"സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|St.Thomas L P S Arinchermala}}
{{Prettyurl|St.Thomas L P S Arinchermala}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=അരിഞ്ചേർമല
|സ്ഥലപ്പേര്=അരിഞ്ചേർമല
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15411
|സ്കൂൾ കോഡ്=15411
| സ്ഥാപിതവർഷം=1983
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= അരിഞ്ചേർമലപി.ഒ, <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=670721
|വിക്കിഡാറ്റ ക്യു ഐഡി=Q64522053
| സ്കൂൾ ഫോൺ=04935220390
|യുഡൈസ് കോഡ്=32030200802
| സ്കൂൾ ഇമെയിൽ= stthomaslpsarinjermala@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/St.Thomas L P S Arinchermala
|സ്ഥാപിതമാസം=
| ഉപ ജില്ല=മാനന്തവാടി
|സ്ഥാപിതവർഷം=1983
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=അരിഞ്ചേർമലപി.ഒ, <br/>വയനാട്
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്= അരിഞ്ചേർമലപി.ഒ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=670721
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ= 04935220390
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=stthomaslpsarinjermala@gmail.com  
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 124
|ഉപജില്ല=മാനന്തവാടി
| പെൺകുട്ടികളുടെ എണ്ണം= 56
|തദ്ദേശസ്വയംഭരണസ്ഥാപനം =
| വിദ്യാർത്ഥികളുടെ എണ്ണം=124 
|വാർഡ്=28
| അദ്ധ്യാപകരുടെ എണ്ണം= 04 
|ലോകസഭാമണ്ഡലം=വയനാട്
| പ്രധാന അദ്ധ്യാപകൻ= RAJAN M V        
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| പി.ടി.. പ്രസിഡണ്ട്= Anand P T       
|താലൂക്ക്=സുൽത്താൻ ബത്തേരി
| സ്കൂൾ ചിത്രം= 15411 SCHOOL PHOTO.jpeg|
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=സ്പെഷ്യൽ
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=  
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=RAJAN M V  
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ ചിത്രം=15411 SCHOOL PHOTO.jpeg
 
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<ref>https://en.wikipedia.org/wiki/Wayanad_district</ref>[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''അരിഞ്ചേർമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല '''. ഇവിടെ 57 ആൺ കുട്ടികളും  55പെൺകുട്ടികളും അടക്കം 112 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  
<ref>https://en.wikipedia.org/wiki/Wayanad_district</ref>[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''അരിഞ്ചേർമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല '''. ഇവിടെ 57 ആൺ കുട്ടികളും  55പെൺകുട്ടികളും അടക്കം 112 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  

23:05, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല
വിലാസം
അരിഞ്ചേർമല

അരിഞ്ചേർമലപി.ഒ,
വയനാട്
,
അരിഞ്ചേർമലപി.ഒ പി.ഒ.
,
670721
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04935220390
ഇമെയിൽstthomaslpsarinjermala@gmail.com
കോഡുകൾ
സ്കൂൾ കോഡ്15411 (സമേതം)
യുഡൈസ് കോഡ്32030200802
വിക്കിഡാറ്റQ64522053
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRAJAN M V
അവസാനം തിരുത്തിയത്
21-01-2022AGHOSH.N.M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


[1]വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അരിഞ്ചേർമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല . ഇവിടെ 57 ആൺ കുട്ടികളും 55പെൺകുട്ടികളും അടക്കം 112 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.


ചരിത്രം

1983 ജൂൺ 15 ന് ആരംഭിച്ച സെന്റ്. തോമസ് എൽ.പി. എസ് അരിഞ്ചേർമല സ്കൂളിന്റെ സ്ഥാപക മാനേജർ റവറന്റ് ഫാദർ മാത്യു പാമ്പ്ലാനി ആയിരുന്നു. പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരിക്കുട്ടി എ.ഡി ആയിരുന്നു. മേരി. എൻ.വി, ഐഷത്ത് ബീവി, മേരി തോമസ്, സിസ്റ്റർ അന്ന എന്നിവർ സ്കൂൾ ആരംഭം മുതലുള്ള അധ്യാപകരായിരുന്നു. 1997 വരെ സിംഗിൽ മാനേജ്മെന്റ് ആയിരുന്ന സ്കൂൾ 1997 ൽ മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജൻസിയിൽ ലയിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറിയിലും കമ്പ്യൂട്ടർ  പ്രൊജക്ടർ  മുതലായവ ഉണ്ട് എല്ലാ ക്ലാസ് റൂമുകളും വിശാലവും സൗകാര്യ പ്രദവും  ആണ്  സ്കൂളിന് വിശാലമായ ഓഡിറ്റോറിയവും  കമ്പ്യൂട്ടർ ലാബും  കുട്ടികൾക്ക് കളിക്കുവാനുള്ള പാർക്കും വിശാലമായ ഗ്രൗണ്ടും  ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

സ്കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകർ :

  1. രാജൻ എം വി
  2. സിസ്റ്റർ എലിസബത്ത്
  3. തുഷാര
  4. അബ്ദുൾ റഹീം സി
  5. റെൽജി വർക്കി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മേരി. എൻ.വി
  2. മേരി തോമസ്
  3. സിസ്റ്റർ അന്ന
  4. ആയിഷത്ത് ബീവി
  5. ലിസി തോമസ്
Sl NO NAME YEAR PHOTO
1 LISY THOMAS 2020
2 AYSHATH BEEVI 2019
3

നേട്ടങ്ങൾ

2016 അദ്ധ്യന വ്ര‍ഷം വിദ്യാരംഗം കലാസാഹിത്യ വേദി മത്സരത്തിൽ ഒന്നാം സ്ഥാനം , ശാസ്ത്ര ഗണിത ശാസ്ത്ര , അറബിക് മേളയിൽ സമ്മാനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റോഷ്നി കുരിയൻ
  2. ഫസ്ന
  3. മുഹമ്മദ് സാജിദ്
  4. ഡോ ഫഹ്മിന
  5. ഡോ പ്രസൂൺ അമ്പലക്കര
  6. ഡോ  പ്രിൻസി ജോസ് കാരിക്കൊമ്പിൽ
  7. ആര്ടിസ്റ്റ് രാജേഷ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • അരിഞ്ചേർമല ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.70639,76.06545 |zoom=13}}