"വാർധ മോഡൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ സിറ്റിയുടെ അടുത്തായി തയ്യിൽ പ്രേദേശത്ത്  തലയെടുപ്പോടെ നിൽക്കുന്ന അക്ഷരഗേഹമാണ് വാർദ്ധാ  മോഡൽ യൂ പി സ്കൂൾ.1938 -39 കാലഘട്ടം മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം ദേശീയ പ്രസ്ഥാനത്തിന്റെ അല ആഞ്ഞടിക്കുന്ന കാലം അന്ന്  അദ്ധ്യാപകരുടെ ആവശ്യങ്ങൾക്കായി ഏകദിന ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തു . ദേശീയ പ്രസ്ഥാനവുമായി  ബന്ധപ്പെട്ട അദ്ധ്യാപകർ സ്കൂൾ മാനേജർമാരുടെ കണ്ണിലെ കരടായി തീർന്നു . തൊട്ടടുത്ത സ്കൂളിലെ കോൺഗ്രസ് അനുഭാവികളായ നാല് അദ്ധ്യാപകർ സസ്‌പെൻഡ് ചെയ്യപ്പെട്ടു . ശ്രീമാന്മാർ എം , വി ആനന്ദൻ , എം പി കരുവാൻ , എം പി അച്യുതൻ , എം കൃഷ്ണൻ ഇനിഇവരായിരുന്നു അവർ . മാനേജ്‌മെന്റിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ച് ആ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട അധ്യാപകർക്കും കുട്ടികൾക്കും വേണ്ടി മറ്റൊരു സ്കൂൾ സ്ഥാപിക്കാനുള്ള തീരുമാനമാണ് പിന്നീട് ടീച്ചേർസ്  യൂണിയന്റെയും നാട്ടുകാരുടെയും ഭാഗത്തു നിന്നുണ്ടായത്.1939  ജനുവരി 4 ന് ദേശീയ പ്രസ്ഥാനത്തിന്റെ പ്രതികരണമെന്നോണം വാർദ്ധാ മോഡൽ യൂ പി സ്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടു . അന്ന് കണ്ണൂർ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന ശ്രീ എൻ കെ കുമാരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സ്വാമി ആനന്ദതീർത്ഥൻ ആയിരുന്നു ഉദ്ഘാടനകർമ്മം നിർവഹിച്ചത്. പുതിയ സ്‌കൂൾ കമ്മറ്റിയുടെ പ്രസിഡണ്ട് ശ്രയമല്ലർ ആയിരുന്നു . സ്കൂളിൽ നിന്നുള്ള വരുമാനം കൊണ്ടുതന്നെ സ്കൂളിന്റെ നടത്തിപ്പിനുള്ള വക കണ്ടത്തണമെന്ന വാർദ്ധ വിദ്യാഭ്യാസ രീതി അനുസരിച്ച് നൂൽനൂൽപ്പ് , സോപ്പ് നിർമാണം ബുക്ക് ബൈൻഡിങ് തുടങ്ങിയ കൈതൊഴിലുകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണം
കണ്ണൂർ സിറ്റിയുടെ അടുത്തായി തയ്യിൽ പ്രേദേശത്ത്  തലയെടുപ്പോടെ നിൽക്കുന്ന അക്ഷരഗേഹമാണ് വാർദ്ധാ  മോഡൽ യൂ പി സ്കൂൾ.1938 -39 കാലഘട്ടം മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം ദേശീയ പ്രസ്ഥാനത്തിന്റെ അല ആഞ്ഞടിക്കുന്ന കാലം അന്ന്  അദ്ധ്യാപകരുടെ ആവശ്യങ്ങൾക്കായി ഏകദിന ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തു . [[വാർധ മോഡൽ യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:19, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വാർധ മോഡൽ യു പി സ്കൂൾ
വിലാസം
തയ്യിൽ

തയ്യിൽ പി.ഒ.
,
670003
സ്ഥാപിതം4 - 1 - 1939
വിവരങ്ങൾ
ഫോൺ04972 731202
ഇമെയിൽwardhathayyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്13387 (സമേതം)
യുഡൈസ് കോഡ്32020100718
വിക്കിഡാറ്റQ64457958
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ .എം.കെ.
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കൊയിലേരിയൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി ജെയിംസ്
അവസാനം തിരുത്തിയത്
17-01-202213319


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ സിറ്റിയുടെ അടുത്തായി തയ്യിൽ പ്രേദേശത്ത് തലയെടുപ്പോടെ നിൽക്കുന്ന അക്ഷരഗേഹമാണ് വാർദ്ധാ മോഡൽ യൂ പി സ്കൂൾ.1938 -39 കാലഘട്ടം മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം ദേശീയ പ്രസ്ഥാനത്തിന്റെ അല ആഞ്ഞടിക്കുന്ന കാലം അന്ന് അദ്ധ്യാപകരുടെ ആവശ്യങ്ങൾക്കായി ഏകദിന ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തു . കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.856142, 75.387725| width=800px | zoom=16 }}

"https://schoolwiki.in/index.php?title=വാർധ_മോഡൽ_യു_പി_സ്കൂൾ&oldid=1314702" എന്ന താളിൽനിന്ന് ശേഖരിച്ചത്