വിൻസെൻസോ മറിയ സാർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വിൻസെൻസോ മറിയ സാർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ
44374
വിലാസം
വിൻസെന്സോ മരിയ സർനേലി ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ
,
കാട്ടാക്കട പി.ഒ.
,
695572
സ്ഥാപിതം01 - 06 - 2007
വിവരങ്ങൾ
ഫോൺ0471 2291452
ഇമെയിൽsarnellischool@gmail.com
കോഡുകൾ
സ്കൂൾ കോഡ്44374 (സമേതം)
യുഡൈസ് കോഡ്32140401211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകള്ളിക്കാട് പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ222
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr. ഷോളി ചിറയത്ത്
പി.ടി.എ. പ്രസിഡണ്ട്പ്രീജിത്
എം.പി.ടി.എ. പ്രസിഡണ്ട്Vijila
അവസാനം തിരുത്തിയത്
29-01-202244374 HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സി എസ് എം സിസ്റ്റേഴ്സി ന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര രൂപതയിൽ കാട്ടാക്കട പഞ്ചായത്തിൽ തൂങ്ങാംപാറ എന്ന സ്ഥലത്ത് 2007 ജൂൺ ഒന്നിന് വിൻചേൻസോ മരിയ സർണെലി എന്ന വിദ്യാലയം സ്ഥാപിതമായിഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കുക.....

ഭൗതികസൗകര്യങ്ങൾ

15 ക്ലാസ് മുറികളും എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും സ്റ്റാഫ് മുറിയും എല്ലാ സജ്ജീകരണങ്ങളും ഉള്ള ഓഡിറ്റോറിയവും ഉള്ള മൂന്നുനില കെട്ടിടമാണ് ഈ വിദ്യാലയം. വിശാലമായ കളിസ്ഥലവും ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 8.5084171,77.0524002 | width=600px| zoom=15}}