സഹായം Reading Problems? Click here


പുറമേരി വി വി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16227 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പുറമേരി വി വി എൽ പി എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1939
സ്കൂൾ കോഡ് 16227
സ്ഥലം പുറമേരി
സ്കൂൾ വിലാസം പുറമേരി,
-വടകര വഴി
പിൻ കോഡ് 673 3503
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ 16227hmchombala@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല ചോമ്പാല
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം
ആൺ കുട്ടികളുടെ എണ്ണം 14
പെൺ കുട്ടികളുടെ എണ്ണം 11
വിദ്യാർത്ഥികളുടെ എണ്ണം 25
അദ്ധ്യാപകരുടെ എണ്ണം 3
പ്രധാന അദ്ധ്യാപകൻ കെ എ പത്മിനി
പി.ടി.ഏ. പ്രസിഡണ്ട് ദിനേശൻ കെ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

വിജ്ഞാന വൃന്ദാവനം എന്ന പേരിനെ അന്വർത്ഥമാക്കുന്ന അറിവിന്റെ വൃന്ദാവനം തന്നെയാണ് പുറമരി വി വി എൽ പി സ്കൂൾ.

ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പ‍‍ഞ്ചായത്തിലാണ് വിജ്ഞാന വൃന്ദാവനം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തെ നാട്ടുകാർ ഏറെ ഗ‍ൃഹാതുരത്വത്തോടെ കല്ലിൽ സ്കൂൾ എന്നു വിളിക്കുന്നു. 1939 ൽ കുന്നുമ്മൽ കണാരൻ വൈദ്യർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ്സ് മുറികളും ഓഫീസു മുറിയും ഇവിടെ ഉണ്ട്.വിശാലമായ കളിസ്ഥലം,ചെറുതെങ്കിലും മികച്ച ലൈബ്രറി, ലാബ് ഉപകരണങ്ങ, കമ്പ്യൂട്ടർ ലാബ് എന്നിവയും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി​.എം ഗോപാലൻ
  2. സി.എച്ച്.സരോജിനി
  3. ടി.രാധ
  4. കെ.എ.വത്സല

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=പുറമേരി_വി_വി_എൽ_പി_എസ്&oldid=401702" എന്ന താളിൽനിന്നു ശേഖരിച്ചത്