"പുറമേരി വി വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
|size=350px
|size=350px
|caption=പുറമേരി വി വി എൽ പി സ്കൂൾ
|caption=പുറമേരി വി വി എൽ പി സ്കൂൾ
|ലോഗോ=
|ലോഗോ=16227-school logo.jpeg
|logo_size=50px
|logo_size=50px
}}
}}
വരി 67: വരി 67:
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പ‍‍ഞ്ചായത്തിലാണ് വിജ്ഞാന വൃന്ദാവനം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തെ നാട്ടുകാർ ഏറെ ഗ‍ൃഹാതുരത്വത്തോടെ കല്ലിൽ സ്കൂൾ എന്നു വിളിക്കുന്നു. 1939 ൽ കുന്നുമ്മൽ കണാരൻ വൈദ്യർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പ‍‍ഞ്ചായത്തിലാണ് വിജ്ഞാന വൃന്ദാവനം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തെ നാട്ടുകാർ ഏറെ ഗ‍ൃഹാതുരത്വത്തോടെ കല്ലിൽ സ്കൂൾ എന്നു വിളിക്കുന്നു. 1939 ൽ കുന്നുമ്മൽ കണാരൻ വൈദ്യർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓടിട്ട ഒറ്റ നിലക്കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഓഫീസ് മുറിയും നാല് ക്ലാസ്സ് മുറികളും ഈ കെട്ടിടത്തിലുണ്ട്. പ്രീ പ്രൈമറി ക്ലാസുകൾക്കായി സ്കൂളിനോട് ചേർന്ന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ ശിശു സൗഹൃദ ക്ലാസ് മുറികളിൽ പൂർവ്വ വിദ്യാർത്ഥികളുടെയും പി.ടി.എ യും സഹകരണത്തോടെ ഒരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ ക്ലാസ്സിലും 200 ഓളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട്. സ്കൂളിൻ്റെ പരിസരം ചുറ്റുമതിൽ കെട്ടി വൃത്തിയാക്കിയിട്ടുണ്ട്.നാലു ക്ലാസ്സ് മുറികളും ഓഫീസു മുറിയും ഇവിടെ ഉണ്ട്.സ്കൂളിന് പ്രത്യേകിച്ച് കളിസ്ഥലം ഇല്ലെങ്കിലും സ്കൂളിനോട് ചേർന്ന് നിൽക്കുന്ന പറമ്പും മുറ്റവും കുട്ടികൾക്ക് കളിക്കാനായുണ്ട്,ചെറുതെങ്കിലും മികച്ച ലൈബ്രറി, ലാബ് ഉപകരണങ്ങൾ, കമ്പ്യൂട്ടർ ലാബ് എന്നിവയും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ സ്ക്കൂളിലൊരുക്കിയ പച്ചക്കറിത്തോട്ടം ശ്രദ്ധേയമാണ്
ഓടിട്ട ഒറ്റ നിലക്കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നത് ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.. ഓഫീസ് മുറിയും നാല് ക്ലാസ്സ് മുറികളും ഈ കെട്ടിടത്തിലുണ്ട്. [[പുറമേരി വി വി എൽ പി എസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 79: വരി 79:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== അധ്യാപകർ ==
{| class="wikitable"
|+
!നം
!അധ്യാപകരുടെ പേര്
!തസ്തിക
!ഫോട്ടോ
|-
|1
|മഞ്ജു എ എൻ
|പ്രധാനാധ്യാപിക
|[[പ്രമാണം:16227-trs 02.jpeg|നടുവിൽ|ചട്ടരഹിതം|80x80ബിന്ദു]]
|-
|2
|ജൻസി എസ് ജി
|എൽ പി എസ് ടി
|[[പ്രമാണം:16227-trs 03.jpeg|നടുവിൽ|ചട്ടരഹിതം|80x80ബിന്ദു]]
|-
|3
|രമ്യ എ
|എൽ പി എസ് ടി
|[[പ്രമാണം:16227-trs 01.jpeg|നടുവിൽ|ചട്ടരഹിതം|80x80ബിന്ദു]]
|-
|4
|അനിഷ കുമാരി പി ടി
|എൽ പി എസ് ടി
|[[പ്രമാണം:16227-trs 04.jpeg|നടുവിൽ|ചട്ടരഹിതം|80x80ബിന്ദു]]
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 87: വരി 116:
# കെ.എ.വത്സല
# കെ.എ.വത്സല
# പത്മിനി കെ.എ
# പത്മിനി കെ.എ
[[പ്രമാണം:16227-hm foto.jpeg|ലഘുചിത്രം|337x337ബിന്ദു|പ്രധാനാധ്യാപിക : മഞ്ജു എ എൻ]]
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==



17:18, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുറമേരി വി വി എൽ പി എസ്
പുറമേരി വി വി എൽ പി സ്കൂൾ
വിലാസം
പുറമേരി വാട്ടർ ടാങ്കിനു സമീപം

പുറമേരി പി.ഒ.
,
673503
സ്ഥാപിതം26 - 4 - 1939
വിവരങ്ങൾ
ഇമെയിൽ16227hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16227 (സമേതം)
യുഡൈസ് കോഡ്32041200516
വിക്കിഡാറ്റQ64553452
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജു .ഏ.എൻ
പി.ടി.എ. പ്രസിഡണ്ട്രമേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സനിഷ
അവസാനം തിരുത്തിയത്
27-01-2022Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പഞ്ചായത്തിലാണ് പുറമേരി വി.വി.എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പ‍‍ഞ്ചായത്തിലാണ് വിജ്ഞാന വൃന്ദാവനം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തെ നാട്ടുകാർ ഏറെ ഗ‍ൃഹാതുരത്വത്തോടെ കല്ലിൽ സ്കൂൾ എന്നു വിളിക്കുന്നു. 1939 ൽ കുന്നുമ്മൽ കണാരൻ വൈദ്യർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

ഓടിട്ട ഒറ്റ നിലക്കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നത് ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.. ഓഫീസ് മുറിയും നാല് ക്ലാസ്സ് മുറികളും ഈ കെട്ടിടത്തിലുണ്ട്. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

നം അധ്യാപകരുടെ പേര് തസ്തിക ഫോട്ടോ
1 മഞ്ജു എ എൻ പ്രധാനാധ്യാപിക
2 ജൻസി എസ് ജി എൽ പി എസ് ടി
3 രമ്യ എ എൽ പി എസ് ടി
4 അനിഷ കുമാരി പി ടി എൽ പി എസ് ടി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി​.എം ഗോപാലൻ
  2. സി.എച്ച്.സരോജിനി
  3. ടി.രാധ
  4. കെ.എ.വത്സല
  5. പത്മിനി കെ.എ
പ്രധാനാധ്യാപിക : മഞ്ജു എ എൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 13.5 കി.മി അകലം.
  • വടകര - തൊട്ടിൽപാലം റൂട്ടിൽ പുറമേരി വാട്ടർ ടാങ്കിനു സമീപം പുറമരി വി വി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps:11.66254,75.61919|zoom=18}}


"https://schoolwiki.in/index.php?title=പുറമേരി_വി_വി_എൽ_പി_എസ്&oldid=1435968" എന്ന താളിൽനിന്ന് ശേഖരിച്ചത്