"ബി ബി യു പി എസ് മേത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പ്രെറ്റി യു.ആർ.എൽ ശെരിയാക്കി)
(പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|B B U P S METHALA}}
{{prettyurl|B B U P S METHALA}}
{{Infobox AEOSchool
{{Infobox AEOSchool

11:55, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി ബി യു പി എസ് മേത്തല
വിലാസം
മേത്തല

മേത്തല,കൊടുങ്ങല്ലൂർ
,
680669
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ0480 2808480
ഇമെയിൽbbups.kdr@gmail.com
കോഡുകൾ
സ്കൂൾ കോഡ്23455 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAIDED
മാദ്ധ്യമംമലയാളം‌& ഇംഗ്ലീഷ് മീഡിയം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.രാഗിണി
അവസാനം തിരുത്തിയത്
27-12-2021Arun Peter KP



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== പ്രശാന്ത സുന്ദരമായ പറമ്പികുളങ്ങര ദേശത്ത് 1885 ൽ വടുതല കുഞ്ഞുണ്ണി ആശാനാണ്ബാലാനുബോധിനി യു പി സ്കൂൾ സ്ഥാപിച്ചത്.അദ്ദേഹം ഒരു സംസ്കൃത പണ്ഡിതനായിരുന്നു. ഇപ്പോഴത്തെ മാടവന പ്രാദമികാരോഗ്യ കേന്ദ്രത്തിൻറെ വടക്ക് കിഴക്ക് ഭാഗത്തുള്ള സ്ഥലത്തായിരുന്നുആദ്യത്തെ കുടിപ്പള്ളിക്കൂടം.സവർണർക്കുമാത്രമേ അവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.1889 ലാണ് ഈ വിദ്യാലയത്തിനു സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചത്.

           താഴ്ന്ന ജാതികാർക്ക് വിദ്യാലയങ്ങളിൽ പ്രാവേശനം നിഷേധിച്ചിരുന്ന കാലത്ത് മേത്തലയിലെ കുറച്ചു സമുദായ സ്നേഹികാളായ ഈഴവർ ഒത്ത്ചേർന്ന് 1912ൽ ജ്ഞാനാർഥദായിനി സഭ  രൂപീകരിച്ചു സമുദായത്തെ ബോധവൽക്കരിക്കുന്നതിനായി സഭയുടെ കീഴിൽ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു പിന്നീട് അത്താണിയിൽ വടുതല കുഞ്ഞുണ്ണി നായരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വിദ്യാലയം ജെ.ഡി സഭ വിലക്ക് വാങ്ങി. നാലര ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിച്ചിരുന്നത്.
           2011-12 മുതൽ എൽ കെ ജി,യു കെ ജി ക്ലാസുകളും യു പി ഇംഗ്ലീഷ് മീഡിയം ക്ലാസുകളും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. പി ടി എ യുടെ സജീവമായ പവർത്തനം മൂലം വളരെ നല്ല രീതിയിൽ വിദ്യാലയം പ്രവർത്തിക്കുന്നു. കലാ-കായിക ശാസ്ത്ര ഗണിത ശാസ്ത്ര സാഹിത്യാദി രംഗങ്ങളിൽ ഈ വിദ്യാലയം തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ട്. ഗണിതശാസ്ത്രം യുപി വിഭാഗത്തിൽ ജില്ലയിലെ മികച്ച വിദ്യാലയമെന്ന സ്ഥാനം 14-വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി കരസ്ഥമാക്കികൊണ്ടിരിക്കുന്നു.അഞ്ഞൂറിൽ താഴെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 24 അദ്ധ്യാപകരും 1 പ്യൂണും ഉണ്ട്.
           2014 ആഗസ്റ്റ്‌ 10 ന് നൂറ്റിഇരുപത്തഞ്ചാം വാർഷികാഘോഷവും പൂർവ്വവിദ്യാർഥി സംഗമവും വിപുലമായ രീതിയിൽ ആഘോഷിച്ച ഈ വിദ്യാലയം ഗ്രാമവാസികളായ സജ്ജനങ്ങളുടെ സഹായ സഹകരണത്തോടെ പ്രവർത്തിച്ചു പോരുന്നു.   ==

വിശാലമായ കമ്പ്യൂട്ടർ ലാബ്,വായനശാല,സയൻസ് ലാബ്,ശുദ്ധമായ കുടിവെള്ള സംഭരണി....

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

ഗണിത ശാസ്ത്രത്തിൽ സംസ്ഥാനതലത്തിൽ(യു.പി.വിഭാഗം)നാലാം സ്ഥാനം കരസ്ഥമാക്കി.

വഴികാട്ടി

"https://schoolwiki.in/index.php?title=ബി_ബി_യു_പി_എസ്_മേത്തല&oldid=1122533" എന്ന താളിൽനിന്ന് ശേഖരിച്ചത്