"സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 69: വരി 69:
[[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/പഠനപ്രവർത്തനങ്ങൾ|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
[[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/പഠനപ്രവർത്തനങ്ങൾ|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]


==മുൻ സാരഥികൾ[[സെന്റ് മേരീസ് സി.യു.പി സ്കൂൾ/മുൻ പ്രധാനധ്യാപികമാർ|കൂടുതൽ വിവരങ്ങൾക്ക്]]==
==മുൻ സാരഥികൾകൂടുതൽ വിവരങ്ങൾക്ക്==


# മുൻ പ്രധാനധ്യാപികമാർ [[സെന്റ് മേരീസ് സി.യു.പി സ്കൂൾ/മുൻ പ്രധാനധ്യാപികമാർ|കൂടുതൽ വിവരങ്ങൾക്ക്]]
# മുൻ പ്രധാനധ്യാപികമാർ [[സെന്റ് മേരീസ് സി.യു.പി സ്കൂൾ/മുൻ പ്രധാനധ്യാപികമാർ|കൂടുതൽ വിവരങ്ങൾക്ക്]]

19:58, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ത‍ൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ചിയ്യാരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് .മേരീസ് സി.യു.പി സ്കൂൾ ചിയ്യാരം. തൃശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിൽ ചിയ്യാരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് സി.യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ, നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രഗത്ഭരായ വിദ്യാർത്ഥികളെ സമ്മാനിച്ചുകൊണ്ട് , ആധുനികതയുടെ നിറവിൽ പരിലസിച്ചുകൊണ്ട് പുതുതലമുറയെ പുതുയുഗത്തിലേക്ക് അറിവിന്റെ വെളിച്ചം നൽകി അവരുടെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ പ്രാപ്തരാക്കുന്നു , പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള സെന്റ് മേരീസ് സ്കൂൾ.

സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം
വിലാസം
ചിയ്യാരം

ചിയ്യാരം പി.ഒ.
,
680026
സ്ഥാപിതം17 - 06 - 1940
വിവരങ്ങൾ
ഫോൺ04872 250879
ഇമെയിൽstmarycupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്22454 (സമേതം)
യുഡൈസ് കോഡ്32071802601
വിക്കിഡാറ്റQ64088938
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ187
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ319
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. റീന . കെ.കെ .
പി.ടി.എ. പ്രസിഡണ്ട്ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
30-01-202222454


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


(കൂടതൽ വിവര‍‍ങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)

ഭൗതികസൗകര്യങ്ങൾ

എഡിറ്റോറിയിൽ ബോർഡ്

  • ബീന കെ.എസ്.
  • ഡെയ്സി ചാക്കോ
  • മിനി.തോമസ്..
  • മിനി . ടി.വി

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾകൂടുതൽ വിവരങ്ങൾക്ക്

  1. മുൻ പ്രധാനധ്യാപികമാർ കൂടുതൽ വിവരങ്ങൾക്ക്
  2. മുൻ പി.ടി.എ പ്രസി‍ഡന്റ്മാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൂടുതൽ വിവരങ്ങൾക്ക്


നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.4853197,76.2251427| zoom=18}}വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

*തൃശ്ശൂർ ടൗണിൽ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂർക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുൻപിലുള്ള വഴിയിൽ കൂടി 5 കി.മീ ദൂരത്തിൽ സെന്റ് മേരീസ് സി.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. . *തൃശ്ശൂർ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂർ പള്ളിയുടെ നടയിൽ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.