"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
<font color="black">
<font color="black">
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1962 ജൂൺ നാലാം തീയതി അംബികോദയം സ്കൂളിന് തുടക്കമായി.  . ബി. ബി. പണ്ടാരത്തിൽ എക്സ് എം എൽ. എ സ്ഥാപക മാനേജരായിരുന്ന ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകനായി തുടക്കം മുതൽ 30 വർഷം കുന്നത്തൂർ നിവാസിയും സമിതിയിലെ അംഗവുമായ ശ്രീ. കേശവരു ഭട്ടതിരി സേവനം അനുഷ്ഠിച്ചു. ശ്രീ കെ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ  
1962 ജൂൺ നാലാം തീയതി അംബികോദയം സ്കൂളിന് തുടക്കമായി.  . ബി. ബി. പണ്ടാരത്തിൽ എക്സ് എം എൽ. എ സ്ഥാപക മാനേജരായിരുന്ന ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകനായി തുടക്കം മുതൽ 30 വർഷം കുന്നത്തൂർ നിവാസിയും സമിതിയിലെ അംഗവുമായ ശ്രീ. കേശവരു ഭട്ടതിരി സേവനം അനുഷ്ഠിച്ചു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ  
പ്രഗത്ഭനായ ശ്രീ. ബി.ശങ്കരൻ പോറ്റി അവർകളാണ്. യു.പി, എച്ച്. എസ്സ്, എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആയിരത്തിമുന്നൂറോളം കുട്ടികളും അറുപത്തിഅഞ്ചോളം
പ്രഗത്ഭനായ ശ്രീ. ബി.ശങ്കരൻ പോറ്റി അവർകളാണ്. യു.പി, എച്ച്. എസ്സ്, എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആയിരത്തിമുന്നൂറോളം കുട്ടികളും അറുപത്തിഅഞ്ചോളം
അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഉണ്ട്. <br />
അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഉണ്ട്. <br />

19:12, 1 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള
വിലാസം
കുന്നത്തൂർ


കൊല്ലം
,
690540
സ്ഥാപിതം04 - 06 - 1962
വിവരങ്ങൾ
ഫോൺ04762856138
ഇമെയിൽvgssahs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎസ്. ലേഖ
പ്രധാന അദ്ധ്യാപകൻകെ.ജയ
അവസാനം തിരുത്തിയത്
01-11-2018Vgssahsnediyavila
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1962 ജൂൺ നാലാം തീയതി അംബികോദയം സ്കൂളിന് തുടക്കമായി. . ബി. ബി. പണ്ടാരത്തിൽ എക്സ് എം എൽ. എ സ്ഥാപക മാനേജരായിരുന്ന ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകനായി തുടക്കം മുതൽ 30 വർഷം കുന്നത്തൂർ നിവാസിയും സമിതിയിലെ അംഗവുമായ ശ്രീ. കേശവരു ഭട്ടതിരി സേവനം അനുഷ്ഠിച്ചു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ പ്രഗത്ഭനായ ശ്രീ. ബി.ശങ്കരൻ പോറ്റി അവർകളാണ്. യു.പി, എച്ച്. എസ്സ്, എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആയിരത്തിമുന്നൂറോളം കുട്ടികളും അറുപത്തിഅഞ്ചോളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഉണ്ട്.

കഴിഞ്ഞ 56 വർഷമായി വളർച്ചയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറി മികച്ച വിദ്യാലയങ്ങളിലൊന്നായിത്തീർന്നത് നിരവധി ആളുകളുടെ ത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായിട്ടാണ്. ആത്മാർത്ഥതയുള്ള അദ്ധ്യാപകർ, അനദ്ധ്യാപകർ, ഭരണനിപുണരായ പ്രഥമാദ്ധ്യാപകർ, കാര്യക്ഷമതയുള്ള മാനേജ്മെന്റ്, ശക്തമായ പി.റ്റി. എ, വിദ്യാർത്ഥികൾ, നല്ലവരായ നാട്ടുകാർ എന്നിവരുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് അംബികോദയത്തിന്റെ ഇന്നത്തെ നേട്ടത്തിനു കാരണം.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുടക്കത്തിൽ ഓലഷെഡ്ഡുകളിലാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും ഹയർ സെക്കണ്ടറിയ്ക്ക് ഇരുനില കെട്ടിടത്തിൽ എട്ട് ക്ലാസ് മുറികളും കോൺഫറൻസ് ഹാളും നാലു കെട്ടിടങ്ങളിലായി യു.പിയ്ക്കും ഹൈസ്കൂളിനും കൂടി 25 ക്ലാസ് മുറികളും ലാബ്,ലൈബ്രറി സൗകര്യങ്ങളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പിയ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി ക്ലാസ്സുകളെല്ലാം ഹൈടെക്കാക്കിയിരിക്കുന്നുഎല്ലാ ക്ലാസ്സുകളിലും ലാപ് ടോപ്പ്, പ്രൊജക്ടർ തുടങ്ങിയവ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

റെഡ് ക്രോസ്.

വിദ്യാരംഗം

  • ഹെൽത്ത് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ
  • ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം ക്ലബ്ബുകൾ
  • ലിറ്റററി ക്ലബ്ബ്
  • വിദ്യാലയ ജാഗ്രതാ സമിതി
  • ഐ.റ്റി. ക്ലബ്ബ്

എസ്.പി.സി]

കുട്ടനാടിനൊരു കൈത്താങ്ങ്

സ്കൂൾ നന്മ ക്ലബ്ബ്, എസ്.പി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവർക്ക് നൽകുവാൻ കുട്ടികൾ സ്വരൂപിച്ച സാധനങ്ങൾ

മികവുകൾ

2017-18 വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ 37 കുട്ടികൾ ഫുൾ A+ നേടി
2017-18 ലെ യു.എസ്.എസ് പരീക്ഷയിൽ സ്കൂളിലെ ഏഴുകുട്ടികൾ സ്കോളർഷിപ്പിന് അർഹരായി
2017-18 വർഷത്തെ യുവജനോത്സവത്തിൽ ആവണി. എസ് പ്രസാദ് മോഹിനിയാട്ടം, സംസ്കൃതം പ്രഭാഷണം, തുടങ്ങി നാലിനങ്ങളിൽ എ ഗ്രേഡ് നേടി
ഹിന്ദി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ അപർണ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മ‍ൃദംഗത്തിൽ രണ്ടാം സ്ഥാനം നേടിയ സൂര്യജിത്ത്

പരിസ്ഥിതി ദിനം 2018

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാതൃസമിതി അംഗം മരം നടുന്നു

മാനേജ്മെന്റ്

വെൺമണി ഗ്രാമസേവാസമിതിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ. ബി. ശങ്കരൻ പോറ്റി അവർകളാണ് ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർമാർ :

  • ശ്രീ. ബി. ബി. പണ്ടാരത്തിൽ എക്സ് എം എൽ. എ
  • ശ്രീ. കെ. ബി. പണ്ടാരത്തിൽ
  • ശ്രീ കെ.എസ് വാസുദേവ ശർമ്മ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. ജെ. കേശവരു ഭട്ടതിരി
  • ശ്രീ. പി. രവീന്ദ്രൻ
  • ശ്രീമതി. കെ. ആനന്ദവല്ലിയമ്മ
  • ശ്രീ. കെ. രാധാകൃഷ്ണൻ
  • ശ്രീമതി രത്നമ്മ. ബി
  • ശ്രീ. പി. ആർ. മദനൻ
  • ശ്രീമതി. സുഭദ്രാമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സതീശ്കുമാർ -സീഡാക്കിൽ സയൻറിസ്റ്റ്
  • ശ്രീ. കുന്നത്തുർ ശിവരാജൻ -സാഹിത്യകാരൻ
  • ശ്രീ. വി. എൻ. ഭട്ടതിരി - സാഹിത്യകാരൻ

വഴികാട്ടി