നാദാപുരം സൗത്ത് എൽ പി എസ്

(16631 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നാദാപുരം സൗത്ത് എൽ പി എസ്
പ്രമാണം:16631 School Ppic
വിലാസം
നാദാപുരം

നാദാപുരം പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം20 - 4 - 1929
വിവരങ്ങൾ
ഇമെയിൽnadapuramsouthlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16631 (സമേതം)
യുഡൈസ് കോഡ്32041200907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംനാദാപുരം പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സുധീഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ കെ
അവസാനം തിരുത്തിയത്
29-10-202516631-hm


പ്രോജക്ടുകൾ



ചരിത്രം

നാദാപുരം ബസ് സ്റ്റാന്യിൽ നിന്നും സുമാർ 90 മീറ്റർ അകലെ പുളിക്കൂൽ പ്രദേശത്താണ് നാദാപുരം സൗത്ത് എൽ.പി സ്കൂൾ ഒരു സാധാരണ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയം 1926-27 കാലത്ത് മദിരാശി സർക്കാറിന്റെ അംഗീകാരം നേടി.ഹിന്ദുബോയ്സ് എലിമെന്ററി സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടത് - 1930ൽ ഇപ്പോഴുള്ള സ്ഥലത്തേക്ക് സ്ഥാപിച്ചു. ഇപ്പോൾ ഉന്നത തലങ്ങളിൽ ജോലി ചെയ്യുന്ന നിരവധി പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്.

ഭൗതികസൗകര്യങ്ങൾ

ആ ത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം ,ചുറ്റുമതിൽ ,ഹൈ ടെക് ക്ലാസ് മുറികൾ ,വിശാലമായഅ കളിസ്ഥലം ,ലൈബ്രറി സൗകര്യം എന്നിവ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. എൻ. കേളപ്പൻ
  2. ഒ.പി. ചന്തു വൈദ്യർ
  3. ഒ.കെ.ഗോപാലൻ
  4. പി.നാരായണൻ നമ്പ്യാർ
  5. കെ.ഉണ്ണി മാസ്റ്റർ
  6. എ.നാരായണൻ
  7. കെ.നാരായണി
  8. സി.എച്ച്.കുഞ്ഞിരാമൻ
  9. കെ.അപ്പു.
  10. സി.എച്ച്.കുഞ്ഞികൃഷ്ണൻ
  11. പി.ആർ.ആനന്ദവല്ലി.
  12. കെ.ശ്രീനിവാസൻ.
  13. പി.കെ.ബാലകൃഷ്ണൻ
  14. കെ.പി.രാഹുലൻ
  15. ശോഭ പി കെ
  16. ലളിത
  17. റീന കെ കെ
  18. സുരേഷ് ബാബു സി കെ

നിലവിലെ അധ്യാപകർ

തസ്‌നീം ഐ.
റഫീഖ് ടി കെ.
അശ്വന്ത് എസ്
രബിന എ കെ.
ചന്ദന സി എച്


നേട്ടങ്ങൾ

വഴികാട്ടി

  • നാദാപുരം ബസ് സ്റ്റാൻഡിൽ  നിന്ന് കാൽമാർഗം എത്താം.350മീറ്റർ ദൂരം മാത്രം
"https://schoolwiki.in/index.php?title=നാദാപുരം_സൗത്ത്_എൽ_പി_എസ്&oldid=2891148" എന്ന താളിൽനിന്ന് ശേഖരിച്ചത്