"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/ഹരിതസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഹരിതസേനയുടെ നേതൃത്വത്തില്‍ സ്കൂളില്‍ കൃഷി,പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഹരിതസേനയുടെ നേതൃത്വത്തില്‍ സ്കൂളില്‍ കൃഷി,പരിസ്തിതിസംരക്ഷണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.
ഞങ്ങൾ സ്കൂൾ പരിസരം മുഴുവൻ ഹരിതാഭമാക്കുന്നതിന് ഒരു തീരുമാനം എടുത്തു.അതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് നൂറ്റിഅമ്പതോളം ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചു.സീഡുമായി ചേർന്ന് സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വൃക്ഷനിരീക്ഷണംഎന്നൊരു പരിപാടിക്ക് തുടക്കം കുറിച്ചു. സ്കൂൾ പരിസരത്തെ വൃക്ഷങ്ങളുടെ പേര്,ഉപയോഗം,പഴക്കം,ശാസ്ത്രീയ- നാമം,ഇവ എഴുതി തയാാറാക്കി വരുന്നു.
<gallery>
Haritham1.jpg
Haritham22.jpg
 
Haritham44.jpg
</gallery>

14:06, 26 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം