സഹായം Reading Problems? Click here


സെൻറ് ഗോരേറ്റീസ് ഗേൾസ് എച്ച്.എസ്.എസ് നാലാഞ്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 20 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43031 1 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെൻറ് ഗോരേറ്റീസ് ഗേൾസ് എച്ച്.എസ്.എസ് നാലാഞ്ചിറ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1955
സ്കൂൾ കോഡ് 43031
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം നാലാഞ്ചിറ
സ്കൂൾ വിലാസം നാലാഞ്ചിറ.P.O
തിരുവനന്തപുര‌ഠ
പിൻ കോഡ് 695015
സ്കൂൾ ഫോൺ 04712532099
സ്കൂൾ ഇമെയിൽ stghss@gmail.com
സ്കൂൾ വെബ് സൈറ്റ് http://www.st.gorettis.com
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം ‌
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം എയ്ഡഡ്
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌ ,ഇഠഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 229
പെൺ കുട്ടികളുടെ എണ്ണം 791
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം 40
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സിസ്റ്റർ അക്വിന
പി.ടി.ഏ. പ്രസിഡണ്ട് ജയകുമാർ ററി
20/ 08/ 2019 ന് 43031 1
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തലസ്ഥാനനഗരത്തിൽ ഗ്രാമീണതയൂ‌‌ടെ പൈതൃകം ഏറ്റുവാങ്ങികൊണ്ട് നിൽക്കുന്ന നാലാഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ഒരു അ‌ംഗീകൃത വിദ്യാലയമാണ് സെൻറ് ഗൊരേറ്റീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ജീവിതവിശുദ്ധി നിലനിർത്താൻ ര‌‌ക്തസാക്ഷിത്വം വരിച്ച വി.മരിയഗൊരേറ്റിയു‌‌ടെ നാമവാഹകയായിട്ടാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.

ചരിത്രം

ക്രാന്തദർശിയും ഋഷിതുല്യനും ബഥനി സന്യാസിനി സമൂഹത്തിെൻ്റ സ്ഥാപകനുമായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് പിതാവിെൻ്റ ദർശനവും ആഗ്രഹവുഠ അനുസരിച്ച് സ്ത്രീ ശാക്തീകരണവുഠ തദ ്വാരാ കുടുഠബ, സാമൂഹ്യ , രാഷ്ട്രീയ പുരോഗതിയുഠ ലക്ഷ്യമാക്കി ബഥനി സന്യാസിനി സമൂഹത്തിെൻ്റ നേതൃത ്വത്തിൽ ഈ സ്കൂൾ സ്ഥാപിതമായി . 1955 ജൂൺ 6 ാഠ തീയതി അപ്പർ പ്രൈമറി വിഭാഗമായിട്ട് ഈ വിദ്യാലയം സമാരംഭിച്ചു. 1960-ൽപ്രൈമറി വിഭാഗത്തിനും 1961 -ൽ നഴ്സറി വിഭാഗത്തിനും അനുമതിയായി. 1961-ൽ ഹൈസ്കൂൾ കെട്ടിടം പൂർത്തിയായി. 1964-ൽ ഹൈസ്കൂൾ ആയി ഉയർത്തി. 2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് 1 കമ്പ്യൂട്ടർ ലാബും 15 കമ്പ്യൂട്ടറുകളുണ്ട്. ലാബീൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1955- 58 സിസ്ററർ.ഹാദൂസ
1958 - 63 സിസ്ററർ.ഫിലോമിന
1963 - 64 സിസ്ററർ.റഹ് മാസ്
1964 - 68 സിസ്ററർ.സെമഹ

‌‌‌‌‌

1968 - 72 സിസ്ററർ.ഹബീബ
1972 - 72 സിസ്ററർ.റഹ് മാസ്
1972 - 75 സിസ്ററർ.ഹബീബ
1975 - 78 സിസ്ററർ.ഫിലോമിന
1978 - 79 സിസ്ററർ.അൽഫോൻസ
1979 -79 സിസ്ററർ.ഫിലോമിന
1979 - 81 സിസ്ററർ.അൽഫോൻസ
1981 - 91 സിസ്ററർ.ഫിലോമിന
1991 - 93 സിസ്ററർ.വിജയ
1993 - 2000 സിസ്ററർ.നൈർമല്യ
2000 - 2007 സിസ്ററർ.മൈക്കിൾ
2007 - 2016 സിസ്ററർ.ആശിഷ്
2016 - സിസ്ററർ അക്വീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ശ്രീ.കെ.ജയകുമാർ I.A.S
 • ഡോ.അലക്സാണ്ടർ ജേക്കബ് I.P.S
 • ഡോ.ജോയി ഫിലിപ്പ് M.D M.N.A.M.S
 • ശ്രീ.ലൂയിസ് തോമസ് - 1966 ൽ ധീരതയ് ക്കുളള ജീവൻ രക്ഷാ പതക് ലഭിച്ചു
 • കുമാരി.അനുജ- ദേശീയ നീന്തൽ താരം
 • ശ്രീമതി. ആനി ബി.സാമുവൽ - കായികതാരം

=വഴികാട്ടി

Loading map...