"സെന്റ് തോമസ് എൽ പി എസ് അമയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വഴികാട്ടി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 63: വരി 63:
................................
................................
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിൽ  ഏറ്റുമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അയൂർകുന്നം പഞ്ചായത്തിലെ അമയന്നൂർ എന്ന ഗ്രാമത്തിൽ 1928 ഡിസംബർ 15 ന് സ്ഥാപിതമായ സ്‌കൂളാണ് അമയന്നൂർ സെൻറ് തോമസ് എൽ പി എസ് .
പത്തനാപുരം മൗണ്ട് താബോർ കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ സ്ഥാപിതമായിട്ട് നൂറു വർഷത്തിലേക്കു അടുക്കുന്നു.
അമയന്നൂർ ഗ്രാമത്തിലെയും സമീപ സ്ഥലങ്ങളിലെയും കുട്ടികളുടെ പഠനത്തിനും വളർച്ചയ്ക്കും സ്‌കൂൾ വലിയ പങ്കാണ് നൽകുന്നത്.
നിരവധി പ്രഗല്ഫരായ അധ്യാപകർ സേവനമനുഷ്ഠിച്ച ഈ സ്‌കൂളിൽ നിന്നും ഒട്ടനേകം വിദ്യാർത്ഥികളാണ് ഉയരങ്ങളിലേക്ക് എത്തുന്നത് .
നിലവിൽ പ്രീ പ്രൈമറി ക്ലാസ്സുകളും ഒന്നുമുതൽ നാലുവരെയുള്ള പ്രൈമറി ക്ലാസ്സുകൾ രണ്ട് ഡിവിഷനുകളായും നടന്നുവരുന്നു
പ്രധാന അധ്യാപികയ്ക്ക് പുറമെ പ്രൈമറി വിഭാഗത്തിൽ ഏഴ് അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും സേവമനുഷ്ടിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

22:07, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് തോമസ് എൽ പി എസ് അമയന്നൂർ
വിലാസം
അമയന്നൂർ

അമയന്നൂർ പി.ഒ.
,
686019
സ്ഥാപിതം15 - 12 - 1928
വിവരങ്ങൾ
ഇമെയിൽstthomasamayannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്31411 (സമേതം)
യുഡൈസ് കോഡ്32100300204
വിക്കിഡാറ്റ15
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31411
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംഅയർക്കുന്നം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനമ്മ വർക്കി
പി.ടി.എ. പ്രസിഡണ്ട്ഇ പി ഹരിദാസ്
അവസാനം തിരുത്തിയത്
28-01-202231411-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കോട്ടയം ജില്ലയിൽ  ഏറ്റുമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അയൂർകുന്നം പഞ്ചായത്തിലെ അമയന്നൂർ എന്ന ഗ്രാമത്തിൽ 1928 ഡിസംബർ 15 ന് സ്ഥാപിതമായ സ്‌കൂളാണ് അമയന്നൂർ സെൻറ് തോമസ് എൽ പി എസ് .

പത്തനാപുരം മൗണ്ട് താബോർ കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ സ്ഥാപിതമായിട്ട് നൂറു വർഷത്തിലേക്കു അടുക്കുന്നു.

അമയന്നൂർ ഗ്രാമത്തിലെയും സമീപ സ്ഥലങ്ങളിലെയും കുട്ടികളുടെ പഠനത്തിനും വളർച്ചയ്ക്കും സ്‌കൂൾ വലിയ പങ്കാണ് നൽകുന്നത്.

നിരവധി പ്രഗല്ഫരായ അധ്യാപകർ സേവനമനുഷ്ഠിച്ച ഈ സ്‌കൂളിൽ നിന്നും ഒട്ടനേകം വിദ്യാർത്ഥികളാണ് ഉയരങ്ങളിലേക്ക് എത്തുന്നത് .

നിലവിൽ പ്രീ പ്രൈമറി ക്ലാസ്സുകളും ഒന്നുമുതൽ നാലുവരെയുള്ള പ്രൈമറി ക്ലാസ്സുകൾ രണ്ട് ഡിവിഷനുകളായും നടന്നുവരുന്നു

പ്രധാന അധ്യാപികയ്ക്ക് പുറമെ പ്രൈമറി വിഭാഗത്തിൽ ഏഴ് അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും സേവമനുഷ്ടിക്കുന്നു

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടത്തിലായി 10ക്ലാസ്സ്‌ മുറികൾ

ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം

നിലവാരമുള്ള ക്ലാസ് ഉപകരണങ്ങൾ

വൃത്തിയുള്ള പാചകപ്പുര

വിശാലമായ കളിസ്ഥലം, പൂന്തോട്ടം

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ

സ്കൂൾ ബസ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജേക്കബ് ജോർജ്
  2. ഏലിയാമ്മ മാത്യു
  3. ഒ എ മറിയാമ്മ

നേട്ടങ്ങൾ

ബെസ്റ്റ് സ്കൂൾ ഏറ്റുമാനൂർ സബ്ജില്ലാ

വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് കുട്ടികൾക്ക് സമ്മാനങ്ങൾ നേടുവാൻ കഴിഞ്ഞു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

{{#multimaps:9.623955, 76.604016| width=500px | zoom=16 }}