"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ വിളയിൽ പറപ്പൂർ പ്രദേശത്താണ് ,വിളയിൽ പറപ്പൂര് വിദ്യാപോഷിണി സ്കൂൾ പ്രവർത്തിക്കുന്നത്. 9/6/1955 ന് ആണ് മദ്രാസ് സംസ്ഥാനത്തെ കോയമ്പത്തൂർ ഡിവിഷണൽ ഇൻസ്പെക്ടറിൽ നിന്നും വിദ്യാപോഷിണി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.ആറുമുതൽ ഏഴു വരെ ക്ലാസുകൾക്കായിരുന്നു അംഗീകാരം.തുടർന്നുള്ള വർഷങ്ങളിൽ മറ്റു ക്ലാസുകൾ ആരംഭിക്കുന്നതിനുമുള്ള അംഗീകാരമുണ്ടായി.
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ വിളയിൽ പറപ്പൂർ പ്രദേശത്താണ് ,വിളയിൽ പറപ്പൂര് വിദ്യാപോഷിണി സ്കൂൾ പ്രവർത്തിക്കുന്നത്. 9/6/1955 ന് ആണ് മദ്രാസ് സംസ്ഥാനത്തെ കോയമ്പത്തൂർ ഡിവിഷണൽ ഇൻസ്പെക്ടറിൽ നിന്നും വിദ്യാപോഷിണി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.ആറുമുതൽ ഏഴു വരെ ക്ലാസുകൾക്കായിരുന്നു അംഗീകാരം.തുടർന്നുള്ള വർഷങ്ങളിൽ മറ്റു ക്ലാസുകൾ ആരംഭിക്കുന്നതിനുമുള്ള അംഗീകാരമുണ്ടായി.
1962 വരെ താൽക്കാലിക ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നതെങ്കിലും 1968 ൽ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.1976 ഒക്ടോബർ 5 ന് 5/116 നമ്പർ ആയി ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം സ്കൂൾ കമ്മറ്റി രജിസ്റ്റർ ചെയ്തു.
1962 വരെ താൽക്കാലിക ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നതെങ്കിലും 1968 ൽ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.1976 ഒക്ടോബർ 5 ന് 5/116 നമ്പർ ആയി ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം സ്കൂൾ കമ്മറ്റി രജിസ്റ്റർ ചെയ്തു.
ഇന്ന് വിദ്യാലയത്തിൽ നിലവിൽ 18 ഡിവിഷനുകളിലായി 635 കുട്ടികൾ പഠിക്കുന്നുണ്ട്.26 അദ്ധ്യാപിക അദ്ധ്യാപകൻമാരും ഇവിടെ ജോലി ചെയ്ത് വരുന്നു.ചീക്കോട് ഗ്രാമപഞ്ചായത്തിലെ 4,5,6,7,8 വാർഡുകളിലേയും മുതുവല്ലൂർ പഞ്ചായത്തിലെ 6,7,8 വാർഡുകളിലേയും നിരവധി കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.4.63 ഏക്കർ സ്ഥലം സ്വന്തമായുള്ള ഈ വിദ്യാലയത്തിന് കിഴിശ്ശേരി സബ്ജില്ലയിലെ തന്നെ ഏറ്റവും മികച്ച കളിസ്ഥലമാണുള്ളത്.മികച്ച ഒരു സ്മാർട്ട് റൂം,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബ് എന്നിവയും വിദ്യാലയത്തിലുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
[[വി.പി..യു.പി.എസ്. വിളയിൽ പറപ്പൂർ/|കൂടുതൽ അറിയാൻ]]


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==

12:35, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

Schoolwiki award applicant}}

വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
വിലാസം
വിളയിൽ പറപ്പൂര്

VPAUP SCHOOL VILAIL PARAPPUR
,
വിളയിൽ പി.ഒ.
,
673641
സ്ഥാപിതം9 - 6 - 1955
വിവരങ്ങൾ
ഫോൺ9745355135
ഇമെയിൽvpaupsvilayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്18248 (സമേതം)
യുഡൈസ് കോഡ്32050100814
വിക്കിഡാറ്റQ64564308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചീക്കോട്,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ330
പെൺകുട്ടികൾ365
ആകെ വിദ്യാർത്ഥികൾ695
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ ഉഷാദേവി
പി.ടി.എ. പ്രസിഡണ്ട്പി.സുകുമാരി
എം.പി.ടി.എ. പ്രസിഡണ്ട്റൈഹാനത്ത്
അവസാനം തിരുത്തിയത്
11-03-202418248


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ വിളയിൽ പറപ്പൂര് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ചീക്കോട് ഗ്രാമ പഞ്ചായത്തിലെ വിളയിൽ പറപ്പൂർ പ്രദേശത്താണ് ,വിളയിൽ പറപ്പൂര് വിദ്യാപോഷിണി സ്കൂൾ പ്രവർത്തിക്കുന്നത്. 9/6/1955 ന് ആണ് മദ്രാസ് സംസ്ഥാനത്തെ കോയമ്പത്തൂർ ഡിവിഷണൽ ഇൻസ്പെക്ടറിൽ നിന്നും വിദ്യാപോഷിണി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.ആറുമുതൽ ഏഴു വരെ ക്ലാസുകൾക്കായിരുന്നു അംഗീകാരം.തുടർന്നുള്ള വർഷങ്ങളിൽ മറ്റു ക്ലാസുകൾ ആരംഭിക്കുന്നതിനുമുള്ള അംഗീകാരമുണ്ടായി. 1962 വരെ താൽക്കാലിക ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നതെങ്കിലും 1968 ൽ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.1976 ഒക്ടോബർ 5 ന് 5/116 നമ്പർ ആയി ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം സ്കൂൾ കമ്മറ്റി രജിസ്റ്റർ ചെയ്തു. കൂടുതൽ അറിയാൻ

മുൻസാരഥികൾ

ഭൗതീക സൗകര്യങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ

ക്ലബുകൾ

ഞങ്ങളുടെ സ്കൂളിൽ എല്ലാ ക്ലബ്ബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്

കൂടുതൽ വായിക്കുക

നേർക്കാഴ്ച

സ്കൂൾ ചിത്രങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വഴികാട്ടി

{{#multimaps:11.209751,76.003515|zoom=18}}