വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Schoolwiki award applicant}}
വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ | |
---|---|
വിലാസം | |
വിളയിൽ പറപ്പൂര് VPAUP SCHOOL VILAIL PARAPPUR , വിളയിൽ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 9 - 6 - 1955 |
വിവരങ്ങൾ | |
ഫോൺ | 9745355135 |
ഇമെയിൽ | vpaupsvilayil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18248 (സമേതം) |
യുഡൈസ് കോഡ് | 32050100814 |
വിക്കിഡാറ്റ | Q64564308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചീക്കോട്, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 330 |
പെൺകുട്ടികൾ | 365 |
ആകെ വിദ്യാർത്ഥികൾ | 695 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ ഉഷാദേവി |
പി.ടി.എ. പ്രസിഡണ്ട് | പി.സുകുമാരി |
എം.പി.ടി.എ. പ്രസിഡണ്ട് | റൈഹാനത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ വിളയിൽ പറപ്പൂര് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ വിളയിൽ പറപ്പൂർ പ്രദേശത്താണ് ,വിളയിൽ പറപ്പൂര് വിദ്യാപോഷിണി സ്കൂൾ പ്രവർത്തിക്കുന്നത്. 9/6/1955 ന് ആണ് മദ്രാസ് സംസ്ഥാനത്തെ കോയമ്പത്തൂർ ഡിവിഷണൽ ഇൻസ്പെക്ടറിൽ നിന്നും വിദ്യാപോഷിണി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.ആറുമുതൽ ഏഴു വരെ ക്ലാസുകൾക്കായിരുന്നു അംഗീകാരം.തുടർന്നുള്ള വർഷങ്ങളിൽ മറ്റു ക്ലാസുകൾ ആരംഭിക്കുന്നതിനുമുള്ള അംഗീകാരമുണ്ടായി. 1962 വരെ താൽക്കാലിക ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നതെങ്കിലും 1968 ൽ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.1976 ഒക്ടോബർ 5 ന് 5/116 നമ്പർ ആയി ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം സ്കൂൾ കമ്മറ്റി രജിസ്റ്റർ ചെയ്തു. കൂടുതൽ അറിയാൻ
മുൻസാരഥികൾ
ക്രമ നം | പേര് | കാലഘട്ടം |
---|---|---|
1 | KUMARAN NAIR | |
2 | K. VASUDEVAN NAMBOOTHIRI | |
3 | T. SREEKUMARAN NAMBOOTHIRI | 1984- 1997 |
4 | E. RUKMINI | 1997- 2000 |
5 | C. VIMALADEVI | 2000- 2004 |
6 | M. SUBRAHMANYAN | 2004- 2018 |
7 | C. JEEJA BHAI | 2018- 2019 |
8 | N. USHADEVI TEACHER | 2019- 2024 |
ഭൗതീക സൗകര്യങ്ങൾ
• കെട്ടിടങ്ങൾ
• പാചകപ്പുര
• ഗ്രൗണ്ട്
• കുടിവെള്ളം
• ടോയ്ലറ്റ് സൗകര്യം
• സ്റ്റേജ്
• കമ്പ്യൂട്ടർ ലാബ്
• ലൈബ്രറി.
• വാഹന സൗകര്യം
പാഠ്യേതരപ്രവർത്തനങ്ങൾ
ചിത്രശാല
ക്ലബുകൾ
ഞങ്ങളുടെ സ്കൂളിൽ എല്ലാ ക്ലബ്ബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്
CLUBS & SRG | CHARGE |
---|---|
വിദ്യാരംഗം | AP |
ഹരിതസേന | JJ |
ആരോഗ്യം | AV |
മലയാളം | US, US |
അറബിക് | FH, AV |
സംസ്കൃതം | KR, KR |
സയൻസ് | VB,VB |
സാമൂഹ്യശാസ്ത്രം | AKK, VK |
ഗണിതം | KMB, KMB |
ഇംഗ്ലീഷ് | VM, TPR |
ഹിന്ദി | FK, CSR |
ഐടി | MTS |
School Social Service Scheme | FH |