"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S.B.H.S.S CHANAGANACHERRY}}
{{prettyurl|S.B.H.S.S CHANAGANACHERRY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' പ്രഗത്ഭരായ പൂര്‍വവിദ്യാരത്ഥികള്‍ -->
<!-- ( '=' പ്രഗത്ഭരായ പൂർവവിദ്യാരത്ഥികൾ -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചങ്ങനാശ്ശേരി.
| സ്ഥലപ്പേര്= ചങ്ങനാശ്ശേരി.
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്=33009
| സ്കൂൾ കോഡ്=33009
| സ്ഥാപിതദിവസം= 03.
| സ്ഥാപിതദിവസം= 03.
| സ്ഥാപിതമാസം= 02
| സ്ഥാപിതമാസം= 02
| സ്ഥാപിതവര്‍ഷം= 1891
| സ്ഥാപിതവർഷം= 1891
| സ്കൂള്‍ വിലാസം=ചങ്ങനാശ്ശേരി പി. ഒ, കോട്ടയം
| സ്കൂൾ വിലാസം=ചങ്ങനാശ്ശേരി പി. ഒ, കോട്ടയം
| പിന്‍ കോഡ്= 686101
| പിൻ കോഡ്= 686101
| സ്കൂള്‍ ഫോണ്‍= 0481  2420269
| സ്കൂൾ ഫോൺ= 0481  2420269
| സ്കൂള്‍ ഇമെയില്‍= sbhsschy@sify.com
| സ്കൂൾ ഇമെയിൽ= sbhsschy@sify.com
| സ്കൂള്‍ വെബ് സൈറ്റ്= http://www.sbhss.in
| സ്കൂൾ വെബ് സൈറ്റ്= http://www.sbhss.in
| ഉപ ജില്ല= ചങ്ങനാശ്ശേരി  
| ഉപ ജില്ല= ചങ്ങനാശ്ശേരി  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം=എയിഡഡ്
| സ്കൂൾ വിഭാഗം=എയിഡഡ്
| പഠന വിഭാഗങ്ങള്‍1അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 2685
| ആൺകുട്ടികളുടെ എണ്ണം= 2685
| പെൺകുട്ടികളുടെ എണ്ണം= ഇല്ല
| പെൺകുട്ടികളുടെ എണ്ണം= ഇല്ല
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2685
| വിദ്യാർത്ഥികളുടെ എണ്ണം= 2685
| അദ്ധ്യാപകരുടെ എണ്ണം= 117
| അദ്ധ്യാപകരുടെ എണ്ണം= 117
| പ്രിന്‍സിപ്പല്‍=    ശ്രീ. ജോസ് ജോസഫ് പത്തനാട്  
| പ്രിൻസിപ്പൽ=    ശ്രീ. ജോസ് ജോസഫ് പത്തനാട്  
| പ്രധാന അദ്ധ്യാപകന്‍=ശ്രീ. തോമസ് സി ഓവേലില്‍
| പ്രധാന അദ്ധ്യാപകൻ=ശ്രീ. തോമസ് സി ഓവേലിൽ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. മാര്‍ട്ടിന്‍ കുരിശുമൂട്ടില്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. മാർട്ടിൻ കുരിശുമൂട്ടിൽ
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്കൂള്‍ ചിത്രം= 33009.jpeg|300px ‎|  
| സ്കൂൾ ചിത്രം= 33009.jpeg|300px ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1891 ല്‍ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു
1891 സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു
== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂള്‍ 1891 ല്‍ ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാള്‍സ് ലവീ‌ഞ്ഞ് പിതാവിനാല്‍ സ്ഥാപിതമായി. റെസിഡന്‍ഷ്യല്‍ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാകേന്ദ്രമായി പരിലസിക്കുന്ന സ്കൂള്‍ 120 വയസ്സ് പിന്നിട്ടിരിക്കുന്നു.  
കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂൾ 1891 ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവിനാൽ സ്ഥാപിതമായി. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാകേന്ദ്രമായി പരിലസിക്കുന്ന സ്കൂൾ 120 വയസ്സ് പിന്നിട്ടിരിക്കുന്നു.  


03-02-1891 ബിഷപ്പ് ഡോ ചാള്‍സ് ലവീഞ്ഞ് എസ് ജെ സെന്റ് ബര്‍ക്കുമാന്‍സ് കോളേജ് ഇംഗ്ലീഷ് ഹൈസ്കൂള്‍ ചങ്ങനാശ്ശേരിയില്‍ ആരംഭിക്കുന്നു. റവ. ഫാ. സിറിയക് കണ്ടങ്കരിയുടെ ഉത്സാഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിനു നിദാനം.  
03-02-1891 ബിഷപ്പ് ഡോ ചാൾസ് ലവീഞ്ഞ് എസ് ജെ സെന്റ് ബർക്കുമാൻസ് കോളേജ് ഇംഗ്ലീഷ് ഹൈസ്കൂൾ ചങ്ങനാശ്ശേരിയിൽ ആരംഭിക്കുന്നു. റവ. ഫാ. സിറിയക് കണ്ടങ്കരിയുടെ ഉത്സാഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിനു നിദാനം.  


റവ. ഫാ. ലൂയിസ് റിച്ചാര്‍ദായിരുന്നു പ്രഥമ മാനേജര്‍. ശ്രീ പരമേശ്വരയ്യ ആദ്യത്തെ ഹെഡ്മാസ്റ്ററും. കര്‍മ്മലീത്താമഠത്തിനുവേണ്ടി പണിത കെട്ടിടമായിരുന്നു ബിഷപ്പിന്റെ വാസസ്ഥലം. അവിടെയാണ് സ്കൂളിന്റെ ആരംഭം.  ആദ്യ ബാച്ചില്‍ 40 വിദ്യാര്‍ത്ഥികള്‍.  
റവ. ഫാ. ലൂയിസ് റിച്ചാർദായിരുന്നു പ്രഥമ മാനേജർ. ശ്രീ പരമേശ്വരയ്യ ആദ്യത്തെ ഹെഡ്മാസ്റ്ററും. കർമ്മലീത്താമഠത്തിനുവേണ്ടി പണിത കെട്ടിടമായിരുന്നു ബിഷപ്പിന്റെ വാസസ്ഥലം. അവിടെയാണ് സ്കൂളിന്റെ ആരംഭം.  ആദ്യ ബാച്ചിൽ 40 വിദ്യാർത്ഥികൾ.  


15-06-1891  - ചെറുകര ഇട്ടന്‍ മാത്തുത്തരകന്‍ സംഭാവന ചെയ്ത സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട കെട്ടിടത്തിന്റെ ആശിര്‍വാദകര്‍മ്മം.  
15-06-1891  - ചെറുകര ഇട്ടൻ മാത്തുത്തരകൻ സംഭാവന ചെയ്ത സ്ഥലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടത്തിന്റെ ആശിർവാദകർമ്മം.  


09-1982    - എസ് ബി സ്കൂളും ബോര്‍ഡിംഗ് ഹൗസും പുതിയ സ്ഥലത്തേയ്ക്ക് മാറ്റുന്നു.  
09-1982    - എസ് ബി സ്കൂളും ബോർഡിംഗ് ഹൗസും പുതിയ സ്ഥലത്തേയ്ക്ക് മാറ്റുന്നു.  


1895        - സ്കൂളും ബോര്‍ഡിംഗ് ഹൗസും ഇപ്പോഴത്തെ ആര്‍ച്ച്ബിഷപ്സ് ഹൗസിലേയ്ക്ക് മാറ്റുന്നു.  
1895        - സ്കൂളും ബോർഡിംഗ് ഹൗസും ഇപ്പോഴത്തെ ആർച്ച്ബിഷപ്സ് ഹൗസിലേയ്ക്ക് മാറ്റുന്നു.  


25-01-1899 - ഗവണ്‍മെന്റില്‍നിന്ന് സ്കൂളിനു 84 രൂപ ഗ്രാന്റ് അനുവദിക്കുന്നു
25-01-1899 - ഗവൺമെന്റിൽനിന്ന് സ്കൂളിനു 84 രൂപ ഗ്രാന്റ് അനുവദിക്കുന്നു


14-05-1906 - സ്കൂള്‍ ഇന്നു സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് വീണ്ടും മാറ്റുന്നു
14-05-1906 - സ്കൂൾ ഇന്നു സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് വീണ്ടും മാറ്റുന്നു


1911        - ഈസേറ്റണ്‍ ബില്‍ഡിംഗ് നിര്‍മ്മിക്കുന്നു
1911        - ഈസേറ്റൺ ബിൽഡിംഗ് നിർമ്മിക്കുന്നു


1912        - ബിഷപ്പ് ഡോ. ചാള്‍സ് ലവീഞ്ഞിന്റെ മെത്രാഭിഷേക സില്‍വര്‍ ജൂബിലി സ്മരണയ്ക്കായി സ്കൂളില്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഫുട്ബോള്‍ ക്ലബ് ആരംഭിച്ചു
1912        - ബിഷപ്പ് ഡോ. ചാൾസ് ലവീഞ്ഞിന്റെ മെത്രാഭിഷേക സിൽവർ ജൂബിലി സ്മരണയ്ക്കായി സ്കൂളിൽ സിൽവർ ജൂബിലി മെമ്മോറിയൽ ഫുട്ബോൾ ക്ലബ് ആരംഭിച്ചു


1916        - സ്കൂള്‍ ഗ്രാന്റ് 600 രൂപയാക്കി ഉയര്‍ത്തുന്നു
1916        - സ്കൂൾ ഗ്രാന്റ് 600 രൂപയാക്കി ഉയർത്തുന്നു


16-05-1916  - സ്കൂളിന്റെ രജതജൂബിലി ആഘോഷം മെയ് 16, 17 തീയതികളില്‍ നടന്നു. ആഘോഷങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചത് ദിവാന്‍ എം കൃഷ്ണന്‍നായരായിരുന്നു.  
16-05-1916  - സ്കൂളിന്റെ രജതജൂബിലി ആഘോഷം മെയ് 16, 17 തീയതികളിൽ നടന്നു. ആഘോഷങ്ങളിൽ അദ്ധ്യക്ഷത വഹിച്ചത് ദിവാൻ എം കൃഷ്ണൻനായരായിരുന്നു.  


18-05-1916  - കേരളത്തില്‍ കത്തോലിക്കരായ വിദ്യാര്‍ത്ഥികളുടെ സഖ്യം ഏര്‍പ്പെടുത്തുന്നതിന് റവ. ഫാ. ക്വിനിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
18-05-1916  - കേരളത്തിൽ കത്തോലിക്കരായ വിദ്യാർത്ഥികളുടെ സഖ്യം ഏർപ്പെടുത്തുന്നതിന് റവ. ഫാ. ക്വിനിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.


== മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍ ==
== മുൻ ഹെഡ്മാസ്റ്റർമാർ ==
*ശ്രീ യു പരമേശ്വരയ്യ                                                    : 1891
*ശ്രീ യു പരമേശ്വരയ്യ                                                    : 1891
*ശ്രീ ജോസഫ് ചാണ്ടി                                                  : 1892
*ശ്രീ ജോസഫ് ചാണ്ടി                                                  : 1892
*ശ്രീ എല്‍ കെ അനന്തകൃഷ്ണ അയ്യര്‍                                 : 1897
*ശ്രീ എൽ കെ അനന്തകൃഷ്ണ അയ്യർ                                 : 1897
*ശ്രീ എന്‍ വെങ്കിടാചലം അയ്യര്‍                                       : 1897
*ശ്രീ എൻ വെങ്കിടാചലം അയ്യർ                                       : 1897
*ശ്രീ സുന്ദരലിംഗം അയ്യര്‍                                             : 1899
*ശ്രീ സുന്ദരലിംഗം അയ്യർ                                             : 1899
*ശ്രീ കെ ചിദംബരംഅയ്യര്‍                                             : 1901
*ശ്രീ കെ ചിദംബരംഅയ്യർ                                             : 1901
*ശ്രീ രഘുനാഥ രായര്‍                                                   : 1909
*ശ്രീ രഘുനാഥ രായർ                                                   : 1909
*പി വി ശ്രീനിവാസ്                                                      :  1910
*പി വി ശ്രീനിവാസ്                                                      :  1910
*പി എം സുബ്രഹ്മണ്യ അയ്യര്‍                                           : 1912
*പി എം സുബ്രഹ്മണ്യ അയ്യർ                                           : 1912
*കാപ്പന കണ്ണന്‍ മേനോന്‍                                             : 1914
*കാപ്പന കണ്ണൻ മേനോൻ                                             : 1914
*ജി എസ് സുബ്രഹ്മണ്യ അയ്യര്‍                                         : 1915
*ജി എസ് സുബ്രഹ്മണ്യ അയ്യർ                                         : 1915
*എം പി മരിയാദാസ് പിള്ള                                            : 1915,                                       
*എം പി മരിയാദാസ് പിള്ള                                            : 1915,                                       
*പി പി സുബ്രഹ്മണ്യ അയ്യര്‍                                             : 1920
*പി പി സുബ്രഹ്മണ്യ അയ്യർ                                             : 1920
*റവ..ഫാ. കോശി മാമ്പലം                                            : 1921
*റവ..ഫാ. കോശി മാമ്പലം                                            : 1921
*ശ്രീ കെ എം ഫിലിപ്പ് കാവാലം                                        : 1929
*ശ്രീ കെ എം ഫിലിപ്പ് കാവാലം                                        : 1929
*കെ ഇ ജോസ് കാട്ടൂര്‍                                                   : 1949
*കെ ഇ ജോസ് കാട്ടൂർ                                                   : 1949
*റവ..ഫാ. ജോര്‍ജി സി തൈച്ചേരി                                    : 1951
*റവ..ഫാ. ജോർജി സി തൈച്ചേരി                                    : 1951
*കെ ജെ മാത്യു കാവാലം                                                : 1982
*കെ ജെ മാത്യു കാവാലം                                                : 1982
*സി എ മത്തായി ചെത്തിപ്പുഴ                                            : 1984
*സി എ മത്തായി ചെത്തിപ്പുഴ                                            : 1984
*സി കെ ജോണ്‍ ചമ്പന്നൂര്‍                                             : 1988
*സി കെ ജോൺ ചമ്പന്നൂർ                                             : 1988
*ജോര്‍ജ്ജുകുട്ടി ആന്റണി പാറക്കടയില്‍                                 : 1994
*ജോർജ്ജുകുട്ടി ആന്റണി പാറക്കടയിൽ                                 : 1994
*റ്റി സി മാത്യു കൈതാരം                                                : 1998
*റ്റി സി മാത്യു കൈതാരം                                                : 1998
*കെ ജെ തോമസ് കാവുങ്കല്‍                                           : 2000
*കെ ജെ തോമസ് കാവുങ്കൽ                                           : 2000
*കെ ജെ തോമസ്  കല്ലര്‍ കാവുങ്കല്‍                                   : 2001
*കെ ജെ തോമസ്  കല്ലർ കാവുങ്കൽ                                   : 2001
*കെ ജെ ജെയിംസ് കുട്ടംപേരൂര്‍                                       : 2006
*കെ ജെ ജെയിംസ് കുട്ടംപേരൂർ                                       : 2006
*റ്റി ഡി ജോസുകുട്ടി തോട്ടത്തില്‍                                         : 2010
*റ്റി ഡി ജോസുകുട്ടി തോട്ടത്തിൽ                                         : 2010
*ജോസ് പയസ് വി വാരിക്കാട്ട്                                        : 2013
*ജോസ് പയസ് വി വാരിക്കാട്ട്                                        : 2013


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
എ​ട്ട് കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികള്‍ സജ്ജീകരിച്ചിരിക്കുന്നു.  
എ​ട്ട് കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു.  
*വിശാലമായ കളിസ്ഥലം
*വിശാലമായ കളിസ്ഥലം
*Football Ground
*Football Ground
വരി 103: വരി 103:
*ഓഡിറ്റോറിയം.
*ഓഡിറ്റോറിയം.
*ലാംഗ്വേജ് ലാബ് സൗകര്യം
*ലാംഗ്വേജ് ലാബ് സൗകര്യം
*സ്ക്കൂള്‍ ബസ്സ് സൗകര്യം.
*സ്ക്കൂൾ ബസ്സ് സൗകര്യം.
*ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍.
*ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ.
*കോണ്‍ഫറന്‍സ് ഹാള്‍.
*കോൺഫറൻസ് ഹാൾ.
*ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകള്‍ .  
*ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ .  
*നാല് ലാബുകളിലുമായി ഏകദേശം നൂറില്‍പരം കമ്പ്യൂട്ടറുകള്‍ .  
*നാല് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകൾ .  
*രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം
*രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<big><br />
<big><br />
എന്‍ സി സി ആര്‍മി &നേവി, എസ്.പി.സി,ജൂണിയര്‍ റെഡ് ക്രോസ്സ്, സ്കൗട്ട്, ബാന്‍ഡ് ട്രൂപ്പ്, സ്പോര്‍ട്സ് & ഗെയിംസ്, കൊമേഴ്സ് ക്യാമ്പയിന്‍, കെ സി എസ് എല്‍, വിന്‍സെന്റഡി പോള്‍ സൊസൈറ്റി, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിംഗ്</big>
എൻ സി സി ആർമി &നേവി, എസ്.പി.സി,ജൂണിയർ റെഡ് ക്രോസ്സ്, സ്കൗട്ട്, ബാൻഡ് ട്രൂപ്പ്, സ്പോർട്സ് & ഗെയിംസ്, കൊമേഴ്സ് ക്യാമ്പയിൻ, കെ സി എസ് എൽ, വിൻസെന്റഡി പോൾ സൊസൈറ്റി, കരിയർ ഗൈഡൻസ്, കൗൺസിലിംഗ്</big>


==വഴികാട്ടി==
==വഴികാട്ടി==
വരി 120: വരി 120:
|
|
          
          
* ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് 300 മീറ്റര്‍ ദൂരം.   
* ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് 300 മീറ്റർ ദൂരം.   
|}
|}
<!--visbot  verified-chils->

05:23, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി
വിലാസം
ചങ്ങനാശ്ശേരി.

ചങ്ങനാശ്ശേരി പി. ഒ, കോട്ടയം
,
686101
സ്ഥാപിതം03. - 02 - 1891
വിവരങ്ങൾ
ഫോൺ0481 2420269
ഇമെയിൽsbhsschy@sify.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. ജോസ് ജോസഫ് പത്തനാട്
പ്രധാന അദ്ധ്യാപകൻശ്രീ. തോമസ് സി ഓവേലിൽ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1891 ൽ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു

ചരിത്രം

കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂൾ 1891 ൽ ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവിനാൽ സ്ഥാപിതമായി. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാകേന്ദ്രമായി പരിലസിക്കുന്ന സ്കൂൾ 120 വയസ്സ് പിന്നിട്ടിരിക്കുന്നു.

03-02-1891 ബിഷപ്പ് ഡോ ചാൾസ് ലവീഞ്ഞ് എസ് ജെ സെന്റ് ബർക്കുമാൻസ് കോളേജ് ഇംഗ്ലീഷ് ഹൈസ്കൂൾ ചങ്ങനാശ്ശേരിയിൽ ആരംഭിക്കുന്നു. റവ. ഫാ. സിറിയക് കണ്ടങ്കരിയുടെ ഉത്സാഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിനു നിദാനം.

റവ. ഫാ. ലൂയിസ് റിച്ചാർദായിരുന്നു പ്രഥമ മാനേജർ. ശ്രീ പരമേശ്വരയ്യ ആദ്യത്തെ ഹെഡ്മാസ്റ്ററും. കർമ്മലീത്താമഠത്തിനുവേണ്ടി പണിത കെട്ടിടമായിരുന്നു ബിഷപ്പിന്റെ വാസസ്ഥലം. അവിടെയാണ് സ്കൂളിന്റെ ആരംഭം. ആദ്യ ബാച്ചിൽ 40 വിദ്യാർത്ഥികൾ.

15-06-1891 - ചെറുകര ഇട്ടൻ മാത്തുത്തരകൻ സംഭാവന ചെയ്ത സ്ഥലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടത്തിന്റെ ആശിർവാദകർമ്മം.

09-1982 - എസ് ബി സ്കൂളും ബോർഡിംഗ് ഹൗസും പുതിയ സ്ഥലത്തേയ്ക്ക് മാറ്റുന്നു.

1895 - സ്കൂളും ബോർഡിംഗ് ഹൗസും ഇപ്പോഴത്തെ ആർച്ച്ബിഷപ്സ് ഹൗസിലേയ്ക്ക് മാറ്റുന്നു.

25-01-1899 - ഗവൺമെന്റിൽനിന്ന് സ്കൂളിനു 84 രൂപ ഗ്രാന്റ് അനുവദിക്കുന്നു

14-05-1906 - സ്കൂൾ ഇന്നു സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് വീണ്ടും മാറ്റുന്നു

1911 - ഈസേറ്റൺ ബിൽഡിംഗ് നിർമ്മിക്കുന്നു

1912 - ബിഷപ്പ് ഡോ. ചാൾസ് ലവീഞ്ഞിന്റെ മെത്രാഭിഷേക സിൽവർ ജൂബിലി സ്മരണയ്ക്കായി സ്കൂളിൽ സിൽവർ ജൂബിലി മെമ്മോറിയൽ ഫുട്ബോൾ ക്ലബ് ആരംഭിച്ചു

1916 - സ്കൂൾ ഗ്രാന്റ് 600 രൂപയാക്കി ഉയർത്തുന്നു

16-05-1916 - സ്കൂളിന്റെ രജതജൂബിലി ആഘോഷം മെയ് 16, 17 തീയതികളിൽ നടന്നു. ആഘോഷങ്ങളിൽ അദ്ധ്യക്ഷത വഹിച്ചത് ദിവാൻ എം കൃഷ്ണൻനായരായിരുന്നു.

18-05-1916 - കേരളത്തിൽ കത്തോലിക്കരായ വിദ്യാർത്ഥികളുടെ സഖ്യം ഏർപ്പെടുത്തുന്നതിന് റവ. ഫാ. ക്വിനിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

മുൻ ഹെഡ്മാസ്റ്റർമാർ

  • ശ്രീ യു പരമേശ്വരയ്യ  : 1891
  • ശ്രീ ജോസഫ് ചാണ്ടി  : 1892
  • ശ്രീ എൽ കെ അനന്തകൃഷ്ണ അയ്യർ  : 1897
  • ശ്രീ എൻ വെങ്കിടാചലം അയ്യർ  : 1897
  • ശ്രീ സുന്ദരലിംഗം അയ്യർ  : 1899
  • ശ്രീ കെ ചിദംബരംഅയ്യർ  : 1901
  • ശ്രീ രഘുനാഥ രായർ  : 1909
  • പി വി ശ്രീനിവാസ്  : 1910
  • പി എം സുബ്രഹ്മണ്യ അയ്യർ  : 1912
  • കാപ്പന കണ്ണൻ മേനോൻ  : 1914
  • ജി എസ് സുബ്രഹ്മണ്യ അയ്യർ  : 1915
  • എം പി മരിയാദാസ് പിള്ള  : 1915,
  • പി പി സുബ്രഹ്മണ്യ അയ്യർ  : 1920
  • റവ..ഫാ. കോശി മാമ്പലം  : 1921
  • ശ്രീ കെ എം ഫിലിപ്പ് കാവാലം  : 1929
  • കെ ഇ ജോസ് കാട്ടൂർ  : 1949
  • റവ..ഫാ. ജോർജി സി തൈച്ചേരി  : 1951
  • കെ ജെ മാത്യു കാവാലം  : 1982
  • സി എ മത്തായി ചെത്തിപ്പുഴ  : 1984
  • സി കെ ജോൺ ചമ്പന്നൂർ  : 1988
  • ജോർജ്ജുകുട്ടി ആന്റണി പാറക്കടയിൽ  : 1994
  • റ്റി സി മാത്യു കൈതാരം  : 1998
  • കെ ജെ തോമസ് കാവുങ്കൽ  : 2000
  • കെ ജെ തോമസ് കല്ലർ കാവുങ്കൽ  : 2001
  • കെ ജെ ജെയിംസ് കുട്ടംപേരൂർ  : 2006
  • റ്റി ഡി ജോസുകുട്ടി തോട്ടത്തിൽ  : 2010
  • ജോസ് പയസ് വി വാരിക്കാട്ട്  : 2013

ഭൗതികസൗകര്യങ്ങൾ

എ​ട്ട് കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു.

  • വിശാലമായ കളിസ്ഥലം
  • Football Ground
  • Volley Ball Court
  • Rubberized indoor badminton court
  • Basket Ball Court
  • ഓഡിറ്റോറിയം.
  • ലാംഗ്വേജ് ലാബ് സൗകര്യം
  • സ്ക്കൂൾ ബസ്സ് സൗകര്യം.
  • ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ.
  • കോൺഫറൻസ് ഹാൾ.
  • ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ .
  • നാല് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകൾ .
  • രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ


എൻ സി സി ആർമി &നേവി, എസ്.പി.സി,ജൂണിയർ റെഡ് ക്രോസ്സ്, സ്കൗട്ട്, ബാൻഡ് ട്രൂപ്പ്, സ്പോർട്സ് & ഗെയിംസ്, കൊമേഴ്സ് ക്യാമ്പയിൻ, കെ സി എസ് എൽ, വിൻസെന്റഡി പോൾ സൊസൈറ്റി, കരിയർ ഗൈഡൻസ്, കൗൺസിലിംഗ്

വഴികാട്ടി

{{#multimaps: 9.4537462, 76.5450602| width=800px | zoom=16 }} |} |

  • ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് 300 മീറ്റർ ദൂരം.

|}