"സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം
ത‍ൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ചിയ്യാരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്സെൻറ് '''.മേരീസ് സി.യു.പി സ്കൂൾ ചിയ്യാരം.''' തൃശൂർ ജില്ലയിലെ '''തൃശൂർ കോർപ്പറേഷനിൽ''' ചിയ്യാരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് സി.യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ, നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രഗത്ഭരായ വിദ്യാർത്ഥികളെ സമ്മാനിച്ചുകൊണ്ട് , ആധുനികതയുടെ നിറവിൽ പരിലസിച്ചുകൊണ്ട് പുതുതലമുറയെ പുതുയുഗത്തിലേക്ക് അറിവിന്റെ വെളിച്ചം നൽകി അവരുടെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ പ്രാപ്തരാക്കുന്നു , പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള സെന്റ് മേരീസ് സ്കൂൾ. {{Infobox School
| സ്ഥലപ്പേര്= ചിയ്യാരം
|സ്ഥലപ്പേര്=ചിയ്യാരം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല=തൃശ്ശൂർ  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്=22454  
|സ്കൂൾ കോഡ്=22454
| സ്ഥാപിതദിവസം=17
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1940
|വിക്കിഡാറ്റ ക്യു ഐഡി=Q64088938
| സ്കൂൾ വിലാസം=ചിയ്യാരം പി.ഓ
|യുഡൈസ് കോഡ്=32071802601
| പിൻ കോഡ്= 680026
|സ്ഥാപിതദിവസം=17
| സ്കൂൾ ഫോൺ= 04872 250879
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ=stmarycupschool@gmail.com  
|സ്ഥാപിതവർഷം=1940
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= തൃശ്ശൂർ ഈസ്റ്റ്
|പോസ്റ്റോഫീസ്=ചിയ്യാരം  
| ഭരണ വിഭാഗം= ഏയ്ഡഡ്
|പിൻ കോഡ്=680026
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഫോൺ=04872 250879
| പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
|സ്കൂൾ ഇമെയിൽ=stmarycupschool@gmail.com
| പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= 233
|വാർഡ്=31
| പെൺകുട്ടികളുടെ എണ്ണം= 136
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 369
|നിയമസഭാമണ്ഡലം=ഒല്ലൂർ
| അദ്ധ്യാപകരുടെ എണ്ണം= 16
|താലൂക്ക്=തൃശ്ശൂർ
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ . അൽഫോൺസ കെ.സി         
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=രമേഷ് .വി.        
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=22454-Stmary.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
}}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-7=168
|പെൺകുട്ടികളുടെ എണ്ണം 1-7=128
|വിദ്യാർത്ഥികളുടെ എണ്ണം 1-7=296
|അദ്ധ്യാപകരുടെ എണ്ണം 1-7=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. റീന . കെ.കെ .
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജിയോ ജെ വാഴപ്പിള്ളി
|എം.പി.ടി.എ. പ്രസിഡണ്ട്=സ്‌മിത
|സ്കൂൾ ചിത്രം=22454-Stmary.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
[[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/ചരിത്രം|(കൂടതൽ വിവര‍‍ങ്ങൾക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക)]]
== [[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
==എഡിറ്റോറിയിൽ ബോർഡ്==
* മിനി.തോമസ്..
* മിനി . ടി.വി
*ബിന്ദു പി ഫ്രാൻസിസ്
*ജീന തോമസ്
== [[സെൻ്റ മേരീസ് സി യു പി സ്ക്കൂൾ ചിയ്യാരം/ പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]==
[[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]


<!-- . -->
==മുൻ സാരഥികൾകൂടുതൽ വിവരങ്ങൾക്ക്==
1940 ചിയ്യാരം പ്രദേശത്ത് ഒരു കപ്പോളയിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത്. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ പട്ടണത്തിന്റെ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ നടുവിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു ഈ വിദ്യാലയം. ജനങ്ങളുടെ വളർച്ചയ്ക്കും ബാലികബാലന്മാരുടെ സ്വഭാവരൂപവൽക്കരണത്തിനും വേണ്ടി നാട്ടുകാരുടെ ആവശ്യപ്രകാരം രൂപീകൃതമായ ആശാൻപള്ളിക്കുട സംവിധാനമാണ് ഇന്നത്തെ ചിയ്യാരം അപ്പർപ്രൈമറി സ്കൂൾ ചിയ്യാരത്തിന്റെ ഹൃദയഭാഗത്ത് അംബരചുംബിയായി നിലകൊള്ളുന്ന ഈ വിദ്യാലയം പിന്നീട് കർമ്മലീത്താസന്യാസിനി സഭയുടെ നേതൃത്വത്തിൽ വളരുകയായിരുന്നു. ഭരണരംഗത്തും 
നടനരംഗത്തും രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും പില്ക്കലത്ത് പ്രഗത്ഭരായിത്തീർന്ന പലർക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ചിയ്യാരം അപ്പർപ്രൈമറി സ്കൂളായിരുന്നു.


തൃശ്ശുർ അതിരൂപതയിലെ ചരിത്രപ്രസിദ്ധവും പുരാതനവും ചിന്നറോമ അപരനാമത്തിൽ അറിയപ്പെടുന്നതുമായ ഒല്ലൂർ ഇടവകയുടെ പടി‍‍‍ഞ്ഞാറുഭാഗമായാണ് ചിയ്യാരം. പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം നിരവധി പ്രതിഭാധനർക്ക് ജന്മം നൽകിയിട്ടുണ്ട്. 1958 ൽ ഇതൊരു അപ്പർപ്രൈമറി സ്കൂളായി.
# [[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/മുൻ പ്രധാനധ്യാപികമാർ|മുൻ പ്രധാനധ്യാപികമാർ]]
# [[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/മുൻ പി.ടി.എ പ്രസി‍ഡന്റുമാർ|മുൻ പി.ടി.എ പ്രസി‍ഡന്റുമാർ]] 


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==[[സെൻെ്റ മേരീസ് സി.യു.പി.സ്ക്കൂൾ ചിയ്യാരം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] ==
 
[[സെന്റ് മേരീസ് സി.യു.പി സ്കൂൾ/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ വിവരങ്ങൾക്ക്]]
== ചരിത്രം ==
ചിയ്യാരത്തെ ഇന്നത്തെ അപ്പർപ്രൈമറി സ്കൂളിന്റെ ആരംഭം 1940 ലെ ഒരു ആശാൻപള്ളിക്കൂടസംവിധാനത്തിൽ നിന്നായിരുന്നു എന്ന് തീർച്ച. ചിയ്യാരം പ്രദേശത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം പ്രാർഥനാലയത്തിനടുത്ത് ബാലികാബാലന്മാരുടെ വിദ്യാഭ്യാസത്തിനും വേദപഠനത്തിനും ഉപകരിക്കുന്ന വിധം സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. കന്യകാമഠത്തിന്റെ കീഴിൽ സ്കൂൾ മേലധികാരികളുടെ കല്പന വാങ്ങി 1940 ജൂൺ 17-ാം തിയ്യതി ഒല്ലൂർ മഠം കപ്ലോൽ പാനിക്കുളം ബഹു. ക്രുസച്ചന്റെ മാനേജ്മെന്റിന്റെ കീഴിൽ പ്രസ്തുത പ്രാർഥനാലയത്തിൽ 1ഉം 2ഉം ക്ലാസുകൾ ആരംഭിക്കുകയും തുടർന്ന് കൂടുതൽ ക്ലാസുകളും ഡിവിഷനുകളും നേഴ്സറി സ്കൂളും നിലവിൽ വരുകയും ചെയ്തു. 1949 ൽ സ്കൂൾ വലുതാക്കി പണിതു.1958 ജൂലൈ 10ന് ഒരു അപ്പർപ്രൈമറി സ്കൂളായി ഉയർത്തുകയും അങ്ങനെ ചിയ്യാരം സെന്റ് മേരീസ് സി.യു.പി സ്കൂളായിമാറുകയും ചെയ്തു.1959ൽ ഗോവണി അടക്കമുള്ള പുതിയ 2 നിലകെട്ടിടത്തിന്റെ ഉദ്ഘാടനം  മാർ ജോർജ് ആലപ്പാട്ട് മെത്രാൻ നിർവഹിച്ചു.
  ചിയ്യാരം വില്ലേജിന്റെ കിഴക്കെ അതിർത്തിയിൽ അഭിമാനപുരസ്സരം ശിരസ്സുയർത്തി നിൽക്കുന്ന സ്ഥാപനങ്ങളാണ് ലേഡി വിക്ടറി കോൺവെന്റും സെന്റ് മേരീസ് സി.യു.പി സ്കൂളും. ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച്  വിദ്യ അഭ്യസിച്ചു വരുന്നു. ഈ വിദ്യാലയം 1965 ൽ സിൽവർ ജൂബിലിയും 1990 ൽ ഗോൾഡൻ ജൂബിലിയും 2000ത്തിൽ വജ്രജൂബിലിയും 2015 ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഇതിനോടെല്ലാം അനുബദ്ധിച്ച് സ്മരണികകൾ പ്രകാശനം ചെയ്തിരുന്നു. ഭരണരംഗത്തും രാഷ്ട്രീയരംഗത്തും നടനരംഗത്തും സാഹിത്യരംഗത്തും പിൽക്കാലത്തു പ്രഗത്ഭരായിതീർന്ന  പലർക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ഈ വിദ്യാലയമായിരുന്നു.അർപ്പണ മനോഭാവമുള്ള പ്രധാന അദ്ധ്യാപകരുടെയും സേവനതല്പരരായ അദ്ധ്യാപകരുടെയും കഠിനപരിശ്രമത്തിന്റെ ഫലമായി ബെസ്റ്റ് സ്കൂൾ പുരസ്കാരവും ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഏതൊരു ആവശ്യത്തിനു വേണ്ടിയും അക്ഷീണം പ്രവർത്തിക്കാൻ സന്നദ്ധരായ P.T.A യയും നല്ലവരായ നാട്ടുകാരും ആണ് ഈ വിദ്യാലയത്തിന്റെ ഇന്നുവെയുള്ള ഓരോ ചുവടുവയ്പിനു പിന്നിലും പ്രവർത്തിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്നത്തെ ഈ പുതിയ കെട്ടിടം 2008 ഒക്ടോബർ 4ന് തറക്കല്ലിടുകയും മാനേജ്മെന്റിന്റെയും P.T.A  യുടെയും O.S.Aയുടെയും സഹകരണത്തോടെ പണികഴിപ്പിക്കുകയും 2009 ജൂൺ 30ന് ഫാ.ജെയിംസ് ഇ‍ഞ്ചോടിക്കാരൻ ആശിർവദിക്കുകയും ചെയ്തിട്ടുള്ളതാണ്.
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായ് 18 ക്ലാസ്മുറികളും ഒരു ഹാളുമുണ്ട്. അതിൽ 9 ഡിജിറ്റൽ ക്ലാസ്മുറികളും ഒരു കമ്പ്യുട്ടർ ലാമ്പും L.C.D സൗകര്യത്തോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം , ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്. അതിവിശാലമായ കളിസ്ഥലങ്ങൾ വിദ്യാലയത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായുണ്ട്.
==എഡിറ്റോറിയിൽ ബോർഡ്==
* കുസുമം ജോസ്
* ബീന കെ.എസ്
* ഡെയ്സി ചാക്കോ
* മിനി . ടി.വി
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുൻ സാരഥികൾ==


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==[[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/അംഗീകാരങ്ങൾ|നേട്ടങ്ങൾ .അവാർഡുകൾ.]]==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.48538,76.22549|zoom=15}}
{{#multimaps:10.4853197,76.2251427| zoom=18}}'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
      
      
<big>*</big>തൃശ്ശൂർ  ടൗണിൽ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂർക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുൻപിലുള്ള വഴിയിൽ കൂടി 5 കി.മീ ദൂരത്തിൽ സെന്റ് മേരീസ് സി.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.     
<big>*</big>തൃശ്ശൂർ  ടൗണിൽ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂർക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുൻപിലുള്ള വഴിയിൽ കൂടി 5 കി.മീ ദൂരത്തിൽ സെന്റ് മേരീസ് സി.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.     
.
.
<big>*</big>തൃശ്ശൂർ  അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂർ പള്ളിയുടെ നടയിൽ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
<big>*</big>തൃശ്ശൂർ  അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂർ പള്ളിയുടെ നടയിൽ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

10:48, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ത‍ൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ചിയ്യാരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്സെൻറ് .മേരീസ് സി.യു.പി സ്കൂൾ ചിയ്യാരം. തൃശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിൽ ചിയ്യാരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് സി.യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ, നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രഗത്ഭരായ വിദ്യാർത്ഥികളെ സമ്മാനിച്ചുകൊണ്ട് , ആധുനികതയുടെ നിറവിൽ പരിലസിച്ചുകൊണ്ട് പുതുതലമുറയെ പുതുയുഗത്തിലേക്ക് അറിവിന്റെ വെളിച്ചം നൽകി അവരുടെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ പ്രാപ്തരാക്കുന്നു , പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള സെന്റ് മേരീസ് സ്കൂൾ.

സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം
വിലാസം
ചിയ്യാരം

ചിയ്യാരം പി.ഒ.
,
680026
സ്ഥാപിതം17 - 06 - 1940
വിവരങ്ങൾ
ഫോൺ04872 250879
ഇമെയിൽstmarycupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്22454 (സമേതം)
യുഡൈസ് കോഡ്32071802601
വിക്കിഡാറ്റQ64088938
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. റീന . കെ.കെ .
പി.ടി.എ. പ്രസിഡണ്ട്ജിയോ ജെ വാഴപ്പിള്ളി
എം.പി.ടി.എ. പ്രസിഡണ്ട്സ്‌മിത
അവസാനം തിരുത്തിയത്
07-03-202422454


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


(കൂടതൽ വിവര‍‍ങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)

ഭൗതികസൗകര്യങ്ങൾ

എഡിറ്റോറിയിൽ ബോർഡ്

  • മിനി.തോമസ്..
  • മിനി . ടി.വി
  • ബിന്ദു പി ഫ്രാൻസിസ്
  • ജീന തോമസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ

മുൻ സാരഥികൾകൂടുതൽ വിവരങ്ങൾക്ക്

  1. മുൻ പ്രധാനധ്യാപികമാർ
  2. മുൻ പി.ടി.എ പ്രസി‍ഡന്റുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൂടുതൽ വിവരങ്ങൾക്ക്


നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.4853197,76.2251427| zoom=18}}വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

*തൃശ്ശൂർ ടൗണിൽ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂർക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുൻപിലുള്ള വഴിയിൽ കൂടി 5 കി.മീ ദൂരത്തിൽ സെന്റ് മേരീസ് സി.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. . *തൃശ്ശൂർ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂർ പള്ളിയുടെ നടയിൽ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.