"വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{prettyurl|vvsdupsaryad}} {{PSchoolFrame/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{prettyurl|vvsdupsaryad}}
{{prettyurl|vvsdupsaryad}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= PATHIRAPPALLY
| വിദ്യാഭ്യാസ ജില്ല= Alappuzha
| റവന്യൂ ജില്ല= Alappuzha
| സ്കൂൾ കോഡ്= 35240
| സ്ഥാപിതവർഷം= 1928
| സ്കൂൾ വിലാസം= പി.ഒ, <br/>PATHIRAPPALLY
| പിൻ കോഡ്=688521
| സ്കൂൾ ഫോൺ=  04772259007
| സ്കൂൾ ഇമെയിൽ=  vvsdup@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=Alappuzha
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  168
| പെൺകുട്ടികളുടെ എണ്ണം= 110
| വിദ്യാർത്ഥികളുടെ എണ്ണം=  278
| അദ്ധ്യാപകരുടെ എണ്ണം=  11
| പ്രധാന അദ്ധ്യാപകൻ=  എസ്.സിന്ധു
| പി.ടി.ഏ. പ്രസിഡണ്ട്= Sri.Surendran.P         
| സ്കൂൾ ചിത്രം= school_35240a.jpg ‎|
}}
................................
== ചരിത്രം ==
1928-ൽ  കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക
അപ്പെർ  പ്രൈമറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം  പാതിരപ്പള്ളിയുടെ മണ്ണിൽ സന്മാർഗദീപം പൊഴിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു.
ആയിരങ്ങൾക്ക് അറിവിന്റെ കൈത്തിരിവെട്ടം പകർന്നു നൽകിയ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് ഇംഗ്ലീഷ് സ്കൂൾ എന്നാണ് .പ്രപ്പേറിട്ടറി ക്ലാസ്സുമുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഈ സ്ക്കൂളിൽ നൽകിയിരുന്നതിനാലാവാം ഈ വിളിപ്പേർ ലഭ്യമായത്. എന്നാൽ ഇന്ന് മലയാളം മീഡിയത്തോടൊപ്പം ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഉൾപ്പെടുത്തി ഇംഗ്ലീഷ് സ്കൂൾ എന്ന പേർ അന്വർത്ഥമാക്കുകയാണ് ഈ വിദ്യാലയം ശ്രീപദ്മനാഭൻ ,ശ്രീ.ബ നവന്തൂർ തുടങ്ങിയ പ്രഗല്ഭരായ ആദ്യ കാല അധ്യാപകർക്കൊപ്പം മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ ശ്രീ.സാനുമാഷും ഈ സ്കൂളിലെ ഗുരുക്കന്മാരിൽ ഒരാളായിരുന്നു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.പൊതു വിദ്യാഭ്യാസ രംഗത്തെ സ്കൂളുകൾ പൊതുവെ ഡിവിഷൻ ഫാൾ നേരിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വർഷങ്ങളായി 5 മുതൽ 7വരെ 9 ഡിവിഷനുകളുമായി നമ്മുടെ സ്ക്കൂൾ നിലനിൽക്കുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.ഈ അധ്യയന  വർഷത്തിൽ 1 ഡിവിഷൻ അധികമായി കിട്ടുകയും ആകെ 10 ഡിവിഷനുകളായി മാറുകയും ചെയ്തു എന്നത് സ്കൂളിന്റെ വലിയ നേട്ടമാണ്. സ്കൂൾ മാനേജർ ശ്രീ. പ്രേമാനന്ദൻ അവർകളാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
 
 
*ശിശുസ​ൗഹൃദ പഠനാന്തരീക്ഷം.
*കമ്പ്യുട്ടർലാബ്.
*ലൈബ്രറി[ക്ലാസ്]
*ഗണിതലാബ്.
*ജൈവവൈവിധ്യപാർക്ക്.
*ജൈവപ‌ച്ചക്കറിത്തോട്ടം.
*ഔഷധത്തോട്ടം.
*പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്.
*ശൂദ്ദജലസംവിധാനം.
*പോഷകസമൃദ്ധമായആഹാരം.
*മുഴുവൻ കുട്ടികൾക്കും കമ്പ്യുട്ടർ പഠനം.
*വാഹന സൗകര്യം
*കളിസ്ഥലം
 
''''
''
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} / പ്രവൃത്തി പരിചയക്ലബ്ബ്.| പ്രവൃത്തി പരിചയ ക്ലബ്ബ്]]
*  [[{{PAGENAME}} /സ്മാർട്ട് എനർജി ക്ലബ്ബ്.|സ്മാർട്ട് എനർജി ക്ലബ്ബ്]]
*  [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/കണ്ണിമചിമ്മാതെ |കണ്ണിമചിമ്മാതെ.]]
*  [[{{PAGENAME}}/നേർകാഴ്ച |നേർകാഴ്ച .]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
# ഷൺമുഖൻ
#അംബികേശൻ
#റോസമ്മ സെബാസ്റ്റ്യൻ
#ക്ലാരമ്മ മൈക്കിൾ
#വത്സല
#വി.കെ.ശ്രീകല
#ഉമാദേവി
#സുലഭ.റ്റി.ആർ
#ഷേർളി രാജൻ
#കോമളവല്ലിയമ്മ
#ത്രേസ്യാമ്മ
#ലളിതാംബിക അന്തർജനം
#സരസ്വതി
 
== നേട്ടങ്ങൾ ==
'' 
* കുട്ടികളിലെ ഇംഗ്ലീഷ് ആശയവിനിമയശേഷി വളർത്തുന്നതിനായുള്ള ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ നിരവധി കുട്ടികൾ അനായാസം ഇംഗ്ലീഷ് സംസാരിക്കുന്നു.
* സ്മാർട്ട് എനർജി ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിലൂടെ കഴിഞ്ഞവർഷം സ്കൂളിന് വൈദ്യുതോ പകരണങ്ങൾ  സമ്മാനമായി ലഭിച്ചു.
* കഴിഞ്ഞ വർഷത്തെ സബ് ജില്ലാ ശാസ്ത്രമേളയിൽ ഗണിതം -പസിൽ -ഒന്നാം സ്ഥാനം, സമൂ ഹ്യശാസ്ത്രം -സ്റ്റിൽ മോഡൽ -ഒന്നാം സ്ഥാനം, പ്രവൃത്തി പരിചയം -നെറ്റ് മേക്കിങ് -ഒന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി.
 
* നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിന് പ്രതേകപരമാര്ശം  അർഹിക്കുന്ന സ്കൂളിനുള്ള പുരസ്‌കാരം ലഭിച്ചു.
 
 
* സബ് ജില്ലയിലെ മികച്ച ക്ലബ് ആയി സോഷ്യൽ സയൻസ് ക്ലബ് തിരഞ്ഞെടുക്കപ്പെട്ടു.
''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#പ്രൊ.എം.കെ.സാനു
[[പ്രമാണം:35040_4.jpg|75px]]
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->

16:35, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം