ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/ഹരിതസേന

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങൾ സ്കൂൾ പരിസരം മുഴുവൻ ഹരിതാഭമാക്കുന്നതിന് ഒരു തീരുമാനം എടുത്തു.അതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് നൂറ്റിഅമ്പതോളം ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചു.സീഡുമായി ചേർന്ന് സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വൃക്ഷനിരീക്ഷണംഎന്നൊരു പരിപാടിക്ക് തുടക്കം കുറിച്ചു. സ്കൂൾ പരിസരത്തെ വൃക്ഷങ്ങളുടെ പേര്,ഉപയോഗം,പഴക്കം,ശാസ്ത്രീയ- നാമം,ഇവ എഴുതി തയാാറാക്കി വരുന്നു.