സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ  കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ. കൂടുതൽ വായിക്കുക

സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി
വിലാസം
കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി പി.ഒ.
,
686507
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04828 202161
ഇമെയിൽstmarysghskply@gmail.com
കോഡുകൾ
സ്കൂൾ കോഡ്32035 (സമേതം)
യുഡൈസ് കോഡ്32100400609
വിക്കിഡാറ്റQ87659117
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ760
ആകെ വിദ്യാർത്ഥികൾ760
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി മിനിമോൾ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സെബാസ്റ്റ്യൻ ജോർജ്
അവസാനം തിരുത്തിയത്
07-02-2024Techistars
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ഭൗതികസൗകര്യങ്ങൾ

യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി 22 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്റൂം, ആധുനികസൗകര്യങ്ങളോടു കൂടിയ വിശാലമായ ലൈബ്രറി,സയൻസ് ലാബ്,ഐ.റ്റി ലാബ് എന്നിവ സ്ക്കുളിന്റെ മുതൽക്കുട്ടാണ് .യാത്രക്ലേശമുള്ള സ്ഥലങ്ങളിലേക്ക് 4 സ്ക്കുൾബസുകൾ സർവീസ് നടത്തുന്നു.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

1953-ൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് രൂപികരിച്ചപ്പോൾ സ്ക്കുളിന്റെ ഭരണപരമായ മേൽനോട്ടം കോർപ്പറേറ്റ് ഏറ്റെടുത്തു.കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് രൂപംകൊണ്ടതോടെ ആ മാനേജ്മെന്റിന്റെകീഴിൽ CMC സഭയുടെ മേൽനോട്ടത്തിൽ സ്ക്കുൾ പ്രവർത്തിച്ചു വരുന്നു.1951-ൽ SSLC ആദ്യബാച്ച് 91%വിജയം നേടുകയുണ്ടായി.

മുൻ സാരഥികൾ

1 മിസ്. അന്നമ്മ സഖറിയ വള്ളാട്ട്
2 ശ്രീമതി അക്കാമ ചെറിയാൻ
3 M.Cമേരി മടുക്കുഴി
3 മിസ്.മാർഗരറ്റ് ജോസഫ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 1.മിസ്. അന്നമ്മ സഖറിയ വള്ളാട്ട്
 2.ശ്രീമതി അക്കാമ ചെറിയാൻ
 3. M.Cമേരി മടുക്കുഴി
 4.മിസ്.മാർഗരറ്റ് ജോസഫ്
 5.സി.കാർമ്മൽ CMC(ദേശിയ അധ്യാപക അവാർഡ് ജേതാവ്)
 6.സി.മാർട്ടിൻ
 7.സി. ഇമാക്കുലേറ്റ്
 8.സി.ബഞ്ചമിൻ മേരി
 9.സി.ഇമാക്കുലേറ്റ്
10.സി.സൈമൺ
11.M.C ത്രേസ്യാമ്മ
12.സി.ക്യുൻ മേരി
13.സി.ശോഭന CMC
14.സി.ലില്ലി ജോസ് CMC
15.സി.ലിസി റോസ് CMC
16.സി.സാലി CMC
17.ശ്രീമതി. മേരി ജെറോം
18.V.J തോമസ്
19.സി. ജോവാൻ CMC 
20. സി .ഡേയ്സ് മരിയ
21. ശ്രീമതി മിനിമോൾ ജോസഫ് (2022 മുതൽ)

PHOTO GALLERY

വഴികാട്ടി

‌‌ കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി ടൗണിന് സമീപം സ്ഥിതിചെയ്യുന്നു.

(കോട്ടയത്ത് നിന്ന് 41 കി.മീ.)


{{#multimaps: 9.5603, 76.7894 | zoom=18 }}