"സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Pages}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{PU|St.George's H.S.S Velamcode}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെന്റ് ജോർജ്ജ് എച്ച്. എസ്സ്. എസ്. വേളംകോട്|
പേര്=സെന്റ് ജോർജ്ജ് എച്ച്. എസ്സ്. വേളംകോട്|
സ്ഥലപ്പേര്= വേളംകോട്|
സ്ഥലപ്പേര്= വേളംകോട്|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
വരി 17: വരി 16:
സ്കൂൾ ഇമെയിൽ=velamcodestgeorgehs@gmail.com|
സ്കൂൾ ഇമെയിൽ=velamcodestgeorgehs@gmail.com|
സ്കൂൾ വെബ് സൈറ്റ്= |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=താമരശ്ശേരി‌|
ഉപജില്ല=താമരശ്ശേരി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=‍‌ എയ്ഡഡ് |
|ഭരണം വിഭാഗം=‍‌ എയ്ഡഡ് |
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
വരി 32: വരി 31:
അദ്ധ്യാപകരുടെ എണ്ണം=33|
അദ്ധ്യാപകരുടെ എണ്ണം=33|
പ്രിൻസിപ്പൽ= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ= ജോർജ്ജ് പി.പി |
പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ മേഴ്‌സികുട്ടി കെ. ജോയി |
പി.ടി.ഏ. പ്രസിഡണ്ട്= വി.ഡി.ജോസഫ് |
പി.ടി.ഏ. പ്രസിഡണ്ട്= വി.ഡി.ജോസഫ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
വരി 40: വരി 39:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color = magenta >                               
                               
ചരിത്ര പ്രസിദ്ധമായ കോഴിക്കോട്  ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കിച്ചേട്ടനിൽ നിന്ന് ​​ ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ്  മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന്  ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ  ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു..
ചരിത്ര പ്രസിദ്ധമായ കോഴിക്കോട്  ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു.
</font color>
<font color = green>
== ചരിത്രം ==
== ചരിത്രം ==
</font color>
 
<font color = magenta>
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കിച്ചേട്ടനിൽ നിന്ന് ​​ ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ്  മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന് ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു.
ശ്രീമാൻ M.J.വർക്കി അവറുകളുടെ നേതൃത്വത്തിൽ 1949 ജൂലൈ 1 ന് ഒരു എയ്ഡഡ് എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ചു.അന്നത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ.ശേഖരൻ മാസ്റ്ററായിരുന്നു. 1956 ൽ ഇതിനെയൊരു പൂർണ്ണ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തി. പിന്നീട് തിരുവല്ല രൂപതാദ്ധ്യക്ഷൻ ബഥനി സിസ്റ്റേഴ്സിനായി ഇത് വിട്ടുകൊടുത്തു. 1983 ൽ ആണ് ഇതൊരു ഹൈസ്കൂളായി ഉയർന്നത്. ഇപ്പോൾ ഇതിന്റെ ഹെഡ് മാസ്റ്റർ പി.പി.ജോർജ്ജ് ആണ്.
 
</font color>
[[സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/ചരിത്രം|കൂടുതൽ വായിക്കുക]]
<font color = green>
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
</font color>
 
<font color  = magenta>
 
ഏഴ് ഏക്കർ ഭൂമിയിലാണ്  ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ  പത്ത് വരെ 2  ബ്ലോക്കുകളിലായി  25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും,  സയൻസ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാർട്ട്റൂമും , കംപ്യൂട്ടർ ലാബും  ഇതിന്റെ  സവിശേഷതയാണ്.  കംപ്യൂട്ടർ ലാബിലും  സ്മാർട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക്  രണ്ട് സ്കൂൾ ബസ്സും മാനേജ്മെന്റ് ​ഏർപ്പെടുത്തിയിട്ടുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
</font color>
 
<font color = magenta >
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി. (Boys & Girls wing)
*  എൻ.സി.സി. (Boys & Girls wing)
വരി 67: വരി 62:
*  ജാഗ്രതാ സമിതി
*  ജാഗ്രതാ സമിതി
*  ജനാധിപത്യവേദി.
*  ജനാധിപത്യവേദി.
</font color>
 
<font color = green>
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
</font color>
 
<font color = magenta>
ബഥനി സിസ്റ്റേഴ്സ്  എഡ്യൂക്കേഷണൽ ഏജൻസി ആണ്  സ്കൂളിന്റെ മാനേജ്മെന്റ്.  റവ.സി.തേജസ് S.I.C യാണ് ഇപ്പോഴത്തെ മാനേജർ. കേരളം ,തമിഴ് നാട് കർണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടെ പത്തോളം അൺ എയ്ഡഡ് വിദ്യാലയങ്ങളും രണ്ട് എയ്ഡഡ് വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്നു. സ്കൂളിന്റെ ബഹുമുഖമായ വളർച്ചയിൽ മാനേജ്മെന്റ് വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
</font color>
 
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
വരി 123: വരി 115:
|-
|-
|1987  - 91
|1987  - 91
|കെ.എം. ജേക്കബ്  
|ശ്രീ. കെ. എം. ജേക്കബ്  
|-
|-
|1991  - 98
|1991  - 98
വരി 134: വരി 126:
|സിസ്റ്റർ റീത്താമ്മ ആന്റണി
|സിസ്റ്റർ റീത്താമ്മ ആന്റണി
|-
|-
|2009 onwards
|2009 - 13
|പി.പി.ജോർജ്ജ്
|പി.പി.ജോർജ്ജ്
|-
|2013 - 14
|ശ്രീ. എൽദോ  ടി. വി.
|-
|2014 - 15
|ശ്രീ. എം. എ. മത്തായി
|-
|2015 - 18
|സിസ്റ്റർ ലൗലി കെ. വർഗീസ്
|-
|2018 - 19
|ശ്രീമതി മറിയം എൻ. എം.
|-
|2019 - 21
|സിസ്റ്റർ ലൗലി കെ. വർഗീസ്
|-
|2021 മുതൽ
|സിസ്റ്റർ മേഴ്‌സിക്കുട്ടി  കെ. ജോയി
|-
|-
|}
|}
<font color = green>
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
</font color>
 
<font color = magenta>
*‍ ലാലി ജെയിംസ് (അസിസ്റ്റന്റ്. ഡയറക്ടർ കൃഷി വകുപ്പ്)
*‍ ലാലി ജെയിംസ് (അസിസ്റ്റന്റ്. ഡയറക്ടർ കൃഷി വകുപ്പ്)
* എം.വി. മർ ക്കോസ് (അ.സെക്രട്ടറി . സെക്രട്ടറിയേറ്റ്  തിരുവനന്തപുരം)   
* എം.വി. മർ ക്കോസ് (അ.സെക്രട്ടറി . സെക്രട്ടറിയേറ്റ്  തിരുവനന്തപുരം)   
വരി 148: വരി 157:
* സജി ജോർജ്ജ്  (100.M ദേശീയ ചാമ്പ്യൻ )  
* സജി ജോർജ്ജ്  (100.M ദേശീയ ചാമ്പ്യൻ )  
* പി.കെ. രവീന്ദ്രൻ (മാതൃഭൂമി ​​​എഡിറ്റർ)
* പി.കെ. രവീന്ദ്രൻ (മാതൃഭൂമി ​​​എഡിറ്റർ)
</font color>
 
==വഴികാട്ടി==
==വഴികാട്ടി==
വരി 158: വരി 167:
11.4039022,75.9968654,  ST.GEORGE'S H.S VELAMCODE
11.4039022,75.9968654,  ST.GEORGE'S H.S VELAMCODE

<font color = red>
 
* കോഴിക്കോട്ട് നിന്ന്  35 കി.മീ. കിഴക്ക്  ​ ഒാമശ്ശേരി - തുഷാരഗിരി റോഡിൽ വേളംകോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.   
* കോഴിക്കോട്ട് നിന്ന്  35 കി.മീ. കിഴക്ക്  ​ ഒാമശ്ശേരി - തുഷാരഗിരി റോഡിൽ വേളംകോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.   
</font color >    
    
|----
|----
<font color = red>
 
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  51 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  51 കി.മി.  അകലം
</font color>
|}
|}
ST.GEORGE'S H.S VELAMCODE

: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക

<!--visbot  verified-chils->
 
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു
<!--visbot  verified-chils->-->

10:35, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്
വിലാസം
വേളംകോട്

വേളംകോട് പി.ഒ,
കോടഞ്ചേരി
കോഴിക്കോട്
,
673 580
സ്ഥാപിതം01 - 07 - 1949
വിവരങ്ങൾ
ഫോൺ04952237132
ഇമെയിൽvelamcodestgeorgehs@gmail.com
കോഡുകൾ
സ്കൂൾ കോഡ്47026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ മേഴ്‌സികുട്ടി കെ. ജോയി
അവസാനം തിരുത്തിയത്
17-02-2022Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു.

ചരിത്രം

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കിച്ചേട്ടനിൽ നിന്ന് ​​ ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ് മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന് ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ ഭൂമിയിലാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പത്ത് വരെ 2 ബ്ലോക്കുകളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും, സയൻസ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാർട്ട്റൂമും , കംപ്യൂട്ടർ ലാബും ഇതിന്റെ സവിശേഷതയാണ്. കംപ്യൂട്ടർ ലാബിലും സ്മാർട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് രണ്ട് സ്കൂൾ ബസ്സും മാനേജ്മെന്റ് ​ഏർപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. (Boys & Girls wing)
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജാഗ്രതാ സമിതി
  • ജനാധിപത്യവേദി.

മാനേജ്മെന്റ്

ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ ഏജൻസി ആണ് സ്കൂളിന്റെ മാനേജ്മെന്റ്. റവ.സി.തേജസ് S.I.C യാണ് ഇപ്പോഴത്തെ മാനേജർ. കേരളം ,തമിഴ് നാട് കർണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടെ പത്തോളം അൺ എയ്ഡഡ് വിദ്യാലയങ്ങളും രണ്ട് എയ്ഡഡ് വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്നു. സ്കൂളിന്റെ ബഹുമുഖമായ വളർച്ചയിൽ മാനേജ്മെന്റ് വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 50 ശേഖരൻ നായർ
1950 - 51 ഗോപാലൻ നായർ
1951 - 52 റ്റി.സി.കുര്യാക്കോസ്
1952 - 53 കെ.എം.മേരി
1953 - 54 ഇ.ഐ.ബാലകൃഷ്ണൻ
1954 - 57 പി.ഡി.തോമസ്
1957 - 59 ഇ.ഐ.ബാലകൃഷ്ണൻ
1959 - 60 കെ.മത്തായിക്കുഞ്ഞ്
1960 - 70 ഇ.ഐ.ബാലകൃഷ്ണൻ
1970 - 75 സിസ്റ്റർ മേരിദേവസഹായം
1975 - 80 സിസ്റ്റർ മേരിമഗ്ദലൻ
1980 - 83 സിസ്റ്റർ തൈബൂസ്
1983 - 85 Vacant
1985 - 87 Fr.വി.പി.ജോൺ
1987 - 91 ശ്രീ. കെ. എം. ജേക്കബ്
1991 - 98 സിസ്റ്റർ ജോസറ്റ
1998 - 07 സിസ്റ്റർ ത്രേസ്യാമ്മ വി.യു.
2007 - 09 സിസ്റ്റർ റീത്താമ്മ ആന്റണി
2009 - 13 പി.പി.ജോർജ്ജ്
2013 - 14 ശ്രീ. എൽദോ ടി. വി.
2014 - 15 ശ്രീ. എം. എ. മത്തായി
2015 - 18 സിസ്റ്റർ ലൗലി കെ. വർഗീസ്
2018 - 19 ശ്രീമതി മറിയം എൻ. എം.
2019 - 21 സിസ്റ്റർ ലൗലി കെ. വർഗീസ്
2021 മുതൽ സിസ്റ്റർ മേഴ്‌സിക്കുട്ടി കെ. ജോയി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ ലാലി ജെയിംസ് (അസിസ്റ്റന്റ്. ഡയറക്ടർ കൃഷി വകുപ്പ്)
  • എം.വി. മർ ക്കോസ് (അ.സെക്രട്ടറി . സെക്രട്ടറിയേറ്റ് തിരുവനന്തപുരം)
  • പി.കെ.ഏലിയാസ് (ഡെപ്യൂട്ടി തഹസിൽദാർ .റവന്യു വകുപ്പ് കോഴിക്കോട്)
  • ജോർജ്ജ് ‍ഞാളികത്ത് (കേണൽ . ആർമി വിഭാഗം)
  • സജി ജോർജ്ജ് (100.M ദേശീയ ചാമ്പ്യൻ )
  • പി.കെ. രവീന്ദ്രൻ (മാതൃഭൂമി ​​​എഡിറ്റർ)

വഴികാട്ടി