"സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Mary's HS vallakam}}
{{prettyurl|ST MARY'S H S S VALLAKOM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School|
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ( ' = ' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പേര്=സെന്റ്.മേരീസ് എച്ച്.എസ്സ്.എസ്സ്.വല്ലകം|
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
സ്ഥലപ്പേര്= വല്ലകം |
'''സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം'''
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
{{Infobox School
റവന്യൂ ജില്ല=കോട്ടയം|
| സ്ഥലപ്പേര്= മലപ്പുറം
സ്കൂൾ കോഡ്=45012|
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
സ്ഥാപിതദിവസം=01|
| റവന്യൂ ജില്ല= മലപ്പുറം
സ്ഥാപിതമാസം=06|
| സ്കൂള്‍ കോഡ്= 18019
സ്ഥാപിതവർഷം=1916|
| സ്ഥാപിതദിവസം= 01  
സ്കൂൾ വിലാസം= സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് വല്ലകം , പടിഞ്ഞാറേക്കരപി.ഒ., വൈക്കം<br/>കോട്ടയം|
| സ്ഥാപിതമാസം= 06  
പിൻ കോഡ്=686146 |
| സ്ഥാപിതവര്‍ഷം= 1968
സ്കൂൾ ഫോൺ=04829225768|
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
സ്കൂൾ ഇമെയിൽ=stmaryshsvallakom@gmail.com|
| പിന്‍ കോഡ്= 676519
സ്കൂൾ വെബ് സൈറ്റ്=www.stmaryshssvallakom.com|
| സ്കൂള്‍ ഫോണ്‍= 04933283060
ഉപ ജില്ല=വൈക്കം|
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
ഭരണം വിഭാഗം=എയ്ഡഡ്|
| ഉപ ജില്ല=മങ്കട
<!--  - പൊതു വിദ്യാലയം  -  - -  -->
| ഭരണം വിഭാഗം=സര്‍ക്കാര്‍
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
പഠന വിഭാഗങ്ങൾ1=എൽ .പി, യു .പി.|
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ|
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി||
| മാദ്ധ്യമം= മലയാളം‌
മാദ്ധ്യമം=മലയാളം  &  ഇംഗ്ലീഷ് ‌|
| ആൺകുട്ടികളുടെ എണ്ണം= 2268
ആൺകുട്ടികളുടെ എണ്ണം=725|
| പെൺകുട്ടികളുടെ എണ്ണം= 2068
പെൺകുട്ടികളുടെ എണ്ണം=505|
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
വിദ്യാർത്ഥികളുടെ എണ്ണം=1230|
| അദ്ധ്യാപകരുടെ എണ്ണം= 53
അദ്ധ്യാപകരുടെ എണ്ണം=48|
| പ്രിന്‍സിപ്പല്‍=   
പ്രിൻസിപ്പൽ= |
| പ്രധാന അദ്ധ്യാപകന്‍=  
പ്രധാന അദ്ധ്യാപകൻ=ശ്രീ ജോസ് കെ പോൾ  |
| പി.ടി.ഏ. പ്രസിഡണ്ട്=
ഗ്രേഡ്=6|
| സ്കൂള്‍ ചിത്രം= 04.jpg |  
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.സന്തോഷ് ഏ.ജെ.|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=725|
| സ്കൂൾ ചിത്രം= 45012-1.jpg |300px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{prettyurl|St. Mary's HS vallakom}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->'''ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിൽനിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ് മേരീസ് ഹൈസ്കൂൾസ്ഥതിചെയ്യുന്നത്.'''
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->1'''916-ൽവല്ലകം പള്ളിയുടെ വകയായി അന്നത്തെ വികാരിയായ ബഹുമാനപ്പെട്ടആലുന്കര കുരുവിളയച്ചന്റെ പരിശ്രമഫലമായി സ്ഥാപിച്ചതാണ് വല്ലകത്തെ പ്രൈമറി സ്കൂൾവല്ലകത്തുകാരുടെ മാത്രമല്ല അയൽനാട്ടുകാരുടേയും ഏകആശ്രയമായിരുന്നു ഈവിദ്യാഭ്യാസ സ്ഥാപനം. 1945 വരെ നാലാം ക്ളാസ്സുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ ആധിക്യം മൂലം ഷിഫ്ടു സമ്പ്രദായമാണ് നടത്തിയിരുന്നത്. 1968- ൽഅപ്പ൪ പ്രൈമറിയാക്കാനുള്ള അനുമതി ലഭിച്ചു. ഹൈസ്കൂളാക്കുവാ൯ അനുമതി ലഭിച്ചത് 1982 -ലാണ്.1985- ൽആദ്യത്തെ  എസ്  എസ് എൽസി ബാച്ച് പഠനം പൂ൪ത്തിയാക്കി. സംസ്ഥാനനിലവാരം 25% -ൽതാഴെയായിരുന്ന ആ കാലത്തുപോലും ഈ സ്കൂളിലെ വിജയശതമാനം 100 ആയിരുന്നു. ഉയ൪ന്ന പഠനനിലവാരവും തികഞ്ഞ അച്ചടക്കവും നിലനി൪ത്തുന്നതിനാൽവളരെ അകലെനിന്നുപോലും വിദ്യാ൪ഥികൾഈ സരസ്വതീക്ഷേത്രത്തിലെത്തുന്നു.ആവശ്യങ്ങൾഅറിഞ്ഞു പ്രവ൪ത്തിക്കുന്ന സ്കൂൾമാനേജ്മെന്റ്, കാര്യക്ഷമതയുള്ള പി.റ്റി.എ.,പരിചയ സമ്പന്നരായ അദ്ധ്യാപക൪ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്.ഇപ്പോൾഒന്നാംക്ലാസ്സുമുതൽപത്താംക്ലാസ്സു വരെ സ്റ്റേറ്റ് സില്ലബസ്സ് മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും വളരെ പ്രശംസനീയമായ രീതിയിൽനടക്കുന്നു.2014-ൽ ഈ സ്കൂൾ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു ഇന്ന് നാടിന്റെ അഭിമാനവും വിജ്ഞാനത്തിൻെറ പ്രകാശഗോപുരവുമയി ഈ സ്കൂൾ പ്രശോഭിക്കുന്നു.
'''ആറുവയസ്സിൽതാഴെയുള്ള കുട്ടികൾക്കായി പരിചയസമ്പന്നരായ സിസ്റ്റേഴ്സ്സിന്റെ നിയന്ത്രണത്തിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം നേഴ്സറിസ്കൂളും സ്തൂത്ത്യ൪ഹമായ രീതിയിൽപ്രവ൪ത്തിച്ചുവരുന്നു. പഠനപ്രവ൪ത്തനങ്ങളിലും പാഠ്യേതരപ്രവ൪ത്തനങ്ങളായ കലാകായിക സാംസ്കാരിക രംഗങ്ങളിലും ഈ സ്കൂളിലെ പ്രതിഭകൾവ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ശാസ്ത്ര ഗണിതശാസ്ത്ര പ്രവ്രുത്തിപരിചയ ഐറ്റി മേളകളിൽഈസ്കളിന് സംസ്ഥാനതലത്തിൽപോലും നേട്ടങ്ങളുണ്ടാക്കാ൯ കഴിഞ്ഞിട്ടുണ്ട്.എൽപി യുപി ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 35 ഡിവിഷനുകളും 1230 ത്തോളം കുട്ടികളും ഇവിടെയുണ്ട്.  48  അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.സ്കൾമാനേജ്മെന്റിന്റെയും ഹെഡ് മിസ്ട്രസ്സിന്റെയും അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും പി.റ്റി.എ.യുടേയും അ൪പ്പണമനോഭാവവും പ്രവ൪ത്തനശൈലിയും ഈ സ്കൂളിനെ ജില്ലയിലെ സ്കൂളുകളുടെ മു൯പന്തിയിൽത്തന്നെ എത്തിച്ചിരിക്കുന്നു.നൂറുവർഷത്തെ സ്കൂളിൻെറ ചരിത്രം കൂട്ടായ്മയുടെ വിജയമാണ്.
ഈ സ്കൂൾ പടുത്തുയർത്തുവാൻ യത്നിച്ച മാനേജുമെന്റിന്റെയും പുരോഹിതരുടെയും സേവനം ചെയ്ത അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സഹകരിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്ത എല്ലാവരുടെയും മുന്നിൽ ഞങ്ങൾ പ്രണമിക്കുന്നു. ഈ വിദ്യാലയമാതാവിന്റെ മക്കളായി വളരുകയും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശോഭിക്കുകയും ചെയ്യുന്ന എല്ലാ പൂർവ വിദ്യാർത്ഥികളേയും ഞങ്ങൾ അഭിമാനത്തോടും സന്തോഷത്തോടും കൂടെ ഓർക്കുന്നു.'''.'''


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ഭൗതികസൗകര്യങ്ങൾ ==
''''''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികള്ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇവിടെ ബാസ്ക്കറ്റ്ബാൾ ,വോളീബോൾ ,ബാഡ് മിന്റ൯ , ക്രിക്കറ്റ് ,നീന്തൽ, സെപക്റ്റാക്രോ എന്നിവയ്ക്ക് പ്രത്യേകം സൗകര്യങ്ങളുണ്ട്


== ചരിത്രം ==
'''ഹൈസ്കൂളിനും യു .പി ക്കും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ  ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും  ക്‌ളാസ് മുറികളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസ് മുറികളും പ്രൊജക്ടർ , ലാപ്‌ടോപ് , ഇന്റർനെറ്റ്  തുടങ്ങിയ ഹൈടെക് സൗകര്യത്തോടെയുള്ളവയാണ്. സ്റ്റീരിയോഫോണിക് സറൗണ്ട് സിസ്റ്റത്തോടെയുള്ള മൾട്ടീമീഡിയ ഹാളും ഉയർന്ന നിലവാരം പുലർത്തുന്നു '''''''''
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
* പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞം.
 
27/01/2017 വെള്ളിയാഴ്ച രാവിലെ  10 മണിക്ക് രക്ഷിതാക്കളും പി.ടി.എ പ്രസിഡന്റ് കമ്മിറ്റി അംഗങ്ങൾ
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പൂർവ്വവിദ്യാർത്ഥികൾ,പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യ
 
ങ്ങൾ കൂട്ടമായി നീക്കം ചെയ്തു.അതിനുശേഷം  11 മണിക്ക് വാർഡ് മെമ്പർ സജീവിന്റെ നേതൃത്വത്തിൽ
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
എല്ലാവരും പരസ്പരം കൈകോർത്ത് സ്കൂളിന് വലയം തീർത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ഏറ്റുചൊല്ലി.
സ്കൂളിനെ മദ്യം,മയക്കുമരുന്ന്,മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ
നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുമെന്നും വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കു-
മെന്നും വിദ്യാലയത്തിൽ ജൈവകൃഷി പ്രോൽസാഹിക്കുമെന്നും പ്രതിജ്ഞ എടുത്തു.അധ്യയനത്തിന് തടസ്സം
വരാത്തരീതിയിൽ  11.15 am ന് തന്നെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു.
[[ചിത്രം:45012_6.jpg|thumb|250px|left|''സന്ദേശം'']] [[ചിത്രം:45012_5.jpg|thumb|250px|center|''പ്രതിജ്ഞ'']] [[ചിത്രം:45012_4.jpg|thumb|250px|right|''human chain'']]
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ക്ലാസ് മാഗസിൻ.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[ചിത്രം ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പള്ളി വികാരി മാനേജരായിട്ടുള്ള ഒരു പാരിഷ് കൗൺസിലാണ്.
                പാരിഷ് കൗൺസിൽ  അംഗങ്ങൾ.
'''സ്കൂൾ മാനേജ൪    റവ.ഫാദ൪ സെബാസ്ററ്യൻ മാടശ്ശേരി  '''
ശ്രീ. കെ. സി. പൗലോസ് മേരിവില്ല  ,
ശ്രീ. തോമസ് എളമ്പാശ്ശേരി ,
ശ്രീമതി. സെലീനപോൾ  കാണേക്കാട്ടിൽ ,
ശ്രീ. ജോസഫ് മറ്റപ്പള്ളിൽ , 
ശ്രീ. ജോസ് മണപ്പാടത്ത്  ,
ശ്രീ. ജോ൪ജുകുട്ടി മങ്ങാട്ടുപടിക്കൽ  ,
ശ്രീ. സാബു അറക്കൽ , 
ശ്രീ. ജോസഫ് വൈക്കത്തുപറമ്പിൽ , 
ശ്രീ. രാജുതോമസ് എളമ്പാശ്ശേരി ,
ശ്രീ. ജോസ്സികുര്യ൯കടനാട്ടിൽ , 
പ്രൊഫ.പി.റ്റി.പോൾ ,
ശ്രീമതി.റീത്താമ്മ പതിനഞ്ചിൽ  ,
ശ്രീ. സന്തോഷ് അറക്കപ്പറമ്പിൽ , 
സിസ്റ്റ൪.സിസിലിയാമ്മ ഫ്രാ൯സിസ്  ,
ശ്രീ. സാബു. കെ. പത്രോസ് കൊപ്പറമ്പിൽ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :സ൪വ്വശ്രീ പി.ജെ.പോൾടി.സി.ജോസ് , ശ്രീമതി കെ. പി. ആലീസ് , ശ്രീമതി. പി. എസ്. ശ്രീകുമാരി , ശ്രീമതി ലിസി പി ഓ '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
കോട്ടയത്തുനിന്നും വൈക്കം റൂട്ടി ൽതലയോലപറമ്പിനുശേഷം 3 കി. മീ.അകലൊയാണ് വല്ലകം ഗ്രാമം.
|----
* കോട്ടയത്തുനിന്നും 32 കി.മി.  അകലം
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
നgfg   
{{#multimaps: 9.766830, 76.414662 | width=800px | zoom=16 }}
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
<!--visbot  verified-chils->
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:13, 26 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം
വിലാസം
വല്ലകം

സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് വല്ലകം , പടിഞ്ഞാറേക്കരപി.ഒ., വൈക്കം
കോട്ടയം
,
686146
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ04829225768
ഇമെയിൽstmaryshsvallakom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ് ‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ ജോസ് കെ പോൾ
അവസാനം തിരുത്തിയത്
26-08-2018Stmaryshsvallakom
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിൽനിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ് മേരീസ് ഹൈസ്കൂൾസ്ഥതിചെയ്യുന്നത്. 1916-ൽവല്ലകം പള്ളിയുടെ വകയായി അന്നത്തെ വികാരിയായ ബഹുമാനപ്പെട്ടആലുന്കര കുരുവിളയച്ചന്റെ പരിശ്രമഫലമായി സ്ഥാപിച്ചതാണ് വല്ലകത്തെ പ്രൈമറി സ്കൂൾവല്ലകത്തുകാരുടെ മാത്രമല്ല അയൽനാട്ടുകാരുടേയും ഏകആശ്രയമായിരുന്നു ഈവിദ്യാഭ്യാസ സ്ഥാപനം. 1945 വരെ നാലാം ക്ളാസ്സുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ ആധിക്യം മൂലം ഷിഫ്ടു സമ്പ്രദായമാണ് നടത്തിയിരുന്നത്. 1968- ൽഅപ്പ൪ പ്രൈമറിയാക്കാനുള്ള അനുമതി ലഭിച്ചു. ഹൈസ്കൂളാക്കുവാ൯ അനുമതി ലഭിച്ചത് 1982 -ലാണ്.1985- ൽആദ്യത്തെ എസ് എസ് എൽസി ബാച്ച് പഠനം പൂ൪ത്തിയാക്കി. സംസ്ഥാനനിലവാരം 25% -ൽതാഴെയായിരുന്ന ആ കാലത്തുപോലും ഈ സ്കൂളിലെ വിജയശതമാനം 100 ആയിരുന്നു. ഉയ൪ന്ന പഠനനിലവാരവും തികഞ്ഞ അച്ചടക്കവും നിലനി൪ത്തുന്നതിനാൽവളരെ അകലെനിന്നുപോലും വിദ്യാ൪ഥികൾഈ സരസ്വതീക്ഷേത്രത്തിലെത്തുന്നു.ആവശ്യങ്ങൾഅറിഞ്ഞു പ്രവ൪ത്തിക്കുന്ന സ്കൂൾമാനേജ്മെന്റ്, കാര്യക്ഷമതയുള്ള പി.റ്റി.എ.,പരിചയ സമ്പന്നരായ അദ്ധ്യാപക൪ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്.ഇപ്പോൾഒന്നാംക്ലാസ്സുമുതൽപത്താംക്ലാസ്സു വരെ സ്റ്റേറ്റ് സില്ലബസ്സ് മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും വളരെ പ്രശംസനീയമായ രീതിയിൽനടക്കുന്നു.2014-ൽ ഈ സ്കൂൾ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു ഇന്ന് നാടിന്റെ അഭിമാനവും വിജ്ഞാനത്തിൻെറ പ്രകാശഗോപുരവുമയി ഈ സ്കൂൾ പ്രശോഭിക്കുന്നു. ആറുവയസ്സിൽതാഴെയുള്ള കുട്ടികൾക്കായി പരിചയസമ്പന്നരായ സിസ്റ്റേഴ്സ്സിന്റെ നിയന്ത്രണത്തിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം നേഴ്സറിസ്കൂളും സ്തൂത്ത്യ൪ഹമായ രീതിയിൽപ്രവ൪ത്തിച്ചുവരുന്നു. പഠനപ്രവ൪ത്തനങ്ങളിലും പാഠ്യേതരപ്രവ൪ത്തനങ്ങളായ കലാകായിക സാംസ്കാരിക രംഗങ്ങളിലും ഈ സ്കൂളിലെ പ്രതിഭകൾവ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ശാസ്ത്ര ഗണിതശാസ്ത്ര പ്രവ്രുത്തിപരിചയ ഐറ്റി മേളകളിൽഈസ്കളിന് സംസ്ഥാനതലത്തിൽപോലും നേട്ടങ്ങളുണ്ടാക്കാ൯ കഴിഞ്ഞിട്ടുണ്ട്.എൽപി യുപി ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 35 ഡിവിഷനുകളും 1230 ത്തോളം കുട്ടികളും ഇവിടെയുണ്ട്. 48 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.സ്കൾമാനേജ്മെന്റിന്റെയും ഹെഡ് മിസ്ട്രസ്സിന്റെയും അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും പി.റ്റി.എ.യുടേയും അ൪പ്പണമനോഭാവവും പ്രവ൪ത്തനശൈലിയും ഈ സ്കൂളിനെ ജില്ലയിലെ സ്കൂളുകളുടെ മു൯പന്തിയിൽത്തന്നെ എത്തിച്ചിരിക്കുന്നു.നൂറുവർഷത്തെ സ്കൂളിൻെറ ചരിത്രം കൂട്ടായ്മയുടെ വിജയമാണ്. ഈ സ്കൂൾ പടുത്തുയർത്തുവാൻ യത്നിച്ച മാനേജുമെന്റിന്റെയും പുരോഹിതരുടെയും സേവനം ചെയ്ത അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സഹകരിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്ത എല്ലാവരുടെയും മുന്നിൽ ഞങ്ങൾ പ്രണമിക്കുന്നു. ഈ വിദ്യാലയമാതാവിന്റെ മക്കളായി വളരുകയും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശോഭിക്കുകയും ചെയ്യുന്ന എല്ലാ പൂർവ വിദ്യാർത്ഥികളേയും ഞങ്ങൾ അഭിമാനത്തോടും സന്തോഷത്തോടും കൂടെ ഓർക്കുന്നു..

ഭൗതികസൗകര്യങ്ങൾ

'മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികള്ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇവിടെ ബാസ്ക്കറ്റ്ബാൾ ,വോളീബോൾ ,ബാഡ് മിന്റ൯ , ക്രിക്കറ്റ് ,നീന്തൽ, സെപക്റ്റാക്രോ എന്നിവയ്ക്ക് പ്രത്യേകം സൗകര്യങ്ങളുണ്ട്

ഹൈസ്കൂളിനും യു .പി ക്കും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ക്‌ളാസ് മുറികളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസ് മുറികളും പ്രൊജക്ടർ , ലാപ്‌ടോപ് , ഇന്റർനെറ്റ് തുടങ്ങിയ ഹൈടെക് സൗകര്യത്തോടെയുള്ളവയാണ്. സ്റ്റീരിയോഫോണിക് സറൗണ്ട് സിസ്റ്റത്തോടെയുള്ള മൾട്ടീമീഡിയ ഹാളും ഉയർന്ന നിലവാരം പുലർത്തുന്നു ''''

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞം.

27/01/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പി.ടി.എ പ്രസിഡന്റ് കമ്മിറ്റി അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ,പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യ ങ്ങൾ കൂട്ടമായി നീക്കം ചെയ്തു.അതിനുശേഷം 11 മണിക്ക് വാർഡ് മെമ്പർ സജീവിന്റെ നേതൃത്വത്തിൽ എല്ലാവരും പരസ്പരം കൈകോർത്ത് സ്കൂളിന് വലയം തീർത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂളിനെ മദ്യം,മയക്കുമരുന്ന്,മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുമെന്നും വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കു- മെന്നും വിദ്യാലയത്തിൽ ജൈവകൃഷി പ്രോൽസാഹിക്കുമെന്നും പ്രതിജ്ഞ എടുത്തു.അധ്യയനത്തിന് തടസ്സം വരാത്തരീതിയിൽ 11.15 am ന് തന്നെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു.

സന്ദേശം
പ്രതിജ്ഞ
human chain
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രം

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പള്ളി വികാരി മാനേജരായിട്ടുള്ള ഒരു പാരിഷ് കൗൺസിലാണ്.
               പാരിഷ് കൗൺസിൽ   അംഗങ്ങൾ.

സ്കൂൾ മാനേജ൪ റവ.ഫാദ൪ സെബാസ്ററ്യൻ മാടശ്ശേരി ശ്രീ. കെ. സി. പൗലോസ് മേരിവില്ല , ശ്രീ. തോമസ് എളമ്പാശ്ശേരി , ശ്രീമതി. സെലീനപോൾ കാണേക്കാട്ടിൽ , ശ്രീ. ജോസഫ് മറ്റപ്പള്ളിൽ , ശ്രീ. ജോസ് മണപ്പാടത്ത് , ശ്രീ. ജോ൪ജുകുട്ടി മങ്ങാട്ടുപടിക്കൽ , ശ്രീ. സാബു അറക്കൽ , ശ്രീ. ജോസഫ് വൈക്കത്തുപറമ്പിൽ , ശ്രീ. രാജുതോമസ് എളമ്പാശ്ശേരി , ശ്രീ. ജോസ്സികുര്യ൯കടനാട്ടിൽ , പ്രൊഫ.പി.റ്റി.പോൾ , ശ്രീമതി.റീത്താമ്മ പതിനഞ്ചിൽ , ശ്രീ. സന്തോഷ് അറക്കപ്പറമ്പിൽ , സിസ്റ്റ൪.സിസിലിയാമ്മ ഫ്രാ൯സിസ് , ശ്രീ. സാബു. കെ. പത്രോസ് കൊപ്പറമ്പിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :സ൪വ്വശ്രീ പി.ജെ.പോൾ, ടി.സി.ജോസ് , ശ്രീമതി കെ. പി. ആലീസ് , ശ്രീമതി. പി. എസ്. ശ്രീകുമാരി , ശ്രീമതി ലിസി പി ഓ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കോട്ടയത്തുനിന്നും വൈക്കം റൂട്ടി ൽതലയോലപറമ്പിനുശേഷം 3 കി. മീ.അകലൊയാണ് വല്ലകം ഗ്രാമം. |----

  • കോട്ടയത്തുനിന്നും 32 കി.മി. അകലം