സെന്റ് തോമസ് എൽ പി എസ് അമയന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
...കോട്ടയം ജില്ലയിൽ പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റുമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അയൂർകുന്നം പഞ്ചായത്തിലെ അമയന്നൂർ എന്ന ഗ്രാമത്തിലെ പ്രശസ്‌തമായ വിദ്യാലയമാണ് സെൻറ് തോമസ് എൽ പി എസ് അമയന്നൂർ
സെന്റ് തോമസ് എൽ പി എസ് അമയന്നൂർ | |
---|---|
വിലാസം | |
അമയന്നൂർ അമയന്നൂർ പി.ഒ. , 686019 , 31411 ജില്ല | |
സ്ഥാപിതം | 15 - 12 - 1928 |
വിവരങ്ങൾ | |
ഇമെയിൽ | stthomasamayannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31411 (സമേതം) |
യുഡൈസ് കോഡ് | 32100300204 |
വിക്കിഡാറ്റ | 15 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31411 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | അയർക്കുന്നം |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 86 |
ആകെ വിദ്യാർത്ഥികൾ | 154 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനമ്മ വർക്കി |
പി.ടി.എ. പ്രസിഡണ്ട് | മനു സിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
.............................
ചരിത്രം
കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അയൂർകുന്നം പഞ്ചായത്തിലെ അമയന്നൂർ എന്ന ഗ്രാമത്തിൽ 1928 ഡിസംബർ 15 ന് സ്ഥാപിതമായ സ്‌കൂളാണ് അമയന്നൂർ സെൻറ് തോമസ് എൽ പി എസ് .
പത്തനാപുരം മൗണ്ട് താബോർ കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ സ്ഥാപിതമായിട്ട് നൂറു വർഷത്തിലേക്കു അടുക്കുന്നു.
അമയന്നൂർ ഗ്രാമത്തിലെയും സമീപ സ്ഥലങ്ങളിലെയും കുട്ടികളുടെ പഠനത്തിനും വളർച്ചയ്ക്കും സ്‌കൂൾ വലിയ പങ്കാണ് നൽകുന്നത്.
നിരവധി പ്രഗല്ഫരായ അധ്യാപകർ സേവനമനുഷ്ഠിച്ച ഈ സ്‌കൂളിൽ നിന്നും ഒട്ടനേകം വിദ്യാർത്ഥികളാണ് ഉയരങ്ങളിലേക്ക് എത്തുന്നത് .
നിലവിൽ പ്രീ പ്രൈമറി ക്ലാസ്സുകളും ഒന്നുമുതൽ നാലുവരെയുള്ള പ്രൈമറി ക്ലാസ്സുകൾ രണ്ട് ഡിവിഷനുകളായും നടന്നുവരുന്നു
പ്രധാന അധ്യാപികയ്ക്ക് പുറമെ പ്രൈമറി വിഭാഗത്തിൽ ഏഴ് അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും സേവമനുഷ്ടിക്കുന്നു
ഭൗതികസൗകര്യങ്ങൾ
- 2 കെട്ടിടത്തിലായി 10ക്ലാസ്സ് മുറികൾ
- ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം
- നിലവാരമുള്ള ക്ലാസ് ഉപകരണങ്ങൾ
- വൃത്തിയുള്ള പാചകപ്പുര
- വിശാലമായ കളിസ്ഥലം, പൂന്തോട്ടം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ
- സ്കൂൾ ബസ് സൗകര്യം
- കുടിവെള്ള സൗകര്യം
- ഇന്റർനെറ്റ് സൗകര്യം
- ലൈബ്രറി സൗകര്യം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജേക്കബ് ജോർജ്
- ഏലിയാമ്മ മാത്യു
- ഒ എ മറിയാമ്മ
നേട്ടങ്ങൾ
- ബെസ്റ്റ് സ്കൂൾ ഏറ്റുമാനൂർ സബ്ജില്ലാ
- വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് കുട്ടികൾക്ക് സമ്മാനങ്ങൾ നേടുവാൻ കഴിഞ്ഞു
- കല ,കായിക ,സാമുഹ്യ ,ശാസ്‌ത്ര ,ഗണിത ,പ്രവർത്തിപരിചയ മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്
- എൽ .എസ് .എസ് സ്‌കോളർഷിപ് കൈവരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴി കാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
കോട്ടയം പാലാ റൂട്ടിൽ അമയന്നൂർ ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാറി സ്ഥിതി ചെയ്യുന്നു അയൂർ കുന്നം മണർകാട് റൂട്ടിൽ അയൂർ കുന്നം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെ റോഡ് സൈഡിൽ സ്ഥിതിചെയ്യുന്നു |