"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 51: വരി 51:
''' റവന്യൂ ജില്ലാ സ്കൂൾ കലോൽസവം - 2017 '''
''' റവന്യൂ ജില്ലാ സ്കൂൾ കലോൽസവം - 2017 '''
[[പ്രമാണം:Sivapaurnami R Nair.jpg|px=100|center|thumb|ശിവപൗർണമി ആർ നായർ - യു.പി. വിഭാഗം നാടോടി നൃത്തം(First)]]
[[പ്രമാണം:Sivapaurnami R Nair.jpg|px=100|center|thumb|ശിവപൗർണമി ആർ നായർ - യു.പി. വിഭാഗം നാടോടി നൃത്തം(First)]]
<font color="Salmon"> കടുത്തുരുത്തിയിൽ വച്ചുനടന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ യു.പി. വിഭാഗം
കടുത്തുരുത്തിയിൽ വച്ചുനടന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ യു.പി. വിഭാഗം
നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം ലെഭിച്ച ശിവപൗർണമി ആർ നായർ
നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം ലെഭിച്ച ശിവപൗർണമി ആർ നായർ



10:49, 5 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്
വിലാസം
കുര്യനാട്

സെൻറ് ആൻസ് എച്ച്. എസ്. എസ്., കുര്യനാട് കുര്യനാട്. പി. ഒ
,
686 636
സ്ഥാപിതം--> 1982
വിവരങ്ങൾ
ഫോൺ04822 231933
ഇമെയിൽ[1] ; stanneshsskurianad@gmail.com
സ്ക്കൂൾ ബ്ലോഗ് stanneshsskurianad.blogspot.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്[[--> 45054]] (> 45054 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. സാജൻ ജോസഫ് സി.എം.ഐ.
പ്രധാന അദ്ധ്യാപകൻശ്രീ. അലക്സ് ജെ. ഡയസ്
അവസാനം തിരുത്തിയത്
05-12-2017Stannes

[[Category:--> 45054]] [[Category:--> 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കുര്യനാട് ഗ്രാമത്തിൻറെ പുരോഗതിയുടെ പാതയിൽ സുപ്രധാനമായൊരു നാഴികക്കല്ലായ സെൻറ് ആൻസിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികൾ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂർ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റർ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തിൽ തങ്ങളുടെ സ്വന്തം നാട്ടിൽ ഒരു ഹൈസ്കൂൾ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങൾക്കുണ്ടായി. വിദ്യാഭ്യാസമേഖലയിൽ പരിചയസന്വന്നരായ സി. എം. ഐ. സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേർന്നപ്പോൾ വി. അന്നാമ്മയുടെ പേരിൽ ഉരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അഞ്ചും, എട്ടും ക്ലാസ്സുകൾ ഒരേ സമയം പ്രവർത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂൾ തുടർന്നപ്പോൾ മൂന്നു വർഷം കൊണ്ട് ഹൈസ്കൂൾ പൂർണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എൽ. സി. ബാച്ച് 100% വിജയം നേടി. തുടർന്നുള്ള വർഷങ്ങളിലും ഈ വിജയം ആവർത്തിക്കുന്നു. ആൻസ് വോയിസ് 7-ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. സകൂളിന്റെ വിദ്യാഭ്യാസ നയം സ്കൂളിന്റെ എല്ലാ വിജയത്തിനും പി.റ്റി.എ. പ്രധാന പങ്ക് വഹിക്കുന്നു. സ്കൂളിനെപറ്റി കൂടുതൽ അറിയുവാൻ ഇവിടെ Stannes HSS Kurianad Stannes HSS Kurianad-2 ക്ലിക്ക് ചെയ്യുക.

റവന്യൂ ജില്ലാ സ്കൂൾ കലോൽസവം - 2017

ശിവപൗർണമി ആർ നായർ - യു.പി. വിഭാഗം നാടോടി നൃത്തം(First)

കടുത്തുരുത്തിയിൽ വച്ചുനടന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ യു.പി. വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം ലെഭിച്ച ശിവപൗർണമി ആർ നായർ


നാടൻ കലാവിരുതിലൂടെ നാടൻ കലാകാരി രഞ്ജിനി വിസ്മയമാകുന്നു.


നാടൻ കലകളെല്ലാം തലമുറകളിൽ നിന്നും തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. പുതുതലമുറയ്ക്ക് നഷ്ടപ്പെടുന്ന നാടൻ കലാപാരമ്പര്യത്തെ താലോലിക്കുന്ന യുവമനസ്സാണ് കുര്യനാട് സെന്റ് ആൻസ് എച്ച്. എസ്. എസ്. പ്ളസ്ടു വിദ്യാർത്ഥിനി രഞ്ജിനിയുടേത്. തന്റെ മുത്തശ്ശി പങ്കജാക്ഷിയിലൂടെ പകർന്നു കിട്ടിയ "നോക്കുവിദ്യ പാവകളി " എന്ന കലാരൂപത്തെ നിധിപോലെ കാത്തു പരിപാലിക്കുന്നത് ഈ തലമുറയിലെ രഞ്ജിനി എന്ന കലാകാരിയാണ്. ഏകാഗ്രതയും മെയ് വഴക്കവും കഠിന പരിശീലനവും ആവശ്യപ്പെടുന്ന നോക്കുവിദ്യ പാവകളി അറിയാവുന്നവരിൽ അവസാന കണ്ണിയാണ് രഞ്ജിനി.

തലമുറകളായി വേലപണിക്കർ സമുദായം അവതരിപ്പിച്ച ഈ കല അറിയാവുന്നത് മുത്തശ്ശിക്കും ഈ പേരക്കുട്ടിക്കും മാത്രമാണ്. പ്രായാധിക്കത്തിൽ മുത്തുശ്ശിക്ക് പാവകളി അവതരിപ്പിക്കാൻ കഴിയുന്നില്ല. തന്റെ പൂർവികർ പകർന്നുനൽകിയ കലാപാരമ്പര്യം കൈവിടാതെ കാത്തുസൂക്ഷിക്കുക എന്ന വെല്ലുവിളിയാണ് ഈ പ്ളസ് ടു വിദ്ധ്യാർത്ഥിനി ഏറ്റെടുത്തിരിക്കുന്നത്. ഒട്ടേറെ വേദികളിൽ പ്രകടനംകൊണ്ട് ശ്രദ്ധനേടിയ കൊച്ചു കൂട്ടുകാരിയുടെ ദൃഷ്ടി പതറാത, ശ്രദ്ധ പതറാതെയുള്ള അവതരണം ആരിലും അത്ഭുതം നിറയ്ക്കും. രാമായണ മഹാഭാരത കഥ്ളും സാമൂഹ്യ ജീവിതവുമൊക്കെ മൂക്കിനും മേൽചുണ്ടിനും ഇടയിലുള്ള ഇത്തിരിസ്ഥലത്ത് കുത്തിനിറുത്തിയ വടിയിൽ പ്വകളിയായി അരങ്ങേറുമ്പോൾ ഏത് പ്രേഷകനും വീർപ്പടക്കി നിൽക്കും. തുടിതാളപശ്ചാത്തലത്തിൽ വേദികളിൽ നിന്നും വേദികളിലേയ്ക്കുള്ള രഞ്ജിനിയുടെ ചുവടുവയ്പ്പുകൾ നാടിന്റെ തുടികൊട്ടുകളായ കലാപാരമ്പര്യങ്ങളെ പുനർജീവിപ്പിക്കാൻ സഹായിക്കട്ടെ!. രഞ്ജിനിയുടെ "നോക്കുവിദ്യ പാവകളി " എന്ന കലാരൂപത്തെപറ്റി കൂടുതൽ അറിയുവാൻ ഇവിടെ നോക്കുവിദ്യ പാവകളി ക്ളിക്കു ചെയ്യുക.

സ്കൂൾ യുവജനോത്സവം - 2017

Renjini
px=50
px=50

ഈ വർഷത്തെ സ്കൂൾ യുവജനോത്സവം ആഗസ്റ്റ് 10,11 തിയതികളിൽ നടക്കുകയുണ്ടായി. മോണോ ആക്ട്, മിമിക്രി, പ്രസംഗം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, ദേശഭക്തി ഗാനം, നാടോടി നൃത്തം, സംഘ നൃത്തം, നാടകം, മൈം തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ ആവേശപൂർന്വം പങ്കെടുത്തു. ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ നെടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.


















എസ്. എസ്. എൽ. സി. & പ്ളസ് ടു റിസൾട്ട് 2016 - 17
Plus 2 & SSLC A+ Holders-2017

2016-17 എസ്. എസ്. എൽ. സി. പരീക്ഷയിൽ 99 ശതമാനം വിജയം നേടി. ഈ വർഷം പരീക്ഷയെഴുതിയ 165 വിദ്ധ്യാർത്ഥികളിൽ 14 വിദ്ധ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയുണ്ടായി. എഞ്ചലിൻ പ്രസാദ്, ജിനിത ജോൺ, സൂരജ് സുനിൽ, ആഷ്ലിൻ സാവിയോ, ജാനറ്റ് ബെന്നി, സീനാമോൾ സണ്ണി, മെറിൻ ജോസഫ്, റിയ സെബാസ്റ്റ്യൻ, അഭയരാജ് മോഹൻ, ആന്റോ സെബാസ്റ്റ്യൻ, ജോളി സ്റ്റീഫൻ, രോഹിത്ത് ബാബു, സഞ്ജു എസ്. ആകാശ് അജിൽകുമാർ എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും A+ നേടിയത്. കൂടാതെ 26 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിക്കുകയുണ്ടായി.

ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്കും അവരെ പരിശീലിപ്പിച്ച എല്ലാ അദ്ധ്യാപകർക്കും സെന്റ് ആൻസ് കുടുംബത്തിന്റെ അഭിനന്ദനങ്ങൾ ....

സെന്റ് ആൻസ് മെറിറ്റ് ഡേ ആഘോഷം -2017
സെന്റ് ആൻസ് സ്കൂളിൽ വച്ച് മെറിറ്റ് ഡേ ആഘോഷങ്ങൾ നടത്തപ്പെടുകയുണ്ടായി. സ്കൂൾ മാനേജരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

മെറിറ്റ് ഡേ ആഘോഷങ്ങൾ കോർപ്പറേറ്റ് മാനേജർ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ. ഉദ്ഘാടനം ചെയ്യുന്നു.

മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് കരസ്തമാക്കിയ കുട്ടികൾക്ക് കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് , മാനേജർ റവ. ഫാ. ജയിംസ് ഏർത്തയ്യിൽ, പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ്, ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ്, പഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ട്രോഫിയും ക്യാഷ് അവാർഡും നൽകുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ് സാർ നന്ദിയർപ്പിക്കുകയും ചെയ്തു.




സെന്റ് ആൻസ് സ്കൂൾ വാർഷികാഘോഷം 17 ( ചമയം-2017 )


പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം -2017

35-ാമത് വാർഷികാഘോഷങ്ങൾ കോർപ്പറേറ്റ് മാനേജർ റ.വ. ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. ഉദ്ഘാടനകർമ്മം നിർവഹിക്കുന്നു. മാനേജർ, പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെംബർ, പി.റ്റി.എ. പ്രസിഡന്റ് എന്നിവർ സമീപം



റവന്യു ജില്ലാ സ്കൂൾ കലോൽസവം 2016 - 17 ( St. Dominic HSS, Kanjirappally)



ശാസ്ത്രകൗതുക കാഴ്ചകളുമായി കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോൽസവം - 2016
കുറവിലങ്ങാട് : കുര്യനാട് സെന്റ് ആൻസ് എച്ച്. എസ്. എസ്. ആതിഥ്യമരുളുന്ന കുറവിലങ്ങാട് ഉപജില്ലാ ശ്സ്ത്രോൽസവം നവംബർ 25, 26, 27 തിയതികളിൽ നടത്തപ്പെട്ടു.. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.റ്റി. മേള, എന്നിവയിൽ 100-ൽപരം സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മത്സരിച്ചു. കേരള സ്റ്റേറ്റ് സയൻസ് & ടെക്നോളജി തിരുവനന്തപുരം മൊബൈൽ പ്ലാനറ്റോറിയം എക്സിബിഷൻ, കേരള അഗ്രികൾച്ചറൽ യൂണിവേഷ്സിറ്റി എക്സിബിഷൻ, സെന്റ് ജോസഫ് കോളേജ് ഒാഫ് എൻജിനീയറിഗ് എക്സിബിഷൻ, വിവിധ തരം സ്റ്റാളുകൾ, മിനി മെഡക്സ് എന്നിവ ഈ വർഷത്തെ മേളയുടെ പ്രത്യേകതയായിരുന്നു. മേളയാടനുബന്ധിച്ച് കരകൗശല, പൗരാണിക വസ്ഥുക്കളുടെ പ്രദർശനം, ഭക്ഷ്യമേള, മെഡിക്കൽ പരിശോധന എന്നിവയും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണുകയുണ്ടായി. 25-ാം തിയതി നടത്തപ്പെട്ട വർണ്ണാഭമായ വിളമ്പര ഘോഷയാത്രക്കുശേഷം ബഹു. എം. എൽ. എ. ശ്രീ. മോൻസ് ജോസഫ് മേളയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.

കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോൽസവംശ്രീ. മോൻസ് ജോസഫ് എം. എൽ.എ. ഉദ്ഘാടനം നിർവഹിക്കുന്നു.


18-മത് സെന്റ് ആൻസ് ട്രോഫി ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ട്രോഫി കരസ്തമാക്കിയ കുര്യനാട് സെന്റ് ആൻസ് ടീം ,സ്കൂൾ‍ മാനേജർ റവ. ഫാ. ജോസഫ് വടക്കൻ‍, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മോളി ലൂക്കാ,മരങ്ങാട്ടുപള്ളി ഗ്രമപഞ്ചായത്ത് മെമ്പർ‍ ശ്രീമതി. ആൻസമ്മ സാബു ,അദ്ധ്യാപകർ എന്നിവർക്കൊപ്പം

ശാസ്ത്രോത്സവം - 2017


കോഴിക്കോടുവച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ സെന്റ് ആൻസ് സ്കൂളിൽ നിന്നും മൂന്നു കുട്ടികൾ പങ്കെടുത്തു. Screw Pine Leaves Product വിഭാഗത്തിൽ നിന്നും അർ‍ഷാ സാബു (10-D) 4-ാം സ്ഥാനവും A Grade ഉം കരസ്ഥമാക്കി. Electrical Wiring വിഭാഗത്തിൽ അൻജോ ജോസ് (8-A) A Grade ഉം നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും Metal Engraving മത്സരത്തിൽ അഭയ് രാജ് മോഹൻ A Grade നേടുകയുണ്ടായി.

57-ാം കുറവിലങ്ങാട് ഉപജില്ലാ കലോൽസവം - 2016 വിജയികൾ

എച്ച്. എസ്. വിഭാഗം
1. ഉപന്യാസം മലയാളം - റിയ സെബാസ്റ്റ്യൻ I A Grade
2. ജലച്ചായം - ശ്രീലക്ഷ്മി ലെജുമോൻ I A Grade
3. ഒായിൽ കളർ - ആന്റോ സെബാസ്റ്റ്യൻ I A Grade
4. ഗസൽ ആലാപനം - വർഷ രാജു I A Grade
5. ഉറുദു സംഘഗാനം - വർഷ രാജു, മാർഷൽ വി. എസ്., ആൻ മരിയ ബെന്നി, ശില്പ ശശി, മെറിൻ ജോസഫ്, സോന ബിജു, & ബെനീസ തോമസ്.


6. കവിത മലയാളം - ചന്ദന സനോജ് III A Grade
7. ചെണ്ട തായമ്പക - അനിരുധ് മണി III A Grade
8. പദ്യം ചൊല്ലൽ മലയാളം - അയോണ സാബു III A Grade
9. പദ്യം ചൊല്ലൽ ഉറുദു - അയോണ സാബു III A Grade


യു. പി. വിഭാഗം
1. നാടോടി നൃത്തം - ശിവപൗർണമി I A Grade
2. മോണോ ആക്ട് - അൽമോ I A Grade
3. പദ്യം ചൊല്ലൽ - അയോണ സാബു I A Grade
4. നാടകം - അൽമോ & പാർട്ടി I A Grade


5. പദ്യം ചൊല്ലൽ അറബി - അബീഷാ ഫിലിപ്പ് III A Grade
6. മാപ്പിളപാട്ട് - അഭിജിത്ത് എം. III A Grade
7. സംഘഗാനം - അയോണ സാബു III A Grade

വീഡിയോ ഗാലറി

പ്രിയ കൂട്ടുകാരേ നമ്മുടെ സ്കൂളിന്റെ ഏതാനും വീഡിയോകൾ കാണുവാൻ താഴെയുള്ള ലിങ്ക് ഉപയാഗപ്പെടുത്താം. വീഡിയോ ഗാലറി

കുര്യനാട് സെന്റ് ആൻസിന് 100 മേനി വിജയം

Glittering Stars of St. Annes

കഴിഞ്ഞ എസ്. എസ്. എൽ. സി. പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം നേടുന്ന സെന്റ് ആൻസിന് ഇത്തവണയും നൂറു മേനി വിജയം. ഈ വർഷം പരീക്ഷയെഴുതിയ 163 വിദ്ധ്യാർത്ഥികളിൽ 23 വിദ്ധ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയുണ്ടായി.

ഐശ്വര്യാ സജീവൻ, ഏബൽ ജോർജ്, ആൽഫ മരിയ ബേബി, ദേവിക സുരേഷ്, എലിസബത്ത് കെ. പറമ്പിൽ, ജെഫി ജോർജ്, ലക്ഷമി കെ. ഗിരീഷ്, മരിയ ഫിലിപ്പ്, മിധു പോൾ, നന്ദന വി. മനോജ്, നീനു ജോയി, നീതു ജോയി, റ്റീന എലിസബത്ത് ഫിലിപ്പ്, അക്ഷയ് സോമൻ, ആൽബർട്ട് ജെയിൻ, ആഷിക് ജോ സാവിയോ, ബിബിൻ മാത്യു, ഡെനിൽ കുര്യൻ, ജോമി റോയി, കിരൺ മാത്യു, ഷാൻ ഷാജി, വിഷ്ണു ബിജു, ജെറിൻ ചെറിയാൻ എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും A+ നേടിയത്.


2015-16 വർഷത്തിൽ ഹയർ സെക്കന്ററി പ്ളസ് റ്റു പരീക്ഷയുൽ സയൻസ് വിഭാഗത്തിൽ 12 കുട്ടികൾക്കും, കൊമേഷ്സ് വിഭാഗത്തിൽ 3 കുട്ടികൾക്കും എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയുണ്ടായി. എഡ്വിൻ ജോസി,തോമസ് ജെ. കൊറ്റയിൽ, അലീന സാബു, ആര്യ കെ. ദാസ്, അഗസ്റ്റിൻ മാത്യു, ഐശ്വര്യ ഷാജി, ബ്ളസിമോൾ സൈമൺ, ക്രിസ്റ്റി ജോസ്, ദേവിക എസ്. നാഥ്, എൽറ്റിൻ ജോസ്, മിനു സതീഷ്, റോസ്മി റെജി എന്നിവർ സയൻസ് വിഭാഗത്തിൽ നിന്നും ആകാഷ് ജെയിംസ്, അഖില എം. ഡി., സാലു സതീശൻ എന്നിവർ കൊമേഷ്സ് വിഭാഗത്തിൽ നിന്നും എല്ലാ വിഷയങ്ങൾക്കും A+ കരസ്തമാക്കി.

ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്കും അവരെ പരിശീലിപ്പിച്ച എല്ലാ അദ്ധ്യാപകർക്കും സെന്റ് ആൻസ് കുടുംബത്തിന്റെ അഭിനന്ദനങ്ങൾ ....



കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കന്ററിയിൽ കോമേഷ്സ് വിഭാഗത്തിൽ 100 ശതമനവും, സയൻസ് വിഭാഗത്തിൽ 93 ശതമനം വിജയവും ലഭിക്കുകയും ചെയ്തു. സയൻസ് ബാച്ചിലെ അപർണ ഗോപിനാദ്, ജോയൽ ജോർജ്, ശാന്തി മരിയ ബിനോയി, ടെറിൻമോൾ കെ. പറമ്പിൽ എന്നിവർക്കും കോമേഷ്സ് ബാച്ചിലെ ജ്യോതി മരിയ ജോണി, ലൂക്ക് പി. ഐസക്, റോസ്മി സെബാസ്റ്റ്യൻ എന്നിവർക്കും എല്ലാ വിഷയങ്ങൾക്കും എ + ലഭിച്ചു.

പ്രാദേശിക പത്രങ്ങൾ

മലയാള മനോരമ ദിനപത്രം
മാത്രുഭൂമി ദിനപത്രം
ദീപിക ദിനപത്രം
മംഗളം ദിനപത്രം

സ്കൂളിന്റെ പ്രധാന വാർത്തകൾ.....

അദ്ധ്യാപക അവാർഡ് 2010-11

അദ്ധ്യാപകദിനമായ സെപ്റ്റംബർ 5ന് കടുത്തുരുത്തി സെൻറ്. മൈക്കിൾസ് സ്കൂളിൽവച്ച് നടത്തിയ അവാർഡുദാന ചടങ്ങിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ നിന്നും 2010 – 11 വർഷത്തിലെ ഏറ്റവും മികച്ച അദ്ധാപകർക്കുള്ള അവാർഡുകൾ 'ശ്രീമതി. ഷൈനി എ. കുരുവിള' (Hindi), 'ഫാ. സെബാസ്റ്റ്യൻ മംഗലം CMI' (Physics) എന്നിവർക്ക് ലഭിക്കുകയുണ്ടായി. എല്ലാ വിഷയങ്ങൾക്കും എ+ കരസ്തമാക്കിയ ലിസ മരിയ സണ്ണി, ഋതികാലക്ഷ്മി വി. എസ്., ഡോണി എം. ജോസ്, ജിഷ്ണു വിക്രമൻ, മനു തോമസ് എന്നീ കുട്ടികൾക്ക് ട്രോഫികളും, കൂടാതെ 2010-11വർഷത്തിലെ 100ശതമാനം വിജയം കരസ്തമാക്കിയ സ്കൂളിനുള്ള പ്രശംസാപത്രവും ലഭിക്കുകയുണ്ടായി.

== സാൻജൊ ഫെസ്റ്റസ്റ്റ് 2010 ==

2010 വർഷത്തിലെ സാൻജൊ ഫെസ്റ്റിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ സെൻറ് ആൻസ് ഹയർ സെക്കന്ററി സ്കൂള് ഒവറൊൾ ചാംബ്യൻഷിപ്പ് കരസ്തമാക്കി.

അമച്ചർ അതെലെറ്റിക് മീറ്റ് 2010

കോട്ടയം ജില്ലയിലെ അമച്ചർ അതെലെറ്റിക് മീറ്റിൽ കുരിയനാട് സെൻറ്റ് ആൻസ് ഹയർ സെക്കന്ററി സ്കൂൾ ഉന്നത വിജയം കരസ്തമാക്കി.

എസ്. പി. സി. കേഡറ്റ്സ് - 2017

എസ്. പി. സി. സീനിയർ കേഡറ്റ്സ് - 2017



== ഭൗതികസൗകര്യങ്ങൾ== രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 26 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് 10 ക്ലാസ് മുറികളും ഉണ്ട്. സയൻസ് ലാബ് എച്ച്. എസ്., സയൻസ് ലാബ് എച്ച്. എസ്. എസ്, ഒാഡിയോ വിഷ്വൽ ലാബ് എച്ച്. എസ്, ഒാഡിയോ വിഷ്വൽ ലാബ് എച്ച്. എസ്, എസ്., കമ്പ്യൂട്ടർ ലാബ് എച്ച്. എസ്, കമ്പ്യൂട്ടർ ലാബ് എച്ച്. എസ്. എസ്, റീഡിങ്ങ് റൂം, ലൈബ്രറി, ഓഫിസ്, വിശാലമായ ഒരു കളിസ്ഥലം, സ്ററാഫ് റും എന്നിവയും രണ്ട് സ്കൂൾ ബസ്സുകളും ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ


  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ.എസ്,എസ്.
  • ക്ലാസ് മാഗസിൻ.

മാനേജ്മെന്റ്

സി. എം. ഐ. സഭ

സ്കൂൾ മാനേജർ - റവ. ഡോ. ജയിംസ് ഏർത്തയിൽ

സ്കൂൾ മാനേജർ - റവ. ഡോ. ജയിംസ് ഏർത്തയിൽ (സി.എം.ഐ.)



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982 - 1984 ഫാ. അഗസ്റ്റിൻ തെങ്ങുംപള്ളിൽ സി. എം. ഐ.
1982-84
1984 - 1991 ശ്രീ. സൈമൺ പി. തോമസ്
1984-91
1991 - 1993 ഫാ. അഗസ്റ്റിൻ തെങ്ങുംപള്ളിൽ സി. എം. ഐ.
1982-84
1993 - 1998 ശ്രീ. ഇ. ജെ. അഗസ്തി
1984-91
1998 - 2000 ശ്രീ. ​​എം. എ​. തോമസ്
1998-2000
2000 - 2002 ശ്രീ. കെ. റ്റി. തോമസ്
2000-02
2002 - 2003 ഫാ. ജോർജ് മറ്റം സി. എം. ഐ.
2002-03
2003 - 2007 ശ്രീ. പി. റ്റി. തോമസ്
2003-07
2007 - 2009 ഫാ. ആന്റണി ജോസ് സി. എം. ഐ.
2006-08
2009 - 2010 ശ്രീ. എ. ജെ. ജോസഫ്
2008-09
2010 - 2011 ശ്രീ. ഷാജു എസ്. പാളീതോട്ടം
2013-14

സ്റ്റാഫ് - 2016

St. Annes Family - 2017



സ്റ്റാഫ് അംഗങ്ങൾ - 2017

Staff of St. Annes
Teachers - Higher Secondary

    ഫാ. സാജൻ ജോസഫ് സി.എം.ഐ. (പ്രിൻസിപ്പാൾ)
      ശ്രീ. ഷാജു എസ് പാളിത്തോട്ടം
      ശ്രീമതി. മിനി മാത്യു
      ശ്രീമതി.  സുമി അഗസ്റ്റിൻ
      ശ്രീ. സുനിൽ ജോസ്      
      ശ്രീ. ഷാജി കുര്യക്കോസ്
      ശ്രീമതി. ലീന റ്റോം
      ശ്രീമതി. സീമ സെബാസ്റ്റ്യൻ
      ശ്രീമതി. നൈസ്മോൾ എം. സെബാസ്റ്റ്യൻ
      ശ്രീമതി. ബിന്ദു സഖറിയാസ്
      ശ്രീ. അലക്സ് അഗസ്റ്റിൻ
      ശ്രീമതി. സുമംഗലി പി.റ്റി.
      ശ്രീമതി. ജയ്മോൾ ഇഗ്നേഷ്യസ്
      ശ്രീമതി. നിഷ ജോൺ
      ശ്രീമതി. കെയ്റ്റ് ജോൺ
      ശ്രീമതി. ജസ്സി ജോസഫ്

Teachers - High School

  • ശ്രീ. അലക്സ് ജെ. ഡയസ് (ഹെഡ്മാസ്റ്റർ)
  • ശ്രീ. ജോയി ജോസഫ്
  • ശ്രീ. സാവിയോ ജോസ്
  • ശ്രീമതി. ലീലാമ്മ റ്റി. എ.
  • ശ്രീമതി. മിനി തോമസ്
  • ശ്രീമതി. മിനി ജോർജ്
  • ശ്രീമതി. ട്രീസ മേരി പി. ജെ.
  • ശ്രീമതി. ഷൈനി എ. കുരുവിള
  • ശ്രീമതി. ആഷ വി. ജോസഫ്
  • ശ്രീമതി. ജെൻസി ജേക്കബ്
  • ശ്രീമതി. ലിൻജിൽ ജോയി
  • ശ്രീമതി. സൗമ്യ തോമസ്
  • ഫാ. സെബാസ്റ്റ്യൻ മംഗലം
  • സിസ്റ്റർ. മോളി മാത്യു
  • സിസ്റ്റർ. ബോബിമോൾ ജോർജ്(സി. റ്റിസ)
  • സിസ്റ്റർ. ജെസി ജോസഫ് (സി. ആൻസി )
  • ശ്രീ. ടോണി എം. ജോസ്
  • ശ്രീ. ജോസഫ് റ്റി. ജെ.
  • ശ്രീ. ജോസഫ് സി. ജെ.

Teachers - UP School

  • ശ്രീമതി. ചിന്നമ്മ സഖറിയാസ്
  • ശ്രീമതി. മെറീന തോമസ്
  • ശ്രീമതി. സുശീല ജോർജ്
  • ശ്രീമതി. സിസി റോസ് കുര്യസ്
  • ശ്രീമതി. ജോസഫൈൻ ജിനു ജോസ്
  • ശ്രീ ബൈജു പോൾ
  • ശ്രീ. ജോസ് ജെ. മണ്ണൂർ
  • ഫാ. ജിജി മാനുവൽ
  • ഫാ. ജോഷി തോമസ്
  • ഫാ.. അനീഷ് സിറിയക്ക്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

  • ഡോ. മോഹൻ ബാബു (എം. ഡി.)
  • ശ്രീ. ജലീഷ് പീറ്റർ (പി. ആർ. ഒ. )
  • ഡോ. ഡിജി. വി. (പീഡിയാട്രീഷൻ)
  • ഡോ. ബെറ്റി മാത്യു (എം.ബി.ബി.എസ്.)
  • ഡോ. സജി (സൈൻറ്റിസ്റ്റ് & ലെക്ച്ചറർ ഡേവമാതാ കൊളേഗജ് കുറവിലങ്ങാട്)
  • ശ്രീമതി. ലീന റ്റോം (എച്ച്. എസ്സ്.എസ്സ്. ടീച്ചർ, സെൻറ്റ് ആൻസ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് )
  • ശ്രീമതി. സുമംഗലി പി.റ്റി. (എച്ച്. എസ്സ്.എസ്സ്. ടീച്ചർ, സെൻറ്റ് ആൻസ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് )
  • സി. ലിസാ പുത്തൻവീട് എസ്. എ. ബി. എസ്.(പ്രിൻ‍സിപാൾ, ജ്യൊതി പബ്ലിക് സ്കൂൾ, മുട്ടാർ)
  • ഫാ. ജൊർജ് കാരാവേലിൽ
  • ഫാ. ഷിജൊ മാക്കിയിൽ
  • ഫാ. ജെൻറ്റി മുകളേൽ
  • ഫാ. മിനേഷ് പുത്തൻ പുര
  • ഫാ. മിജൊ പുത്തൻ പുര
  • ഫാ. ജൊബി വാക്കാട്ടിൽ പുത്തൻ പുര
  • ഫാ. എബിൻ പള്ളക്കൽ
  • ഫാ. ജോഷി മടുക്കയിൽ സി.എം.ഐ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾMC റോഡിൽ കുറവിലങ്ങാട് നിന്നും 4KM അകലെ സ്ഥിതിചെയ്യുന്നു. കോട്ടയത്തുനിന്നും 28 KM അകലം.