"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/ഹരിതസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>ഹരിതസേനയുടെ നേതൃത്വത്തില്‍ സ്കൂളില്‍ കൃഷി,പരിസ്തിതിസംരക്ഷണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു</big>
ഞങ്ങൾ സ്കൂൾ പരിസരം മുഴുവൻ ഹരിതാഭമാക്കുന്നതിന് ഒരു തീരുമാനം എടുത്തു.അതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് നൂറ്റിഅമ്പതോളം ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചു.സീഡുമായി ചേർന്ന് സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വൃക്ഷനിരീക്ഷണംഎന്നൊരു പരിപാടിക്ക് തുടക്കം കുറിച്ചു. സ്കൂൾ പരിസരത്തെ വൃക്ഷങ്ങളുടെ പേര്,ഉപയോഗം,പഴക്കം,ശാസ്ത്രീയ- നാമം,ഇവ എഴുതി തയാാറാക്കി വരുന്നു.
[[പ്രമാണം:7.1.jpg|ലഘുചിത്രം|ഇടത്ത്‌]]
<gallery>
സ്ക്കൂള്‍ തലത്തില്‍ പ്രവര്‍ത്തന മികവിന് മാതൃഭൂമി നല്‍കുന്ന <big>സീഡ്</big> അവാര്‍‍‍‍ഡ് എല്ലാവര്‍ഷവും സ്ക്കൂളിനു കിട്ടുന്നടണ്ട്
Haritham1.jpg
[[പ്രമാണം:7.1.jpg|ലഘുചിത്രം|നടുവിൽ]]
Haritham22.jpg
[[പ്രമാണം:6.1.jpg|ലഘുചിത്രം|നടുവിൽ]]
 
[[പ്രമാണം:5.1.jpg|ലഘുചിത്രം|നടുവിൽ]]
Haritham44.jpg
[[പ്രമാണം:4.1.jpg|ലഘുചിത്രം|നടുവിൽ]]
</gallery>
[[പ്രമാണം:3.1.jpg|ലഘുചിത്രം|നടുവിൽ]]

14:06, 26 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം