ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/ഹരിതസേന

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഹരിതസേന എന്ന താൾ ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/ഹരിതസേന എന്ന തലക്കെട്ടിലേയ്ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഞങ്ങൾ സ്കൂൾ പരിസരം മുഴുവൻ ഹരിതാഭമാക്കുന്നതിന് ഒരു തീരുമാനം എടുത്തു.അതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് നൂറ്റിഅമ്പതോളം ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചു.സീഡുമായി ചേർന്ന് സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വൃക്ഷനിരീക്ഷണംഎന്നൊരു പരിപാടിക്ക് തുടക്കം കുറിച്ചു. സ്കൂൾ പരിസരത്തെ വൃക്ഷങ്ങളുടെ പേര്,ഉപയോഗം,പഴക്കം,ശാസ്ത്രീയ- നാമം,ഇവ എഴുതി തയാാറാക്കി വരുന്നു.