"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|stmarysghskply}} | {{prettyurl|stmarysghskply}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കാഞ്ഞിരപ്പള്ളി | | സ്ഥലപ്പേര്= കാഞ്ഞിരപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി| റവന്യൂ ജില്ല= കൊട്ടയം | | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി| റവന്യൂ ജില്ല= കൊട്ടയം | ||
| | | സ്കൂൾ കോഡ്= 32035 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1930 | ||
| | | സ്കൂൾ വിലാസം= കാഞ്ഞിരപ്പള്ളി പി.ഒ, <br/>കൊട്ടയം | ||
| | | പിൻ കോഡ്= 686513 | ||
| | | സ്കൂൾ ഫോൺ= 04828202161 | ||
| | | സ്കൂൾ ഇമെയിൽ= stmarysghskply@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= stmarysghskply.blogspot.in | ||
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി | | ഉപ ജില്ല=കാഞ്ഞിരപ്പള്ളി | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| | | ആൺ കുട്ടികളുടെ എണ്ണം = nil | ||
| പെൺകുട്ടികളുടെ എണ്ണം= 714 | | പെൺകുട്ടികളുടെ എണ്ണം= 714 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 714 | ||
| അദ്ധ്യാപകരുടെ എണ്ണം= 31 | | അദ്ധ്യാപകരുടെ എണ്ണം= 31 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സി. ഡേയ്സ് മരിയ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= PRADEEP | ||
| | | സ്കൂൾ ചിത്രം= smghskply.JPG| | ||
|ഗ്രേഡ് =6 | |ഗ്രേഡ് =6 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
പെൺക്കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ അവർക്ക് വേണ്ടി ഒരു ഇംഗ്ലിഷ് സ്ക്കുൾ അത്യാവശ്യമാണന്ന ബോധ്യത്തോടെ പള്ളി അധികൃതർ നടത്തിയ തീവ്രശ്രമത്തിന്റെ ഫലമായി 1930-ൽ അനുവദിച്ചു കിട്ടിയ ഇംഗ്ലിഷ് സ്ക്കുളാണ് സെന്റ് മേരീസ് സ്ക്കുൾ.1930-ൽ ബ.മുള്ളങ്കുഴിയിൽ ഫ്രാൻസീസച്ചൻ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയിൽ നിന്നും കർമലീത്തസിസ്റ്റേഴ്സിനെ വരുത്തി മഠവും പള്ളിമേടയുടെ വരാന്തയിൽ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാൻ 1931-1936 വരെ സ്ക്കുൾ ഹെഡ്മിസ്ട്രസായി പ്രവർത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാൻ 1948-ൽ സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയർത്തി .1980-ൽ സെപ്റ്റംബറിൽ സ്ക്കുളിന്റെ സുവർണജൂബിലി വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി 22 | യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി 22 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്റൂം, ആധുനികസൗകര്യങ്ങളോടു കൂടിയ വിശാലമായ ലൈബ്രറി,സയൻസ് ലാബ്,ഐ.റ്റി ലാബ് എന്നിവ സ്ക്കുളിന്റെ മുതൽക്കുട്ടാണ് .യാത്രക്ലേശമുള്ള സ്ഥലങ്ങളിലേക്ക് 2 സ്ക്കുൾബസുകൾ സർവീസ് നടത്തുന്നു.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}} / | * [[{{PAGENAME}} /വർക്ക് എക്സ്പീരിയൻസ് ക്ലബ് .|വർക്ക് എക്സ്പീരിയൻസ് ക്ലബ്]] | ||
* [[{{PAGENAME}} /ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | |||
* [[{{PAGENAME}} /കുട്ടിക്കൂട്ടം|കുട്ടിക്കൂട്ടം]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
* [[{{PAGENAME}} / | |||
* [[{{PAGENAME}} / | |||
* [[{{PAGENAME}} / | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1953- | 1953-ൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് രൂപികരിച്ചപ്പോൾ സ്ക്കുളിന്റെ ഭരണപരമായ മേൽനോട്ടം കോർപ്പറേറ്റ് ഏറ്റെടുത്തു.കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് രൂപംകൊണ്ടതോടെ ആ മാനേജ്മെന്റിന്റെകീഴിൽ CMC സഭയുടെ മേൽനോട്ടത്തിൽ സ്ക്കുൾ പ്രവർത്തിച്ചു വരുന്നു.1951-ൽ SSLC ആദ്യബാച്ച് 91%വിജയം നേടുകയുണ്ടായി. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
1.മിസ്. അന്നമ്മ സഖറിയ വള്ളാട്ട് | 1.മിസ്. അന്നമ്മ സഖറിയ വള്ളാട്ട് | ||
2.ശ്രീമതി അക്കാമ | 2.ശ്രീമതി അക്കാമ ചെറിയാൻ | ||
3. M.Cമേരി മടുക്കുഴി | 3. M.Cമേരി മടുക്കുഴി | ||
4.മിസ്. | 4.മിസ്.മാർഗരറ്റ് ജോസഫ് | ||
5.സി. | 5.സി.കാർമ്മൽ CMC(ദേശിയ അധ്യാപക അവാർഡ് ജേതാവ്) | ||
6.സി. | 6.സി.മാർട്ടിൻ | ||
7.സി. ഇമാക്കുലേറ്റ് | 7.സി. ഇമാക്കുലേറ്റ് | ||
8.സി. | 8.സി.ബഞ്ചമിൻ മേരി | ||
9.സി.ഇമാക്കുലേറ്റ് | 9.സി.ഇമാക്കുലേറ്റ് | ||
10.സി. | 10.സി.സൈമൺ | ||
11.M.C ത്രേസ്യാമ്മ | 11.M.C ത്രേസ്യാമ്മ | ||
12.സി. | 12.സി.ക്യുൻ മേരി | ||
13.സി.ശോഭന CMC | 13.സി.ശോഭന CMC | ||
14.സി.ലില്ലി ജോസ് CMC | 14.സി.ലില്ലി ജോസ് CMC | ||
വരി 74: | വരി 70: | ||
17.ശ്രീമതി. മേരി ജെറോം | 17.ശ്രീമതി. മേരി ജെറോം | ||
18.V.J തോമസ് | 18.V.J തോമസ് | ||
19സി. | 19സി. ജോവാൻ CMC | ||
20. സി .ഡേയ്സ് മരിയ(2019 മുതൽ) | |||
== PHOTO GALLERY == | == PHOTO GALLERY == | ||
<gallery> | <gallery> | ||
[[ചിത്രം:bharat scouts.png|75px|left | [[ചിത്രം:bharat scouts.png|75px|left]] | ||
Image:Photos3203501.jpeg|Events 2017 | Image:Photos3203501.jpeg|Events 2017 | ||
Image:Photos3203502.jpg|Events 2017 | Image:Photos3203502.jpg|Events 2017 | ||
വരി 89: | വരി 86: | ||
{{#multimaps: 9.5603, 76.7894 | width=700px | zoom=10 }}<br> | {{#multimaps: 9.5603, 76.7894 | width=700px | zoom=10 }}<br> | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
കോട്ടയം കുമളി | കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു. | ||
(കോട്ടയത്ത് നിന്ന് 41 കി.മീ.) | (കോട്ടയത്ത് നിന്ന് 41 കി.മീ.) | ||
|} | |} | ||
<!--visbot verified-chils-> |
09:53, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി | |
---|---|
വിലാസം | |
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി പി.ഒ, , കൊട്ടയം 686513 , കൊട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 04828202161 |
ഇമെയിൽ | stmarysghskply@gmail.com |
വെബ്സൈറ്റ് | stmarysghskply.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32035 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി. ഡേയ്സ് മരിയ |
അവസാനം തിരുത്തിയത് | |
22-09-2020 | 32035 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പെൺക്കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ അവർക്ക് വേണ്ടി ഒരു ഇംഗ്ലിഷ് സ്ക്കുൾ അത്യാവശ്യമാണന്ന ബോധ്യത്തോടെ പള്ളി അധികൃതർ നടത്തിയ തീവ്രശ്രമത്തിന്റെ ഫലമായി 1930-ൽ അനുവദിച്ചു കിട്ടിയ ഇംഗ്ലിഷ് സ്ക്കുളാണ് സെന്റ് മേരീസ് സ്ക്കുൾ.1930-ൽ ബ.മുള്ളങ്കുഴിയിൽ ഫ്രാൻസീസച്ചൻ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയിൽ നിന്നും കർമലീത്തസിസ്റ്റേഴ്സിനെ വരുത്തി മഠവും പള്ളിമേടയുടെ വരാന്തയിൽ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാൻ 1931-1936 വരെ സ്ക്കുൾ ഹെഡ്മിസ്ട്രസായി പ്രവർത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാൻ 1948-ൽ സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയർത്തി .1980-ൽ സെപ്റ്റംബറിൽ സ്ക്കുളിന്റെ സുവർണജൂബിലി വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി 22 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്റൂം, ആധുനികസൗകര്യങ്ങളോടു കൂടിയ വിശാലമായ ലൈബ്രറി,സയൻസ് ലാബ്,ഐ.റ്റി ലാബ് എന്നിവ സ്ക്കുളിന്റെ മുതൽക്കുട്ടാണ് .യാത്രക്ലേശമുള്ള സ്ഥലങ്ങളിലേക്ക് 2 സ്ക്കുൾബസുകൾ സർവീസ് നടത്തുന്നു.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
1953-ൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് രൂപികരിച്ചപ്പോൾ സ്ക്കുളിന്റെ ഭരണപരമായ മേൽനോട്ടം കോർപ്പറേറ്റ് ഏറ്റെടുത്തു.കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് രൂപംകൊണ്ടതോടെ ആ മാനേജ്മെന്റിന്റെകീഴിൽ CMC സഭയുടെ മേൽനോട്ടത്തിൽ സ്ക്കുൾ പ്രവർത്തിച്ചു വരുന്നു.1951-ൽ SSLC ആദ്യബാച്ച് 91%വിജയം നേടുകയുണ്ടായി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.മിസ്. അന്നമ്മ സഖറിയ വള്ളാട്ട് 2.ശ്രീമതി അക്കാമ ചെറിയാൻ 3. M.Cമേരി മടുക്കുഴി 4.മിസ്.മാർഗരറ്റ് ജോസഫ് 5.സി.കാർമ്മൽ CMC(ദേശിയ അധ്യാപക അവാർഡ് ജേതാവ്) 6.സി.മാർട്ടിൻ 7.സി. ഇമാക്കുലേറ്റ് 8.സി.ബഞ്ചമിൻ മേരി 9.സി.ഇമാക്കുലേറ്റ് 10.സി.സൈമൺ 11.M.C ത്രേസ്യാമ്മ 12.സി.ക്യുൻ മേരി 13.സി.ശോഭന CMC 14.സി.ലില്ലി ജോസ് CMC 15.സി.ലിസി റോസ് CMC 16.സി.സാലി CMC 17.ശ്രീമതി. മേരി ജെറോം 18.V.J തോമസ് 19സി. ജോവാൻ CMC 20. സി .ഡേയ്സ് മരിയ(2019 മുതൽ)
PHOTO GALLERY
-
Events 2017
-
Events 2017
-
Events 2017
-
School Bant
വഴികാട്ടി
{{#multimaps: 9.5603, 76.7894 | width=700px | zoom=10 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.
(കോട്ടയത്ത് നിന്ന് 41 കി.മീ.) |}