സഹായം Reading Problems? Click here


നാദാപുരം സൗത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാദാപുരം സൗത്ത് എൽ പി എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1926
സ്കൂൾ കോഡ് 16631
സ്ഥലം നാദാപുരം
സ്കൂൾ വിലാസം നാദാപുരം പി.ഒ,
പിൻ കോഡ് 673504
സ്കൂൾ ഫോൺ 9562025760
സ്കൂൾ ഇമെയിൽ nadapuramsouth@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല നാദാപുരം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 33
പെൺ കുട്ടികളുടെ എണ്ണം 31
വിദ്യാർത്ഥികളുടെ എണ്ണം 64
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ സുരേഷ് ബാബു സി കെ
പി.ടി.ഏ. പ്രസിഡണ്ട് റ‍ഷീദ്.പി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
13/ 08/ 2018 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

നാദാപുരം ബസ് സ്റ്റാന്യിൽ നിന്നും സുമാർ 90 മീറ്റർ അകലെ പുളിക്കൂൽ പ്രദേശത്താണ് നാദാപുരം സൗത്ത് എൽ.പി സ്കൂൾ ഒരു സാധാരണ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയം 1926-27 കാലത്ത് മദിരാശി സർക്കാറിന്റെ അംഗീകാരം നേടി.ഹിന്ദുബോയ്സ് എലിമെന്ററി സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടത് - 1930ൽ ഇപ്പോഴുള്ള സ്ഥലത്തേക്ക് സ്ഥാപിച്ചു. ഇപ്പോൾ ഉന്നത തലങ്ങളിൽ ജോലി ചെയ്യുന്ന നിരവധി പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൾ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

 1. എൻ. കേളപ്പൻ
 2. ഒ.പി. ചന്തു വൈദ്യർ
 3. ഒ.കെ.ഗോപാലൻ
 4. പി.നാരായണൻ നമ്പ്യാർ
 5. കെ.ഉണ്ണി മാസ്റ്റർ
 6. എ.നാരായണൻ
 7. കെ.നാരായണി
 8. സി.എച്ച്.കുഞ്ഞിരാമൻ
 9. കെ.അപ്പു.
 10. സി.എച്ച്.കുഞ്ഞികൃഷ്ണൻ
 11. പി.ആർ.ആനന്ദവല്ലി.
 12. കെ.ശ്രീനിവാസൻ.
 13. പി.കെ.ബാലകൃഷ്ണൻ
 14. കെ.പി.രാഹുലൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=നാദാപുരം_സൗത്ത്_എൽ_പി_എസ്&oldid=471342" എന്ന താളിൽനിന്നു ശേഖരിച്ചത്