലാണ് ഈ പ്രദേശത്തു സ്കൂൾ അറിയപ്പെടുന്നത് .മൂന്നാം വാർഡിലെ ഏക അംഗീകൃത വിദ്യാലയമാണ് ഹോളി ഫാമിലി സ്കൂൾ.ജില്ലയിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഹോളി ഫാമിലി എൽ . പി . സ്കൂൾ .

ചരിത്രം

ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ്    ഈ വിദ്യാലയം

ജില്ലയിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഹോളി ഫാമിലി എൽ . പി . സ്കൂൾ . വാകത്താനം പ്രദേശത്തിന്റെ ചരിത്രം ഈ സ്കൂളുമായി ഇടകലർന്നു കിടക്കുന്നു . സ്കൂൾ സ്ഥാപിതമായത്  മുതൽ ഈ നാടിന്റെ വെളിച്ചമായി നിലനിൽക്കുന്ന സ്കൂളിൽ, കല , സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ നിരവധിപേർ പഠിച്ചിട്ടുണ്ട് .വിദ്യാഭ്യാസത്തോടൊപ്പം സർഗ്ഗപരമായ കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ വിദ്യാലയം എന്നും മുന്നിൽ നിൽക്കുന്നു . കുട്ടികളെ നല്ല പൗരന്മാരാക്കി മാറ്റുന്നതിൽ ഈ  വിദ്യാലയം മുഖ്യ പങ്കു വഹിക്കുന്നു.

ഗ്രാമീണ മേഖലയായ ഈ പ്രദേശത്തുനിന്ന് വിദ്യാഭ്യാസം നേടിയ ഒട്ടുമിക്ക വ്യക്തികളും പ്രവാസികളാണ് . വാകത്താനം പ്രദേശത്തെ പ്രമുഖ കുടുംബമായ ആനത്താനം കുടുംബം വിദ്യാലയം പണിയുന്നതിന് വേണ്ടി ഹോളി ഫാമിലി പള്ളിക്കു വിട്ടുകൊടുത്ത സ്ഥലത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . അതിനാൽ തന്നെ ആനത്താനം സ്കൂൾ എന്ന പേരിലും ഈ സ്ഥാപനം അറിയപ്പെടുന്നു .  

വിദേശികളായ   കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം

വിജയപുരം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി ഏൽ. പി . സ്കൂൾ 1951 ജൂലൈ നാലാം തീയതി സ്ഥാപിതമായി .രൂപതാധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ പിതാവാണ് സ്കൂളിന്റെ രക്ഷാധികാരി . 01  മുതൽ 05 വരെ ക്ലാസ്സുകളുള്ള ഈ വിദ്യാലയം ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു .ഹൈടെക് രീതിയിലുള്ള പഠനംമാണ് ഹോളി ഫാമിലി ഏൽ. പി സ്കൂൾ വിഭാവനം ചെയ്യുന്നത് .നിലവിൽ സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ റെവ . ഫാദർ ആന്റണി പാട്ടപ്പറമ്പിൽ ആണ് .

വിജയപുരം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി ഏൽ. പി . സ്കൂൾ 1951 ജൂലൈ നാലാം തീയതി സ്ഥാപിതമായി .രൂപതാധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ പിതാവാണ് സ്കൂളിന്റെ രക്ഷാധികാരി .ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ്    ഈ വിദ്യാലയം

ജില്ലയിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഹോളി ഫാമിലി എൽ . പി . സ്കൂൾ

ഭൗതികസൗകര്യങ്ങൾ

ഇന്നത്തെ കാലത്തെ വിദ്യഭ്യാസത്തിനു ഉതകുന്ന രീതിയിലുള്ള അത്യധുനിക സൗകര്യങ്ങൾ എല്ലാം തികഞ്ഞ ഹോളി ഫാമിലി എൽ . പി . സ്കൂൾ, കാലത്തെ അതിജീവിച്ചു മുന്നോട്ട്ടു പോകുന്നു . 5   ക്ലാസ് മുറികളും , ഹൈടെക്  ക്ലാസ് മുറിയും  , ലൈബ്രറി കമ്പ്യൂട്ടർ സൗകര്യങ്ങൾ ചേർന്ന സ്കൂളിൽ 2021-2022 വര്ഷം 101  കുട്ടികൾ പഠിക്കുന്നു

06  ലാപ്‌ടോപ്പുകളും 04  എൽ സി ഡി പ്രോജെക്ടറുകളും  സ്കൂളിന് സ്വന്തം ആയിട്ടുണ്ട് . ജലക്ഷാമം നേരിടുന്ന പ്രദേശം ആയതിനാൽ വെള്ളത്തിനായി കിണറും 10000 ലിറ്ററിന്റെ മഴവെള്ള സംഭരണിയും നിലവിലുണ്ട് .വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരം ഉള്ള ഈ കാലത്ത് ഐ സി ടി  കഴിവുകൾ വികസിപ്പിക്കുവാൻ എൽ പി തലം മുതൽ പ്രത്യേക പരിശീലനം നൽകി വരുന്നു   ക്ലാസ് മുറികൾ ടൈൽസ് പതിച്ചതും ചുവരുകൾ ചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ടതുമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന സ്കൂളിൽ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു . കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റുന്നതിനുതകുന്ന രീതിയിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനൊപ്പം വിവിധ ദിനാചരണങ്ങൾ   നടത്തി കുട്ടികളെ ഇതിൽ പങ്കാളികളാകുന്നു. കലാ കായിക പ്രവർത്തിപരിചയ പരിശീലനം വിദഗ്ധരെ കൊണ്ട് നൽകി വരുന്നു.

2021  ടെക് 22  ആം തീയതി ദേശീയ ഗണിതദിനം വളരെ ആഘോഷ പൂർവം നടന്നു . കോവിടാനന്തര പ്രശ്നങ്ങളാൽ വലയുന്ന കുട്ടികൾക്കായി അതിജീവനം പരിപാടി നടത്തി .ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം നടന്ന ഈ പരിപാടികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു . മരങ്ങളുടെ  പ്രാധാന്യത്തെ കുറിച് ബോധവൽക്കരിക്കുന്നതിനായി പ്രത്യേക പരിപാടിയായി "മരം ഒരു വരം " എന്ന തീം എടുക്കുകയും സ്കൂൾ ക്യാമ്പസ്സിനുള്ളിലെ മരങ്ങളുടെ പേരുകളും ശാസ്ത്രീയ നാമങ്ങളും എഴുതി സ്ഥാപിച്ചു .

മികവുകൾ

ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ ഓവർ ഓൾ ചാംപ്യൻഷിപ് പലകുറി കരസ്ഥമാകുവാൻ സ്കൂളിന് സാധിച്ചു . വിജയപുരം സ്കൂളിലെ ഏറ്റവും നല്ല പ്രൈമറി വിദ്യാലയത്തിനുള്ള ബെസ്ററ് സ്കൂൾ അവാർഡ് പലതവണ സ്‌ക്‌ഹോളിനു ലഭിച്ചു .

മുൻസാരഥികൾ

Name of HMs From To
Antony Sir 04.06.1951 31.03.1976.
K.O. Aleykutty 01.04.1976 31.03.1989
Champachan Sir 01.04.198 31.05.1990
M.C. Chacko 01.06.199 31.03.1992
K.G. James 31.03.1992 31.12.1992
M.C. Chacko 01.01.1993 31.03.1996
T.C. Aley 01.04.199 30.04.200
A.T. Georgekutty  01.05.2001 31.03.2015
Saly Josep 01.04.2015 31.03.2019
Sr. Zerita V.J.  01.04.2019 31.03.2019
Sr. Alphonsa P.A 01.06.2019 31.03.2022
Shaji Joseph 01.05.2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

Saji Panthappalli         - DRDO ( Defence Research & Development Organization)

Kumari. Arundhathi B  - Cine Artist ,Asst. Professor

K.J. Philip                    - Film Director

ദിനാചരണങ്ങൾ

അധ്യാപകർ

Shaji Joseph - Head Master

Beena Thomas - LPST

Sr. Divya - LPST

Varghese Joseh - LPST

Sr. Neethumol Varghese - LPST

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

റാന്നി ബസ് സ്റ്റാൻഡിൽ നിന്ന് മന്ദമരുതി വെച്ചൂച്ചിറ റോഡിൽ 10  കിലോ meter  യാത്ര ചെയ്‌താൽ വാകത്താനം കുരിശുകവല വഴി സ്കൂളിൽ എത്തിച്ചേരാം .

മണിമല ബസ് സ്റ്റാൻഡിൽ നിന്ന് മുക്കട - ഇടമുറി - ശബരിമല പാതയിൽ 13 കിലോ മീറ്റർ യാത്ര ചെയ്തു സ്കൂളിൽ എത്തിച്ചേരാം {{#multimaps:9.44613292554679, 76.80691722947546| zoom=15}}