സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ക്ലാസ്സ്മുറികൾ .

പി ടി എ ,മാനേജ്‌മന്റ് സംയുക്തമായി ഒരുക്കിയ വാഹന സൗകര്യം.

ഓരോ നിലയോടു ചേർന്നുള്ള ശുചിമുറികൾ കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉപയോഗിക്കാൻ പാകത്തിൽ പൊതു ശുചിമുറികൾ .

ഓരോ നിലകളിലേക്കും അനായാസം പ്രവേശിക്കാൻ ലിഫ്റ്റ് സൗകര്യം ഒരുക്കി വരുന്നു .

റാമ്പ് സൗകര്യം

ഓരോ കെട്ടിടത്തിനോട് ചേർന്നും വാഷ് ബേസിനുകൾ .

കുട്ടികൾക്ക് ശുദ്ധീകരിച്ച വെള്ളം കുടിക്കുവാനുള്ള പോയന്റുകൾ .

കുട്ടികൾക്ക് മിതമായ നിരക്കിൽ നോട്ട് ബുക്ക് ,പേന മറ്റു പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സ്‌കൂൾ സ്റ്റോർ സ്‌കൂൾ സമയങ്ങളിൽ പ്രവർത്തിച്ചു വരുന്നു .