"സെന്റ്. പോൾസ് എൽ. പി എസ്. മുത്തോലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|St. Paul`s L P S Mutholapuram }} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Paul`s L P S Mutholapuram }}
{{PSchoolFrame/Header}}{{prettyurl|St. Paul`s L P S Mutholapuram }}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=
|സ്ഥലപ്പേര്=മുത്തോലപുരം
| വിദ്യാഭ്യാസ ജില്ല= Muvattupuzha
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല= Ernakulam
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 28310
|സ്കൂൾ കോഡ്=28310
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= Mutholapuramപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686665
|വിക്കിഡാറ്റ ക്യു ഐഡി=Q99510057
| സ്കൂള്‍ ഫോണ്‍=04852259406 
|യുഡൈസ് കോഡ്=32080600401
| സ്കൂള്‍ ഇമെയില്‍= splpsmutholapuram@gmail.com
|സ്ഥാപിതദിവസം=17
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=05
| ഉപ ജില്ല=Koothattukulam
|സ്ഥാപിതവർഷം=1920
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= St.Paul's LPS Mutholapuram
| ഭരണ വിഭാഗം=Aided
|പോസ്റ്റോഫീസ്=മുത്തോലപുരം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686665
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0485 2259406
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=splpsmutholapuram@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കൂത്താട്ടുകുളം
| ആൺകുട്ടികളുടെ എണ്ണം= 53
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 38
|വാർഡ്=5
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=എറണാകുളം
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=പിറവം
| പ്രധാന അദ്ധ്യാപകന്‍=     Sr. Layoni K.M     
|താലൂക്ക്=മൂവാറ്റുപുഴ
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.ഷൈനി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ബെനാസ് പോൾ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി. വീണ സന്തോഷ്
|സ്കൂൾ ചിത്രം=28310 ST.PAUL'S LPS MUTHOAPURAM.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
     
 
................................
................................
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==


വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള സെന്റ് പോൾസ് എൽ പി സ്കൂൾ എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിൽപ്പെട്ട മുത്തോലപുരം ഗ്രാമത്തിൽ വൈക്കം തൊടുപുഴ റൂട്ടിൽ സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാർ തോമസ് കുര്യാളശ്ശേരി പിതാവ് സ്ഥാപിച്ച ദിവ്യകാരുണ ആരാധന സഭയുടെ ആദ്യഭവനം പാലാരൂപതയിൽ മുത്തോലപുരത്ത് 1919 ജൂലൈ 16 ന് ആരംഭിച്ചു. വിദ്യാഭ്യാസം പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസം മനുഷ്യ വ്യക്തിത്വത്തിന്റെ സമ്പൂർണ്ണതയ്ക്ക് അനിവാര്യമാണെന്നുള്ള പിതാവിന്റെ പ്രബോധനം ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ മഠം വക കെട്ടിടത്തിൽ പ്രൈമറി സ്കൂൾ ആരംഭിച്ചു. 1095 ഇടവം 4-ാം തീയതി അതായത് 1920 മെയ് 17 ന് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ കുടിപ്പള്ളിക്കൂടത്തിൽ നിന്നും 35 കുട്ടികളെ ചേർത്തുകൊണ്ട് സ്കൂളിന് ആരംഭം കുറിച്ചു മെയ് 19 ന് സ്ഥലം എച്ച് ജി. വി. സ്കൂൾ ഹെഡ്മാസ്റ്ററും സഹാദ്ധ്യാപകരും കൂടി അവരുടെ സ്കൂളിൽ പഠിച്ചുവന്നിരുന്ന 61 പെൺകുട്ടികളെ ഈ സ്കൂളിൽ കൊണ്ടുവന്നാക്കുകയുണ്ടായി. സ്കൂൾ സ്ഥാപകനായ ബഹുമാനപ്പെട്ട പളളിക്കാപറമ്പിൽ പൗലോസച്ചന്റെയും ബഹുമാനപ്പെട്ട പടത്തിൽ യൗസേപ്പച്ചന്റേയും നേതൃത്വത്തിൽ അന്നേദിവസം ഒരു മീറ്റിംഗ് കൂടുകയും കാപ്പിസൽക്കാരം നടത്തുകയും ചെയ്തു. ആറ് അദ്ധ്യാപകരോടുകൂടി ആരംഭം കുറിച്ച ഈ സ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപിക സിസ്റ്റർ റോസ് S.A.B.S. (പി.ജെ ഏലി) ആയിരുന്നു. ഒന്നാം അസിസ്റ്റന്റ് എ റ്റി. ചെറിയാൻ, രണ്ടാം അസിസ്റ്റന്റ് റോസ് തോമസ്, മൂന്നാം അസിസ്റ്റന്റ് സി.എ. മത്തായി, ഭാഗവതർ ജി. കൃഷ്ണൻ, തയ്യൽ മിസ്ട്രസ് സി പൗളീന SABS ഇവരായിരുന്നു പ്രഥമ അദ്ധ്യാപകർ. അറിവിന്റെ അനന്തസാഗരത്തിനു മുമ്പിൽ പകച്ചു നിൽക്കുന്ന കുഞ്ഞുങ്ങളെ സ്നേഹത്തിന്റെ, സന്മാർഗ്ഗത്തിന്റെ പാതയിലൂടെ മെല്ലെ നയിച്ച്, ബാലപാഠങ്ങൾ പഠിപ്പിച്ച്, വിശുദ്ധിയിൽ, വിജ്ഞാനത്തിൽ വളർത്താൻ ഇവിടുത്തെ അദ്ധ്യാപകർ എന്നും പരിശ്രമിച്ചുവരുന്നു. പാഠ്യപാഠ്യേതര രംഗങ്ങളിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കടന്നുപോയ വർഷങ്ങൾ സ്ക്കൂൾ നാൾ വഴിയിൽ പലപ്പോഴായി കണ്ടെത്താ വുന്നതാണ്. ഇനിയും ആ മുന്നേറ്റം തുടരുവാൻ മുത്തോലപുരം ഗ്രാമസമൂഹത്തിന്റെ സ്വപ്ന സാക്ഷാത്കാരമായി പ്രതീകമായി നില കൊള്ളാൻ സെന്റ് പോൾസ് എൽ.പി. സ്ക്കൂളിനെ സർവ്വശക്തനായ ജഗദ്ഗുരു കനിഞ്ഞനുഗ്രഹിക്കട്ടെ, ശക്തമാ ക്കട്ടെ. വരും തലമുറകൾ അക്ഷര ജ്ഞാനം അഭ്യസിക്കുന്ന വിശുദ്ധ വേദിയായി സെന്റ് പോൾസ് എൽ.പി. സ്ക്കൂൾ എന്നും പരിലസിക്കട്ടെ.
== ഭൗതികസൗകര്യങ്ങൾ ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
കുട്ടികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്കൂൾ നൽകുന്നു.സ്കൂളിനോട് ചേർന്ന് വിശാലമായ ഗ്രൗണ്ടും വ്യായാമത്തിന് ആവശ്യമായ ഉപകരണങ്ങളും സ്കൂൾ താൽപര്യപൂർവം നൽകുന്നു.  വിശാലമായ സ്മാർട്ട് റൂം സൗകര്യങ്ങൾ സ്കൂൾ കുട്ടികൾക്കായി നൽകുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് ആണ് സ്കൂളിൽ ഉള്ളത്. കുട്ടികൾക്ക് ആവശ്യമായ പഠനസഹായികളും കളികളും ഇവിടെ നൽകുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
 
 
'''1. സി. റോസ് (1920 - 1922)'''
 
'''2 എൻ. രാമൻപിള്ള (1922 - 1923)'''
 
'''3. സി. ജെൽത്രൂദ് (1923 - 1925)'''
 
'''4. സി. മാർഗരറ്റ് മേരി (1925 - 1926)'''
 
'''5. സി. ക്ലമൻ്റീനാ (1926 - 1931)'''
 
'''6. സി. ഫിദേലിസ (1931 1933)'''
 
'''7. സി. പെർപെത്വാ (1933 - 1934)'''
 
'''8. സി. ഇസബെല്ലാ (1934 - 1936)'''
 
'''9. സി. ഫ്ളാവിയ (1936 - 1938)'''
 
'''10. സി. ലോറൻസ് (1988 - 1939)'''
 
'''11. സി. അന്ന എം.ജെ (1939-1940)'''
 
'''12. സി. കെ. സി.ഏലി (1940 - 1946)'''
 
'''13 സി. മറിയാമ്മ മാണി (1946 - 1948'''
 
'''14. സി. താതമ്മ ജോസഫ് (1948 - 1950)'''
 
'''15. ശ്രീമതി. കെ. സി. അന്നക്കുട്ടി (1950 - 1950 സെപ്റ്റംബർ)'''
 
'''16 ശ്രീമതി. കെ. ഒ. അച്ചാമ്മ (1950 സെപ്റ്റംബർ - 1951)'''
 
'''17. സി. ഫ്രാൻസിസ് (1951 - 1952)'''
 
'''18. സി. ആവുരിയ (1952 - 1960)'''
 
'''19. സി. മേരി ജെറാൾഡ് (1960 - 1961)'''
 
'''20. സി. അന്നമ്മ തോമസ് (1961 1962)'''
 
'''21. സി. മറനീക്കി ജോസഫ് (1962 1963)'''
 
'''22. സി. അന്നമ്മ ദേവസ്യാ (1963 1964)'''
 
'''23. സി. റോസക്കുട്ടി കെ.സി. (1964 - 1965)'''
 
'''24. സി. ത്രേസ്യാമ്മ (1965 - 1969)'''
 
'''25. സി. മേരി ജേക്കബ്ബ് (1969 - 1972'''
 
'''26. സി. കൊച്ചുത്രേസ്വാ കെ.വി. (1972 – 1977)'''
 
'''27.സി. മറിയാമ്മ കെ.വി.(1977-1981)'''
 
'''28.സി.ഏലിയാമ്മ എബ്രാഹാം (1981- 1987)'''
 
'''29. സി. അന്നമ്മ കെ. സി (1987-1993)'''
 
'''30. സി. ത്രേസ്യാമ്മ എം.എം.(1993-1995)'''
 
'''31. സി. കൊച്ചുത്രേസ്യാ പി.എം.(1995 – 2002)'''
 
'''27. സി. മറിയാമ്മ കെ.വി.(1977-1981)'''
 
'''28. സി. ഏലിയാമ്മ എബ്രാഹാം (1981-1987)'''
 
'''29. സി. അന്നമ്മ കെ.സി.(1987-1993)'''
 
'''30. സി. ത്രേസ്യാമ്മ എം.എം.(1993-1995)'''
 
'''31. സി. കൊച്ചുത്രേസ്യാ പി.എം.(1995 - 2002)'''
 
'''32. സി. സീസമ്മ അഗസ്റ്റിൻ (2002 ഏപ്രിൽ 2006)'''
 
'''33. സി. ത്രേസ്യാമ്മ കെ.എം. (2006 – 2007)'''
 
'''34. സി. മേരി.റ്റി.വി (2007-2012)'''
 
'''35. സി. ലയോണി കെ.എം (2012-2020)'''
 
'''36. സി. അൽഫോൻസ ജോർജ് (2020-2021)'''
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
സ്കൂളിന്റെ സുഗമമായ വളർച്ചയുടെ അടിസ്ഥാനമായ കുട്ടികൾ ധാരാളമായി സ്കൂളിലേക്ക് കടന്നുവന്ന സ്കൂളിനെ പോഷിപ്പിക്കുന്നു.
 
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയവും ഉയർന്ന സ്ഥാനവും സ്കൂളിന് തുടർച്ചയായി ലഭിക്കാറുണ്ട്.
 
കലാ കായിക സാഹിത്യ മത്സരങ്ങളിൽ സ്കൂൾ മികച്ച വിജയം നേടുന്നു.
 
എൽഎസ്എസ് സ്കോളർഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മികച്ച വിജയം ലഭിക്കുന്നു. സബ്ജില്ലാ തലത്തിലും ജില്ലതലത്തിലും എൽ എസ് എസ് സ്കൂൾ മികച്ച വിജയം നേടുന്നു.
 
മികച്ച വിദ്യാർത്ഥികളെ രൂപീകരിക്കുവാൻ പ്രാപ്തരായ അതിവിദഗ്ധ അധ്യാപകർ സ്കൂളിൽ പ്രവർത്തിക്കുന്നു.
 
കുട്ടികളുടെ ആരോഗ്യ തലവും സാമൂഹിക തലവും മാനസിക തലവും ധാർമിക തലവും സ്കൂൾ നിരീക്ഷിക്കുന്നു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''ജീവിതത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന പ്രശസ്തരായ പൂർവവിദ്യാർഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ്.'''
*'''പാലാരൂപതയുടെ മുൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ'''
*'''റവ. ഫാദർ അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയിൽ'''
*'''റവ. ഫാദർ ജോസഫ് കേളംകുഴയ്ക്കൽ'''
*'''റവ. ഫാദർ അഗസ്റ്റിൻ വാട്ടപ്പള്ളിൽ'''
*'''റവ. ഫാദർ ജിത്തു അരഞ്ഞാണിയിൽ'''
*'''റവ. സി. ജൽത്രൂദ് എസ്.എ.ബി.എസ് -മുൻ പ്രിൻസിപ്പൽ, സെന്റ്.തോമസ് ട്രെയിനിംഗ് കോളേജ് പാല'''
*'''റവ. സിസ്റ്റർ ട്രീസാ പാലയ്ക്കത്തടം - 2006-ൽ സംസ്ഥാന അധ്യാപക അവാർഡ് നേടി'''
*'''വൈദികർ, വൈദികവിദ്യാർത്ഥികൾ, സിസ്റ്റേഴ്സ്, ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, അഡ്വക്കേറ്റ്സ്, അധ്യാപകർ, നേഴ്സുമാർ, ഫാദർ ജിത്തു അരഞ്ഞാണിയിൽതുടങ്ങി നിരവധി പേർ ഈ സ്ഥാപനത്തിൽ പഠിച്ചവരാണ്'''
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|----
{{#multimaps:9.82595,76.56638|zoom=18}}
* -- സ്ഥിതിചെയ്യുന്നു.
<!--visbot  verified-chils->-->
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

22:43, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



സെന്റ്. പോൾസ് എൽ. പി എസ്. മുത്തോലപുരം
വിലാസം
മുത്തോലപുരം

St.Paul's LPS Mutholapuram
,
മുത്തോലപുരം പി.ഒ.
,
686665
സ്ഥാപിതം17 - 05 - 1920
വിവരങ്ങൾ
ഫോൺ0485 2259406
ഇമെയിൽsplpsmutholapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്28310 (സമേതം)
യുഡൈസ് കോഡ്32080600401
വിക്കിഡാറ്റQ99510057
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ഷൈനി ജോസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ബെനാസ് പോൾ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. വീണ സന്തോഷ്
അവസാനം തിരുത്തിയത്
29-01-202228310HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള സെന്റ് പോൾസ് എൽ പി സ്കൂൾ എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിൽപ്പെട്ട മുത്തോലപുരം ഗ്രാമത്തിൽ വൈക്കം തൊടുപുഴ റൂട്ടിൽ സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാർ തോമസ് കുര്യാളശ്ശേരി പിതാവ് സ്ഥാപിച്ച ദിവ്യകാരുണ ആരാധന സഭയുടെ ആദ്യഭവനം പാലാരൂപതയിൽ മുത്തോലപുരത്ത് 1919 ജൂലൈ 16 ന് ആരംഭിച്ചു. വിദ്യാഭ്യാസം പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസം മനുഷ്യ വ്യക്തിത്വത്തിന്റെ സമ്പൂർണ്ണതയ്ക്ക് അനിവാര്യമാണെന്നുള്ള പിതാവിന്റെ പ്രബോധനം ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ മഠം വക കെട്ടിടത്തിൽ പ്രൈമറി സ്കൂൾ ആരംഭിച്ചു. 1095 ഇടവം 4-ാം തീയതി അതായത് 1920 മെയ് 17 ന് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ കുടിപ്പള്ളിക്കൂടത്തിൽ നിന്നും 35 കുട്ടികളെ ചേർത്തുകൊണ്ട് സ്കൂളിന് ആരംഭം കുറിച്ചു മെയ് 19 ന് സ്ഥലം എച്ച് ജി. വി. സ്കൂൾ ഹെഡ്മാസ്റ്ററും സഹാദ്ധ്യാപകരും കൂടി അവരുടെ സ്കൂളിൽ പഠിച്ചുവന്നിരുന്ന 61 പെൺകുട്ടികളെ ഈ സ്കൂളിൽ കൊണ്ടുവന്നാക്കുകയുണ്ടായി. സ്കൂൾ സ്ഥാപകനായ ബഹുമാനപ്പെട്ട പളളിക്കാപറമ്പിൽ പൗലോസച്ചന്റെയും ബഹുമാനപ്പെട്ട പടത്തിൽ യൗസേപ്പച്ചന്റേയും നേതൃത്വത്തിൽ അന്നേദിവസം ഒരു മീറ്റിംഗ് കൂടുകയും കാപ്പിസൽക്കാരം നടത്തുകയും ചെയ്തു. ആറ് അദ്ധ്യാപകരോടുകൂടി ആരംഭം കുറിച്ച ഈ സ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപിക സിസ്റ്റർ റോസ് S.A.B.S. (പി.ജെ ഏലി) ആയിരുന്നു. ഒന്നാം അസിസ്റ്റന്റ് എ റ്റി. ചെറിയാൻ, രണ്ടാം അസിസ്റ്റന്റ് റോസ് തോമസ്, മൂന്നാം അസിസ്റ്റന്റ് സി.എ. മത്തായി, ഭാഗവതർ ജി. കൃഷ്ണൻ, തയ്യൽ മിസ്ട്രസ് സി പൗളീന SABS ഇവരായിരുന്നു പ്രഥമ അദ്ധ്യാപകർ. അറിവിന്റെ അനന്തസാഗരത്തിനു മുമ്പിൽ പകച്ചു നിൽക്കുന്ന കുഞ്ഞുങ്ങളെ സ്നേഹത്തിന്റെ, സന്മാർഗ്ഗത്തിന്റെ പാതയിലൂടെ മെല്ലെ നയിച്ച്, ബാലപാഠങ്ങൾ പഠിപ്പിച്ച്, വിശുദ്ധിയിൽ, വിജ്ഞാനത്തിൽ വളർത്താൻ ഇവിടുത്തെ അദ്ധ്യാപകർ എന്നും പരിശ്രമിച്ചുവരുന്നു. പാഠ്യപാഠ്യേതര രംഗങ്ങളിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കടന്നുപോയ വർഷങ്ങൾ സ്ക്കൂൾ നാൾ വഴിയിൽ പലപ്പോഴായി കണ്ടെത്താ വുന്നതാണ്. ഇനിയും ആ മുന്നേറ്റം തുടരുവാൻ മുത്തോലപുരം ഗ്രാമസമൂഹത്തിന്റെ സ്വപ്ന സാക്ഷാത്കാരമായി പ്രതീകമായി നില കൊള്ളാൻ സെന്റ് പോൾസ് എൽ.പി. സ്ക്കൂളിനെ സർവ്വശക്തനായ ജഗദ്ഗുരു കനിഞ്ഞനുഗ്രഹിക്കട്ടെ, ശക്തമാ ക്കട്ടെ. വരും തലമുറകൾ അക്ഷര ജ്ഞാനം അഭ്യസിക്കുന്ന വിശുദ്ധ വേദിയായി സെന്റ് പോൾസ് എൽ.പി. സ്ക്കൂൾ എന്നും പരിലസിക്കട്ടെ.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്കൂൾ നൽകുന്നു.സ്കൂളിനോട് ചേർന്ന് വിശാലമായ ഗ്രൗണ്ടും വ്യായാമത്തിന് ആവശ്യമായ ഉപകരണങ്ങളും സ്കൂൾ താൽപര്യപൂർവം നൽകുന്നു.  വിശാലമായ സ്മാർട്ട് റൂം സൗകര്യങ്ങൾ സ്കൂൾ കുട്ടികൾക്കായി നൽകുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് ആണ് സ്കൂളിൽ ഉള്ളത്. കുട്ടികൾക്ക് ആവശ്യമായ പഠനസഹായികളും കളികളും ഇവിടെ നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1. സി. റോസ് (1920 - 1922)

2 എൻ. രാമൻപിള്ള (1922 - 1923)

3. സി. ജെൽത്രൂദ് (1923 - 1925)

4. സി. മാർഗരറ്റ് മേരി (1925 - 1926)

5. സി. ക്ലമൻ്റീനാ (1926 - 1931)

6. സി. ഫിദേലിസ (1931 1933)

7. സി. പെർപെത്വാ (1933 - 1934)

8. സി. ഇസബെല്ലാ (1934 - 1936)

9. സി. ഫ്ളാവിയ (1936 - 1938)

10. സി. ലോറൻസ് (1988 - 1939)

11. സി. അന്ന എം.ജെ (1939-1940)

12. സി. കെ. സി.ഏലി (1940 - 1946)

13 സി. മറിയാമ്മ മാണി (1946 - 1948

14. സി. താതമ്മ ജോസഫ് (1948 - 1950)

15. ശ്രീമതി. കെ. സി. അന്നക്കുട്ടി (1950 - 1950 സെപ്റ്റംബർ)

16 ശ്രീമതി. കെ. ഒ. അച്ചാമ്മ (1950 സെപ്റ്റംബർ - 1951)

17. സി. ഫ്രാൻസിസ് (1951 - 1952)

18. സി. ആവുരിയ (1952 - 1960)

19. സി. മേരി ജെറാൾഡ് (1960 - 1961)

20. സി. അന്നമ്മ തോമസ് (1961 1962)

21. സി. മറനീക്കി ജോസഫ് (1962 1963)

22. സി. അന്നമ്മ ദേവസ്യാ (1963 1964)

23. സി. റോസക്കുട്ടി കെ.സി. (1964 - 1965)

24. സി. ത്രേസ്യാമ്മ (1965 - 1969)

25. സി. മേരി ജേക്കബ്ബ് (1969 - 1972

26. സി. കൊച്ചുത്രേസ്വാ കെ.വി. (1972 – 1977)

27.സി. മറിയാമ്മ കെ.വി.(1977-1981)

28.സി.ഏലിയാമ്മ എബ്രാഹാം (1981- 1987)

29. സി. അന്നമ്മ കെ. സി (1987-1993)

30. സി. ത്രേസ്യാമ്മ എം.എം.(1993-1995)

31. സി. കൊച്ചുത്രേസ്യാ പി.എം.(1995 – 2002)

27. സി. മറിയാമ്മ കെ.വി.(1977-1981)

28. സി. ഏലിയാമ്മ എബ്രാഹാം (1981-1987)

29. സി. അന്നമ്മ കെ.സി.(1987-1993)

30. സി. ത്രേസ്യാമ്മ എം.എം.(1993-1995)

31. സി. കൊച്ചുത്രേസ്യാ പി.എം.(1995 - 2002)

32. സി. സീസമ്മ അഗസ്റ്റിൻ (2002 ഏപ്രിൽ 2006)

33. സി. ത്രേസ്യാമ്മ കെ.എം. (2006 – 2007)

34. സി. മേരി.റ്റി.വി (2007-2012)

35. സി. ലയോണി കെ.എം (2012-2020)

36. സി. അൽഫോൻസ ജോർജ് (2020-2021)

നേട്ടങ്ങൾ

സ്കൂളിന്റെ സുഗമമായ വളർച്ചയുടെ അടിസ്ഥാനമായ കുട്ടികൾ ധാരാളമായി സ്കൂളിലേക്ക് കടന്നുവന്ന സ്കൂളിനെ പോഷിപ്പിക്കുന്നു.

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയവും ഉയർന്ന സ്ഥാനവും സ്കൂളിന് തുടർച്ചയായി ലഭിക്കാറുണ്ട്.

കലാ കായിക സാഹിത്യ മത്സരങ്ങളിൽ സ്കൂൾ മികച്ച വിജയം നേടുന്നു.

എൽഎസ്എസ് സ്കോളർഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മികച്ച വിജയം ലഭിക്കുന്നു. സബ്ജില്ലാ തലത്തിലും ജില്ലതലത്തിലും എൽ എസ് എസ് സ്കൂൾ മികച്ച വിജയം നേടുന്നു.

മികച്ച വിദ്യാർത്ഥികളെ രൂപീകരിക്കുവാൻ പ്രാപ്തരായ അതിവിദഗ്ധ അധ്യാപകർ സ്കൂളിൽ പ്രവർത്തിക്കുന്നു.

കുട്ടികളുടെ ആരോഗ്യ തലവും സാമൂഹിക തലവും മാനസിക തലവും ധാർമിക തലവും സ്കൂൾ നിരീക്ഷിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജീവിതത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന പ്രശസ്തരായ പൂർവവിദ്യാർഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ്.

  • പാലാരൂപതയുടെ മുൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ
  • റവ. ഫാദർ അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയിൽ
  • റവ. ഫാദർ ജോസഫ് കേളംകുഴയ്ക്കൽ
  • റവ. ഫാദർ അഗസ്റ്റിൻ വാട്ടപ്പള്ളിൽ
  • റവ. ഫാദർ ജിത്തു അരഞ്ഞാണിയിൽ
  • റവ. സി. ജൽത്രൂദ് എസ്.എ.ബി.എസ് -മുൻ പ്രിൻസിപ്പൽ, സെന്റ്.തോമസ് ട്രെയിനിംഗ് കോളേജ് പാല
  • റവ. സിസ്റ്റർ ട്രീസാ പാലയ്ക്കത്തടം - 2006-ൽ സംസ്ഥാന അധ്യാപക അവാർഡ് നേടി
  • വൈദികർ, വൈദികവിദ്യാർത്ഥികൾ, സിസ്റ്റേഴ്സ്, ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, അഡ്വക്കേറ്റ്സ്, അധ്യാപകർ, നേഴ്സുമാർ, ഫാദർ ജിത്തു അരഞ്ഞാണിയിൽതുടങ്ങി നിരവധി പേർ ഈ സ്ഥാപനത്തിൽ പഠിച്ചവരാണ്

വഴികാട്ടി

{{#multimaps:9.82595,76.56638|zoom=18}}