"പട്ടുവം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(13763 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1602461 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:13763-1.jpg|ലഘുചിത്രം]]


{{Infobox School
|സ്ഥലപ്പേര്=പട്ടുവം
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13763
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64456654
|യുഡൈസ് കോഡ്=32021000102
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1902
|സ്കൂൾ വിലാസം=പട്ടുവം
|പോസ്റ്റോഫീസ്=പട്ടുവം
|പിൻ കോഡ്=670143
|സ്കൂൾ ഫോൺ=0460 2220600
|സ്കൂൾ ഇമെയിൽ=pattuvamups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടുവം,,പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=164
|പെൺകുട്ടികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=305
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷാകുമാരി. ഐ. വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോഹൻദാസ് യു
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് മഠത്തിൽ
|സ്കൂൾ ചിത്രം=13763-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
== ചരിത്രം ==
         കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പനോർത്ത്  ഉപജില്ലയിലെ പട്ടുവത്തുള്ള  ഒരു എയിഡഡ് വിദ്യാലയമാണ് പട്ടുവം യു പി സ്കൂൾ.                                           1902- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പ്രകൃതിരമണീയമായ പട്ടുവം ഗ്രാമത്തിൽ പുരാതനത്വം കുടികൊള്ളുന്ന ആരാധാലയമായ ശ്രീ പഞ്ചുരുളിക്കാവിന്റെ മുന്നിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
         കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പനോർത്ത്  ഉപജില്ലയിലെ പട്ടുവത്തുള്ള  ഒരു എയിഡഡ് വിദ്യാലയമാണ് പട്ടുവം യു പി സ്കൂൾ.1902- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പ്രകൃതിരമണീയമായ പട്ടുവം ഗ്രാമത്തിൽ പുരാതനത്വം കുടികൊള്ളുന്ന ആരാധാലയമായ ശ്രീ പഞ്ചുരുളിക്കാവിന്റെ മുന്നിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചെറുകുന്ന് ഒതയമ്മാടത്ത് ശ്രീ. കൃഷ്ണൻ നമ്പ്യാർ എലിമെന്ററി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പട്ടുവം ഗ്രാമത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ്.സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപിതലക്ഷ്യം. 2002 ൽ ശതാബ്ദിയാഘോഷിച്ച പട്ടുവം യു പി സ്കു്ൾ എന്ന മുത്തശ്ശി 2017 ആകുമ്പോഴേക്കും സുന്ദരിയായ യുവതിയെപ്പോലെ ,മനോഹരമായ രണ്ടുനിലകെട്ടിടമായി തലയുയർത്തി നിൽക്കുന്ന കാഴ്ച എല്ലാവരിലും കൗതുകമുണർത്തുന്നു.ശിശു സൗഹൃദഅന്തരീക്ഷമൊരുക്കി വിദ്യാർത്ഥികളുടെ ഭാവിഭദ്രമാക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഇവിടുത്തെ ശക്തമായ അധ്യാപക-രക്ഷാകർത്തൃസംഘടന.2002-ൽ വിപുലമായപരിപാടികളോടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു.പുതുതായിപണിത മനോഹരമായ രണ്ടുനില സ്കൂൾ കെട്ടിടം കല്യാശ്ശേരി എം ൽ എ ബഹു ടി വി രാജേഷ് അവർകൾ 2017 ജൂൺ 1 നു ഉദ്‌ഘാടനം  നിർവഹിച്ചു [[പട്ടുവം യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
 
  ചെറുകുന്ന് ഒതയമ്മാടത്ത് ശ്രീ. കൃഷ്ണൻ നമ്പ്യാർ എലിമെന്ററി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പട്ടുവം ഗ്രാമത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ്.സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപിതലക്ഷ്യം.
          2002 ൽ ശതാബ്ദിയാഘോഷിച്ച പട്ടുവം യു പി സ്കു്ൾ എന്ന മുത്തശ്ശി 2017 ആകുമ്പോഴേക്കും സുന്ദരിയായ യുവതിയെപ്പോലെ ,മനോഹരമായ രണ്ടുനിലകെട്ടിടമായി തലയുയർത്തി നിൽക്കുന്ന കാഴ്ച എല്ലാവരിലും കൗതുകമുണർത്തുന്നു.ശിശു സൗഹൃദഅന്തരീക്ഷമൊരുക്കി വിദ്യാർത്ഥികളുടെ ഭാവിഭദ്രമാക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഇവിടുത്തെ ശക്തമായ അധ്യാപക-രക്ഷാകർത്തൃസംഘടന.2002-ൽ വിപുലമായപരിപാടികളോടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു.പുതുതായിപണിത മനോഹരമായ രണ്ടുനില സ്കൂൾ കെട്ടിടം 2017 മാർച്ചിൽ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. [[പട്ടുവം യു പി സ്കൂൾ/ചരിത്രം|Read more]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 17: വരി 72:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
പച്ചക്കറി തോട്ടം
ഫുഡ് ഫെസ്റ്റ്
ഫീൽഡ് ട്രിപ്പ്
ഓണാഘോഷം
കായിക മേള


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
പി നാരായണൻ നായർ മെമ്മോറിയൽ എഡ്യൂക്കേഷണൽ സൊസൈറ്റി പട്ടുവം
മാനേജർ : ടി വി രാജഗോപാലൻ


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   
കുഞ്ഞിരാമൻ മാസ്റ്റർ
 
പി വി രാഘവൻ മാസ്റ്റർ   
 
പി വി നാരായണൻ മാസ്റ്റർ 1986-1994   
 
ഇ യശോദ ടീച്ചർ                  1994-2005   
 
കെ ഹരിദാസൻ മാസ്റ്റർ            2005 -2016 
 
ഐ വി ഉഷാകുമാരി ടീച്ചർ      2016
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


വരി 28: വരി 101:


  പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗം (8 കിലോമീറ്റർ)<!--visbot  verified-chils->-->
  പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗം (8 കിലോമീറ്റർ)<!--visbot  verified-chils->-->
{{#multimaps:12.0290649,75.3068448,17 |zoom=16}}
 
{{#multimaps:12.028997, 75.309182 | width=800px | zoom=17}}
<!--visbot  verified-chils->-->

12:02, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പട്ടുവം യു പി സ്കൂൾ
വിലാസം
പട്ടുവം

പട്ടുവം
,
പട്ടുവം പി.ഒ.
,
670143
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0460 2220600
ഇമെയിൽpattuvamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13763 (സമേതം)
യുഡൈസ് കോഡ്32021000102
വിക്കിഡാറ്റQ64456654
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടുവം,,പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ164
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ305
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി. ഐ. വി
പി.ടി.എ. പ്രസിഡണ്ട്മോഹൻദാസ് യു
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത് മഠത്തിൽ
അവസാനം തിരുത്തിയത്
20-01-202413763


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

        കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പനോർത്ത്  ഉപജില്ലയിലെ പട്ടുവത്തുള്ള  ഒരു എയിഡഡ് വിദ്യാലയമാണ് പട്ടുവം യു പി സ്കൂൾ.1902- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പ്രകൃതിരമണീയമായ പട്ടുവം ഗ്രാമത്തിൽ പുരാതനത്വം കുടികൊള്ളുന്ന ആരാധാലയമായ ശ്രീ പഞ്ചുരുളിക്കാവിന്റെ മുന്നിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചെറുകുന്ന് ഒതയമ്മാടത്ത് ശ്രീ. കൃഷ്ണൻ നമ്പ്യാർ എലിമെന്ററി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പട്ടുവം ഗ്രാമത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ്.സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപിതലക്ഷ്യം. 2002 ൽ ശതാബ്ദിയാഘോഷിച്ച പട്ടുവം യു പി സ്കു്ൾ എന്ന മുത്തശ്ശി 2017 ആകുമ്പോഴേക്കും സുന്ദരിയായ യുവതിയെപ്പോലെ ,മനോഹരമായ രണ്ടുനിലകെട്ടിടമായി തലയുയർത്തി നിൽക്കുന്ന കാഴ്ച എല്ലാവരിലും കൗതുകമുണർത്തുന്നു.ശിശു സൗഹൃദഅന്തരീക്ഷമൊരുക്കി വിദ്യാർത്ഥികളുടെ ഭാവിഭദ്രമാക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഇവിടുത്തെ ശക്തമായ അധ്യാപക-രക്ഷാകർത്തൃസംഘടന.2002-ൽ വിപുലമായപരിപാടികളോടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു.പുതുതായിപണിത മനോഹരമായ രണ്ടുനില സ്കൂൾ കെട്ടിടം കല്യാശ്ശേരി എം ൽ എ ബഹു ടി വി രാജേഷ് അവർകൾ 2017 ജൂൺ 1 നു ഉദ്‌ഘാടനം  നിർവഹിച്ചു കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്


ലൈബ്രറി റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി തോട്ടം ഫുഡ് ഫെസ്റ്റ് ഫീൽഡ് ട്രിപ്പ് ഓണാഘോഷം കായിക മേള

മാനേജ്‌മെന്റ്

പി നാരായണൻ നായർ മെമ്മോറിയൽ എഡ്യൂക്കേഷണൽ സൊസൈറ്റി പട്ടുവം മാനേജർ : ടി വി രാജഗോപാലൻ

മുൻസാരഥികൾ

കുഞ്ഞിരാമൻ മാസ്റ്റർ

പി വി രാഘവൻ മാസ്റ്റർ

പി വി നാരായണൻ മാസ്റ്റർ 1986-1994

ഇ യശോദ ടീച്ചർ 1994-2005

കെ ഹരിദാസൻ മാസ്റ്റർ 2005 -2016

ഐ വി ഉഷാകുമാരി ടീച്ചർ 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  തളിപ്പറമ്പ ബസ്സ്റ്റാൻഡിൽ നിന്നും ബസ്/ഓട്ടോ മാർഗം (  7കിലോമീറ്റർ )

  പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗം (8 കിലോമീറ്റർ)

{{#multimaps:12.028997, 75.309182 | width=800px | zoom=17}}

"https://schoolwiki.in/index.php?title=പട്ടുവം_യു_പി_സ്കൂൾ&oldid=2067941" എന്ന താളിൽനിന്ന് ശേഖരിച്ചത്