"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (DEV എന്ന ഉപയോക്താവ് സെന്റ്.ഫ്രാന്‍സിസ് ജി.എച്ച്.എസ്.ആലുവ എന്ന താൾ [[സെന്റ് ഫ്രാന്‍സിസ് എച്ച് എസ...)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST FRANCIS HSS FOR GIRLS, ALUVA}}
{{Schoolwiki award applicant}}{{prettyurl|ST FRANCIS HSS FOR GIRLS, ALUVA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=ആലുവ
പേര്=‍ST.FRANCIS GHSS,ALUVA|
|വിദ്യാഭ്യാസ ജില്ല=ആലുവ
സ്ഥലപ്പേര്=ആലുവ|
|റവന്യൂ ജില്ല=എറണാകുളം
വിദ്യാഭ്യാസ ജില്ല=ആലുവ|
|സ്കൂൾ കോഡ്=25018
റവന്യൂ ജില്ല=എറ​ണാകുളം|
|എച്ച് എസ് എസ് കോഡ്=7072
സ്കൂള്‍ കോഡ്=25018|
|വിക്കിഡാറ്റ ക്യു ഐഡി=Q99485839
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32080101714
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=
സ്ഥാപിതവര്‍ഷം=1940|
|സ്ഥാപിതമാസം=
സ്കൂള്‍ വിലാസം=ST.FRANCIS HIGHER SECONDARY SCHOOL FOR GIRLS , ALUVA|
|സ്ഥാപിതവർഷം=1939
പിന്‍ കോഡ്=683101|
|സ്കൂൾ വിലാസം=  
സ്കൂള്‍ ഫോണ്‍=04842625080|
|പോസ്റ്റോഫീസ്=ആലുവ
സ്കൂള്‍ ഇമെയില്‍=stfrancisghssaluva@gmail.com|
|പിൻ കോഡ്=683101
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=
ഉപ ജില്ല=‌ആലുവ|
|സ്കൂൾ ഇമെയിൽ=stfrancisghssaluva@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=എയ്ഡഡ്‍‌|
|ഉപജില്ല=ആലുവ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി    ആലുവ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=8
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
|ലോകസഭാമണ്ഡലം=ചാലക്കുടി
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|നിയമസഭാമണ്ഡലം=ആലുവ
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|താലൂക്ക്=ആലുവ
പഠന വിഭാഗങ്ങള്‍3=|
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം
മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=0|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=1709|
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം=1709|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=50|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= SR.ELSY GEORGE C.T.C|
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകന്‍= SR. MERCY XAVIER C.T.C|
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്=‍MR. SHAMSU P.A|
|സ്കൂൾ തലം=5 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂള്‍ ചിത്രം=ST.FRANCIS GHSS ALUVA.JPG‎|
|ആൺകുട്ടികളുടെ എണ്ണം 1-10=27
}}
|പെൺകുട്ടികളുടെ എണ്ണം 1-10=1403
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1430
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ഷീബ പി.പി
|പി.ടി.. പ്രസിഡണ്ട്=രാജീവ്
|എം.പി.ടി.. പ്രസിഡണ്ട്=സൗദ അഷറഫ്
|സ്കൂൾ ചിത്രം=25018 school.jpg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}  


<big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ ഉപജില്ലയിലെ ആലുവ നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് എച്ച് എസ്. ആലുവ.80 വർഷത്തിലേറെയായി തലമുറകൾക്ക് ജ്ഞാനം പകർന്നു കൊണ്ട് ഈ വിദ്യാലയം പ്രതാപത്തോടെ നിലകൊള്ളുന്നു.</big>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <big>'''ചരിത്രം'''</big> ==
 
<big>കേരളക്കരയിൽ സ്ത്രീ നവോത്ഥാനത്തിന്  തിരി കൊളുത്തിയ മദർ ഏലീശ്വായുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഈ സ്ഥാപനം. [[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/ചരിത്രം|കൂടുതൽ വായിക്കുക]]</big>                                     
== ആമുഖം ==
വിദ്യാലയ ചരിത്രം


<big>ചരിത്രമുറങ്ങുന്ന പെരിയാറിന്റെ തീരത്ത് ആലുവ നഗരത്തിന്റെ  തിലകക്കുറിയായി 75 വര്‍ഷത്തിലധികമായി നിലകൊള്ളുന്ന പെണ്‍പള്ളിക്കൂടമാണ് സെന്റ് ഫ്രാന്‍സിസ്  ഹൈസ്ക്കുള്‍ ഫോര്‍ ഗേള്‍സ്. ആലുവ നഗരസഭയിലേയും പ്രാന്ത പ്രദേശങ്ങളിലേയും സാധാരണക്കാരായ വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ ഉന്നമനമാണ് ഈ വിദ്യാലയത്തിന്റെ മുഖ്യലക്ഷ്യം.
==<big>'''ഭൗതികസൗകര്യങ്ങൾ'''</big>==
</big>


== ചരിത്രം ==
<big>വിദ്യാർത്ഥികളുടെ വൈജ്ഞാനികവും കായികവും മാനസികവുമായ സൗകര്യങ്ങളെ മുൻനിറുത്തി വിവിധങ്ങളായ സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട് .[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]</big>
                                               
                                                <big>അച്ചടിപ്രചാരത്തിലാകുന്നതിന് മുമ്പ് സമൂഹത്തില്‍ താഴേക്കിടയിലുള്ളവര്‍ക്കും, പാവപ്പെട്ടവര്‍ക്കും,സ്ത്രീകള്‍ക്കും വിദ്യാഭ്യാസത്തെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന കാലഘട്ടത്തിലാണ് സമൂഹത്തിന്റെ നവോത്ഥാനത്തിനായി പെണ്‍‍കുട്ടികളെ പഠിപ്പിക്കുക എന്ന മഹത്തായ കര്‍ത്തവ്യം കര്‍മലീത്ത സന്യാസിനിയായ ദൈവദാസി മദര്‍ ഏലീശ്വ ഏറ്റെടുത്തത്. കേരളക്കരയില്‍ സ്ത്രീ നവോത്ഥാനത്തിന്  തിരി കൊളുത്തിയ മദര്‍ ഏലീശ്വായുടെ പിന്‍ഗാമികളാകട്ടെ പോകുന്നിടത്തെല്ലാം അക്ഷരവെളിച്ചം കൊളുത്തിവെച്ചു. അങ്ങനെ 1928-ല്‍ ആലുവയില്‍ മദര്‍ മാഗ്ദലിന്റെ  നേതൃത്വത്തില്‍ അന്നത്തെ സെന്റ് ഫ്രാന്‍സീസ്  പള്ളിയുടെ  വികാരിയും കര്‍മ്മയോഗിനികളായ  സിസ്റ്റേഴ്സും രക്തം വിയര്‍ത്ത് അധ്വാനിച്ച് സാക്ഷാത്കരിച്ച സ്ഥാപനമാണ് സെന്റ് ഫ്രാന്‍സിസ് ഹൈസ്ക്കൂള്‍  ആലുവ.അഭിവന്ദ്യ ഏയ്‍‍ഞ്ചല്‍ മേരി  പിതാവിന്റെ അനുവാദത്തോടെ പള്ളിമേടയുടെ വരാന്തയിലും കോണ്‍വെന്റിന്റെ ഹാളിലുമായിട്ടായിരുന്നു 1,2 ക്ലാസുകള്‍ക്ക് അധ്യയനം നടത്തിയിരുന്നത്. 1930-ല്‍  1,2 ക്ലാസുകള്‍ക്ക് അംഗീകാരം ലഭിച്ചു.   
                                                അതേസമയം തന്നെ ആലുവ മുന്‍സിപ്പാലിറ്റി നടത്തിയിരുന്ന ഏഴാം ക്ലാസുവരെയുള്ള സ്ക്കൂള്‍‌ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ പൊതുജനത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഒടുവില്‍ ദിവാന്റെ കല്‍പന പ്രകാരം 1932 ല്‍ 700 കുട്ടികളും 7 അധ്യാപകരുമുള്ള മിഡില്‍ സ്ക്കൂള്‍ ഉത്തരവായി. പിന്നിട് 1940-ല്‍ ഹൈസ്ക്കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദവും കിട്ടി. 2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള അവസരമൊരുക്കുന്ന ഈ സരസ്വതിനികേതനത്തിന്റെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടു 2000 ത്തില്‍ പ്ലസ് ടു ക്ലാസുകള്‍ അനുവദിക്കുകയുണ്ടായി. 2004-2005ല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.
                                                ഈ വിദ്യാലയത്തില്‍ ഇന്ന് യു പി ,ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായി 39 ഡിവിഷനുകളില്‍ 2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ അധ്യയനം നടത്തിവരുന്നു. 2008-ല്‍ മികച്ച പി റ്റി എയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയതും 2009-ല്‍ സംസ്ഥാനതല സ്ക്കൂള്‍ യുവജനോത്സവത്തില്‍ ബാന്‍ഡ് മേളത്തില്‍ ഒന്നാം സ്ഥാനം നേടിയതും ഈ വിദ്യാലയത്തിന്റെ കിരീടത്തിലെ സ്വര്‍ണ്ണ ത്തൂവലുകളാണ്.
                                                  പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഒരുപേലെ മികവു    പുലര്‍ത്തുന്ന ഈ വിദ്യാലയം പലപ്പോഴും എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി  പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയവും അവാര്‍ഡും കരസ്ഥമാക്കി വരുന്നു.</big>


== മുന്‍ സാരഥികള്‍ ==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
• സി. ജെറാള്‍ഡ്
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|ഡിജിറ്റൽ മാഗസിൻ]]


• സി. കോണ്‍സാള്‍ട്രിക്സ്
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|സ്‌ക്കൂൾ റേഡിയോ]]


• സി. മേരി പൗളിന്‍
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|പച്ചക്കറികൃഷി]] 


•സി. പ്രഷീല
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|പൂന്തോട്ടനിർമ്മാണം]]  <gallery>
</gallery>
•സി. അംബ്രോസിയ
 
• സി. ബോസ്കോ
 
• സി. ജുസ്റ്റീന


സി. ബംബീന
== <big>'''മാനേജ്‌മെന്റ്'''</big> ==
<big>കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്‌സ് (സി.ടി.സി.) വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് [[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]</big>


സി. ലില്ലിയാന്‍
== <big>'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''</big> ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!ചാർജ്ജെടുത്ത വർഷം
|-
|1
|സി. ജെറാൾഡ്
|1958
|-
|2
|സി. കോൺസാൾട്രിക്സ്
|1964
|-
|3
|സി. മേരി പൗളിൻ
|1976
|-
|4
|സി. പ്രഷീല
|1978
|-
|5
|സി. അംബ്രോസിയ
|1980
|-
|6
|സി. ബോസ്കോ
|1992
|-
|7
|സി. ജുസ്റ്റീന
|1995
|-
|8
|സി. ബംബീന
|1997
|-
|9
|സി. ലില്ലിയാൻ
|2003
|-
|10
|സി. ക്രിസ്റ്റീന
|2007
|-
|12
|സി. റൊസീന
|2009
|-
|13
|സി.റിൻസി
|2015
|-
|14
|സി.ക്ലമന്റീന
|2018
|-
|15
|സി.ശോഭിത
|2022
|}


•സി. ക്രിസ്റ്റീന
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
<big>ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളിൽ പലരും ഡോക്ടർ,എഞ്ചിനീയർ,പ്രൊഫസ്സർ,സയന്റിസ്റ്റ്,അഡ്വക്കേറ്റ്,അദ്ധ്യാപിക തുടങ്ങിയ മേഖലകളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചുവരുന്നു.പ്രശസ്ത ഗായിക മിൻമിനി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്.</big>


•സി. റൊസീന
== '''നേട്ടങ്ങൾ''' ==


== സൗകര്യങ്ങള്‍ ==
<big>സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]</big>
♦ റീഡിംഗ് റൂം


♦ ലൈബ്രറി
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==


♦ സയന്‍സ് ലാബ്
<big>കൂടുതൽ വിവരങ്ങൾക്കായി</big> <big>[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]</big>
== '''ചിത്രശാല''' ==


♦ കംപ്യൂട്ടര്‍ ലാബ്
[[സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/ഹൈസ്കൂൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''അധിക വിവരങ്ങൾ''' ==


♦ സ്മാര്‍ട്ട് ക്ലാസ് റൂം


♦ പ്രാര്‍ത്ഥനാ മുറി


♦ ഫസ്റ്റ് എയ്ഡ് റൂം   


♦ സ്പോര്‍ട്സ് റൂം


♦സ്പോര്‍ട്സ് കോംപ്ലക്സ്
==<font color="#0066FF">'''വഴികാട്ടി'''</font>==


== നേട്ടങ്ങള്‍ ==
* <big>ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും  നടന്നോ ഓട്ടോ മാർഗമോ എത്താം.  (ഒരു കിലോമീറ്റർ)</big>
* <big>ആലുവ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ</big>
* <big>നാഷണൽ ഹൈവെയുടെ സമീപമുള്ള പ്രൈവറ്റ്  ബസ്റ്റാന്റിൽ നിന്നും  രണ്ട് കിലോമീറ്റർ -ബസ് , ഓട്ടോ മാർഗ്ഗം എത്താം</big>
* <big>ആലുവ  മെട്രോ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ .</big>


♥  എല്ലാവര്‍ഷവും എറണാകുളം റവന്യൂ  ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ എസ് എസ് എല്‍ സി  പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം കൈവരിക്കുന്നു.


♥  2015-2016 അധ്യയന വര്‍ഷത്തില്‍ 16 വിദ്യാര്‍ത്ഥിനികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും  10 വിദ്യാര്‍ത്ഥിനികള്‍ 9 എ പ്ലസും 1 എ യും നേടി മികച്ച വിജയം കൈവരിച്ചു.
{{#multimaps:10.112493, 76.357804    | width=800px| zoom=18}}
   
   
== 2016-2017 അധ്യയന വര്‍ഷത്തിലെ മിന്നുന്ന വിജയങ്ങള്‍ ==
♥ സംസ്ഥാന തല സാമൂഹ്യശാസ്ത്ര മേളയില്‍ പ്രസംഗമത്സരത്തിന് കുമാരി തസ്‌ലീം നജീമിന്  എ ഗ്രേഡ്.
♥ സംസ്ഥാന തല ശാസ്ത്ര മേളയില്‍ വര്‍‍ക്കിംഗ് മോഡലിന് എ ഗ്രേഡ്.
♥ സംസ്ഥാന തല ഗണിത ശാസ്ത്ര മേളയില്‍ ഗണിതമാസികയ്ക്ക് എ ഗ്രേഡ്.
♥ റവന്യൂ തല ശായ്ത്ര മേളയില്‍ ഇംപ്രൊവൈസ്ഡ്  എക്സിപിരിമെന്റ്സില്‍ എ ഗ്രേഡ്.


♥ റവന്യൂ തല കായികമേളയില്‍ ഖോ ഖോ മത്സരത്തില്‍ മൂന്നാം സ്ഥാനം.
♥റവന്യൂ തല ഐ ടി മേളയില്‍ രണ്ട് എ ഗ്രേഡും രണ്ട് ബി ഗ്രേഡും  നേടി.


♥ ഉപ ജില്ല ഗണിതശാസ്ത്ര മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗം തുടര്‍ച്ചയായി മൂന്നാം തവണയും  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.


♥ ഉപ ജില്ല  ശാസ്ത്ര മേളയില്‍  ഹൈസ്ക്കൂള്‍ വിഭാഗത്തിന് ഓവറോള്‍  ചാമ്പ്യന്‍ ഷിപ്പും  യു പി വിഭാഗത്തിന് സെക്കന്ഡ് ഓവറോളും.


♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയില്‍  യു പി വിഭാഗത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
♥ 8 വിദ്യാര്‍ത്ഥിനികള്‍ രാജ്യ പുരസ്കാര്‍ കരസ്ഥമാക്കി.
== വിവിധ ക്ലബുകള്‍ ==
♣ ഭാരത്  സ്കൗട്ട് ആന്റ് ഗൈഡ്സ്
♣ റെഡ് ക്രോസ്
♣ സോഷ്യല്‍ സയന്‍സ് ക്ലബ്
♣ സയന്‍സ് ക്ലബ്
♣ മാത്‌സ് ക്ലബ്
♣ ഇംഗ്ലീഷ് ക്ലബ്
♣ വിദ്യാരംഗം കലാസാഹിത്യ വേദി
♣ ഹിന്ദി ക്ലബ്
♣ സ്പോര്‍ട്സ് ക്ലബ്
♣ ആര്‍ട്സ് ക്ലബ്
♣ കെ.സി.എസ്.എല്‍
♣ ഹെല്‍ത്ത് ക്ലബ്
♣ നേച്ചര്‍ ക്ലബ്
♣ഐ. ടി ക്ലബ്
♣നിയമപാഠ ക്ലബ്
♣ലഹരി വിമുക്ത ക്ലബ്
== യാത്രാസൗകര്യം ==
{{#multimaps:10.112649, 76.358167 | zoom=18 |width=900px
}}
== മേല്‍വിലാസം ==ST. FRANCIS HIGHER SECONDARY SCHOOL, ALUVA




വർഗ്ഗം:സ്ക്കൂ
<!--visbot  verified-chils->


വര്‍ഗ്ഗം:സ്ക്കൂള്‍
<!--visbot  verified-chils->-->

01:40, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലുവ നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് എച്ച് എസ്. ആലുവ.80 വർഷത്തിലേറെയായി തലമുറകൾക്ക് ജ്ഞാനം പകർന്നു കൊണ്ട് ഈ വിദ്യാലയം പ്രതാപത്തോടെ നിലകൊള്ളുന്നു.

സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ
വിലാസം
ആലുവ

ആലുവ പി.ഒ.
,
683101
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽstfrancisghssaluva@gmail.com
കോഡുകൾ
സ്കൂൾ കോഡ്25018 (സമേതം)
എച്ച് എസ് എസ് കോഡ്7072
യുഡൈസ് കോഡ്32080101714
വിക്കിഡാറ്റQ99485839
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ആലുവ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ1403
ആകെ വിദ്യാർത്ഥികൾ1430
അദ്ധ്യാപകർ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഷീബ പി.പി
പി.ടി.എ. പ്രസിഡണ്ട്രാജീവ്
എം.പി.ടി.എ. പ്രസിഡണ്ട്സൗദ അഷറഫ്
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കേരളക്കരയിൽ സ്ത്രീ നവോത്ഥാനത്തിന് തിരി കൊളുത്തിയ മദർ ഏലീശ്വായുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഈ സ്ഥാപനം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ വൈജ്ഞാനികവും കായികവും മാനസികവുമായ സൗകര്യങ്ങളെ മുൻനിറുത്തി വിവിധങ്ങളായ സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട് .കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ

സ്‌ക്കൂൾ റേഡിയോ

പച്ചക്കറികൃഷി

പൂന്തോട്ടനിർമ്മാണം 

മാനേജ്‌മെന്റ്

കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്‌സ് (സി.ടി.സി.) വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് ചാർജ്ജെടുത്ത വർഷം
1 സി. ജെറാൾഡ് 1958
2 സി. കോൺസാൾട്രിക്സ് 1964
3 സി. മേരി പൗളിൻ 1976
4 സി. പ്രഷീല 1978
5 സി. അംബ്രോസിയ 1980
6 സി. ബോസ്കോ 1992
7 സി. ജുസ്റ്റീന 1995
8 സി. ബംബീന 1997
9 സി. ലില്ലിയാൻ 2003
10 സി. ക്രിസ്റ്റീന 2007
12 സി. റൊസീന 2009
13 സി.റിൻസി 2015
14 സി.ക്ലമന്റീന 2018
15 സി.ശോഭിത 2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളിൽ പലരും ഡോക്ടർ,എഞ്ചിനീയർ,പ്രൊഫസ്സർ,സയന്റിസ്റ്റ്,അഡ്വക്കേറ്റ്,അദ്ധ്യാപിക തുടങ്ങിയ മേഖലകളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചുവരുന്നു.പ്രശസ്ത ഗായിക മിൻമിനി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്.

നേട്ടങ്ങൾ

സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഇവിടെ ക്ലിക്ക് ചെയ്യുക.

മികവുകൾ പത്രവാർത്തകളിലൂടെ

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

ഇവിടെ ക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും നടന്നോ ഓട്ടോ മാർഗമോ എത്താം. (ഒരു കിലോമീറ്റർ)
  • ആലുവ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ
  • നാഷണൽ ഹൈവെയുടെ സമീപമുള്ള പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ -ബസ് , ഓട്ടോ മാർഗ്ഗം എത്താം
  • ആലുവ  മെട്രോ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ .


{{#multimaps:10.112493, 76.357804 | width=800px| zoom=18}}




വർഗ്ഗം:സ്ക്കൂ