"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (12554 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1407129 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:12554 full size.jpg|ലഘുചിത്രം]]
{{Infobox School
|സ്ഥലപ്പേര്=തൃക്കരിപ്പൂർ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് 
|റവന്യൂ ജില്ല=കാസർഗോഡ്
|സ്കൂൾ കോഡ്=12554
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64398843
|യുഡൈസ് കോഡ്=32010700612
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1942
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തൃക്കരിപ്പൂർ
|പിൻ കോഡ്=671310
|സ്കൂൾ ഫോൺ=04672 213413
|സ്കൂൾ ഇമെയിൽ=12554stpaulstkr@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.st
|ഉപജില്ല=ചെറുവത്തൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കരിപ്പൂർ  പഞ്ചായത്ത്
|വാർഡ്=03
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ 
|താലൂക്ക്=ഹോസ്‌ദുർഗ് 
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി 
|പഠന വിഭാഗങ്ങൾ2=യു.പി 
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് 
|ആൺകുട്ടികളുടെ എണ്ണം 1-10=1067
|പെൺകുട്ടികളുടെ എണ്ണം 1-10=975
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2042
|അദ്ധ്യാപകരുടെ എണ്ണം 1-10=66
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷായിമോൾ ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കരീം ചന്ദേര
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷബി എ .ജി
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം ==
== ചരിത്രം ==

19:20, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ
വിലാസം
തൃക്കരിപ്പൂർ

തൃക്കരിപ്പൂർ പി.ഒ.
,
671310
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ04672 213413
ഇമെയിൽ12554stpaulstkr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12554 (സമേതം)
യുഡൈസ് കോഡ്32010700612
വിക്കിഡാറ്റQ64398843
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരിപ്പൂർ പഞ്ചായത്ത്
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1067
പെൺകുട്ടികൾ975
ആകെ വിദ്യാർത്ഥികൾ2042
അദ്ധ്യാപകർ66
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഷായിമോൾ ജോർജ്
പി.ടി.എ. പ്രസിഡണ്ട്കരീം ചന്ദേര
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷബി എ .ജി
അവസാനം തിരുത്തിയത്
25-01-202212554


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മംഗലാപുരം രൂപതയുടെ ഭാഗമായി സൗത്ത് കാനറാ ജില്ലയിൽ 1941 ഡിസംബർ 28ന് 29 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും മാത്രമുള്ള ഗേൾസ് എൽ.പി സ്കൂളായി സ്ഥാപിതമായ വിദ്യാലയം സെന്റ് പോൾസ് എ.യു.പിസ്കൾ തൃക്കരിപ്പൂർ എന്ന ഖ്യാതിയിൽ ഉത്തര കേരളത്തിന്റെ വിദ്യാഭ്യാസ വികസന ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിരിക്കുന്നു.ഈ വിദ്യലയത്തിന്റെ ദീർഘകാല ചരിത്രത്തെ അറിവിന്റേയും ആഹ്ളാദത്തിന്റെയും സംഘബോധത്തിന്റെയും അദ്ധ്യായങ്ങളായാണ് നാം മനസ്സിലാക്കേണ്ടത്.മുക്കാൽ നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വാർത്ത സസന്തോഷം അറിയിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

LKG മുതൽ 7ാം ക്ലാസ്സ് വരെ 42 ക്ലാസ്സുകളിലായി പഠനം നടന്നു വരുന്നു . മാനേജ് മെന്റിന്റെ സഹകരണത്തിൽ ഒന്നാം തരം ഒന്നാം തരം പദ്ധതി നടപ്പിലാക്കുകയുണ്ടായി.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ് ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട് വിശാലമായ ഐ.ടി. ലാബ്, ആധുനിക രീതിയിൽ തയ്യാറാക്കിയ റൈ‍‍‍‍‍‍‍ഡുകൾ, ലൈബ്രറി, ലാബ് തുടങ്ങിയവ ഭൗതിക സൗകര്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷിയാണ് ഈ വർഷത്തെ പ്രധാന പാഠ്യേതര പ്രവർത്തനം. സ്കൂളിൽ വിശാലമായപച്ചക്കറിതോട്ടം ഒരുക്കിയിട്ടുണ്ട്.വെണ്ട,പയർ,ചീര,വഴുതന എന്നിവ കൃഷി ചെയ്തു വരുന്നു.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു.

മാനേജ്‌മെന്റ്

കണ്ണൂർ രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യക്കേഷണൽ ഏജൻസിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നം പേര് വർഷം തൽസ്ഥിതി
1 അനിൽ‍ എ 1974 ഹെഡ്‍മാസ്റ്റർ

വഴികാട്ടി

തൃക്കരിപ്പൂർ ടൗണിൽ നിന്ന് 500 മീറ്റർ വടക്കു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു . റയിൽവേസ്റ്റേഷന് സമീപമാണ് സ്കൂൾ . {{#multimaps:12.14662,75.17624|zoom=13}}

ഫോട്ടോസ്