"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|khmhs}}
{{prettyurl|khmhs}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഫറൊക്ക്
| സ്ഥലപ്പേര്= ഫറൊക്ക്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17524
| സ്കൂൾ കോഡ്= 17524
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1932
| സ്ഥാപിതവർഷം= 1932
| സ്കൂള്‍ വിലാസം= നല്ലൂര്‍, ഫറോക്ക്‌
| സ്കൂൾ വിലാസം= നല്ലൂർ, ഫറോക്ക്‌
| പിന്‍ കോഡ്= 673631
| പിൻ കോഡ്= 673631
| സ്കൂള്‍ ഫോണ്‍= 9847833136
| സ്കൂൾ ഫോൺ= 9847833136
| സ്കൂള്‍ ഇമെയില്‍=  nallurnarayanalpbs@gmail.com
| സ്കൂൾ ഇമെയിൽ=  nallurnarayanalpbs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.nnlpbs.blogspot.in
| സ്കൂൾ വെബ് സൈറ്റ്= www.nnlpbs.blogspot.in
| ഉപ ജില്ല= ഫറോക്ക്‌
| ഉപ ജില്ല= ഫറോക്ക്‌
| ഭരണം വിഭാഗം= എയിഡഡ   
| ഭരണം വിഭാഗം= എയിഡഡ   
| സ്കൂള്‍ വിഭാഗം=  ലോവെര്‍ പ്രൈമറി
| സ്കൂൾ വിഭാഗം=  ലോവെർ പ്രൈമറി
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ്
| പഠന വിഭാഗങ്ങള്‍1ലോവെര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1ലോവെർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 130
| ആൺകുട്ടികളുടെ എണ്ണം= 130
| പെൺകുട്ടികളുടെ എണ്ണം= 137
| പെൺകുട്ടികളുടെ എണ്ണം= 137
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 267
| വിദ്യാർത്ഥികളുടെ എണ്ണം= 267
| അദ്ധ്യാപകരുടെ എണ്ണം= 14
| അദ്ധ്യാപകരുടെ എണ്ണം= 14
| പ്രിന്‍സിപ്പല്‍=  
| പ്രിൻസിപ്പൽ=  
| പ്രധാന അദ്ധ്യാപകന്‍= കെ. വീരമണികണ്ടന്‍
| പ്രധാന അദ്ധ്യാപകൻ= കെ. വീരമണികണ്ടൻ
| മാനേജര്‍ = ടി കെ പാത്തുമ്മ  
| മാനേജർ = ടി കെ പാത്തുമ്മ  
| പി.ടി.ഏ. പ്രസിഡണ്ട്= ബിജു  
| പി.ടി.ഏ. പ്രസിഡണ്ട്= ബിജു  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=17524_1.jpg ‎|  
| സ്കൂൾ ചിത്രം=17524_1.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
നല്ലൂര്‍ നാരായണ എല്‍ പി ബേസിക് സ്കൂള്‍
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ




== ചരിത്രം ==
== ചരിത്രം ==
1932 ല്‍ തലശ്ശേരി സ്വദേശി ആയ ശ്രി കൃഷ്ണന്‍ മാസ്റ്റര്‍ ആണ് ഈ വിദ്യാലയത്തിനു അടിത്തറ പാകുന്നത്. ആദ്യ കാലത്ത് ഹിന്ദു മുസ്ലിം ഗേള്‍സ്‌ സ്കൂള്‍ എന്നായിരുന്നു പേര്. പിന്നീട് നാരായണന്‍ മേനോന്‍ എന്ന വ്യക്തിക്ക് കൈ മാറുകയും അദ്ദേഹം സ്ഥാപനത്തിന് നല്ലൂര്‍ നാരായണ എല്‍ പി ബേസിക് സ്കൂള്‍ എന്ന് പുനര്‍ നാമകരണം ചെയ്യുകയുണ്ടായി.  
1932 തലശ്ശേരി സ്വദേശി ആയ ശ്രി കൃഷ്ണൻ മാസ്റ്റർ ആണ് ഈ വിദ്യാലയത്തിനു അടിത്തറ പാകുന്നത്. ആദ്യ കാലത്ത് ഹിന്ദു മുസ്ലിം ഗേൾസ്‌ സ്കൂൾ എന്നായിരുന്നു പേര്. പിന്നീട് നാരായണൻ മേനോൻ എന്ന വ്യക്തിക്ക് കൈ മാറുകയും അദ്ദേഹം സ്ഥാപനത്തിന് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി.  
നാരായണ മേനോന്‍റെ മരണ ശേഷം മകന്‍ ശശിധരന്‍ മാനേജ്‌മന്റ്‌ ഏറ്റെടുക്കുകയുണ്ടായി. അദ്ദേഹം കൊടിയത്തൂര്‍ സ്വദേശിയായ ടി കെ മുഹമ്മദ്‌ ഹാജി എന്നവര്‍ക്ക് സ്ഥാപനം കൈ മാറി. 2007 ല്‍ ടി കെ മുഹമ്മദ്‌ ഹാജി മാനേജ്‌മന്റ്‌ സ്കൂളിലെ പൂര്‍വ അധ്യാപകനായ ടി മൂസ മാസ്റര്‍ ക്ക് നല്‍കുകയുണ്ടായി. 2016 മെയ്‌ 31 നു മാനേജര്‍ ആയിരിക്കെ ടി മൂസ മാസ്റ്റര്‍ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂര്‍വ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചര്‍ മാനേജര്‍
നാരായണ മേനോൻറെ മരണ ശേഷം മകൻ ശശിധരൻ മാനേജ്‌മന്റ്‌ ഏറ്റെടുക്കുകയുണ്ടായി. അദ്ദേഹം കൊടിയത്തൂർ സ്വദേശിയായ ടി കെ മുഹമ്മദ്‌ ഹാജി എന്നവർക്ക് സ്ഥാപനം കൈ മാറി. 2007 ടി കെ മുഹമ്മദ്‌ ഹാജി മാനേജ്‌മന്റ്‌ സ്കൂളിലെ പൂർവ അധ്യാപകനായ ടി മൂസ മാസ്റർ ക്ക് നൽകുകയുണ്ടായി. 2016 മെയ്‌ 31 നു മാനേജർ ആയിരിക്കെ ടി മൂസ മാസ്റ്റർ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂർവ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചർ മാനേജർ




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവില്‍ പണ്ട്രണ്ടു ക്ലാസ്സുകളും ഒരു സ്മാര്‍ട്ട്‌ ക്ലാസ്സ്‌ മുറിയും ആണ് ഉള്ളത്. പ്രി പ്രൈമറി വിഭാഗത്തിന് പഠിക്കുന്നതിനായി സ്കൂള്‍ കെട്ടിടത്തിനു പുറകിലായി പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. അതില്‍ നാലു ക്ലാസ്സ്‌ മുറിക്ക് വേണ്ട സൌകര്യമാണ് ഉള്ളത്. ക്ലാസ്സ്‌ മുറികളിലേക്ക് ആവശ്യത്തിനു ബെഞ്ച്‌, ഡസ്ക്, മറ്റു ഉപകരണങ്ങള്‍, എല്ലാ ക്ലാസ്സില്‍ ഫാന്‍, ലൈറ്റ് എന്നിവ ഉണ്ട്.  
നിലവിൽ പണ്ട്രണ്ടു ക്ലാസ്സുകളും ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയും ആണ് ഉള്ളത്. പ്രി പ്രൈമറി വിഭാഗത്തിന് പഠിക്കുന്നതിനായി സ്കൂൾ കെട്ടിടത്തിനു പുറകിലായി പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. അതിൽ നാലു ക്ലാസ്സ്‌ മുറിക്ക് വേണ്ട സൌകര്യമാണ് ഉള്ളത്. ക്ലാസ്സ്‌ മുറികളിലേക്ക് ആവശ്യത്തിനു ബെഞ്ച്‌, ഡസ്ക്, മറ്റു ഉപകരണങ്ങൾ, എല്ലാ ക്ലാസ്സിൽ ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്.  
സ്കൂള്‍ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം.
സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം.
സ്കൂള്‍ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌണ്‍സ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികള്‍ക്ക് ഇമ്പമാര്‍ന്ന രൂപത്തില്‍ കേള്‍ക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.  
സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.  
കുടിവെള്ളം.
കുടിവെള്ളം.
സ്കൂള്‍ കുട്ടികള്‍ക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴല്‍ കിണറും ഒരുക്കിയിട്ടുണ്ട്.
സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട്.
മതില്‍
മതിൽ
സ്കൂള്‍ അതിര്‍ത്തി യില്‍ ചുറ്റും മതില്‍ കെട്ടിയിട്ടുണ്ട്.  
സ്കൂൾ അതിർത്തി യിൽ ചുറ്റും മതിൽ കെട്ടിയിട്ടുണ്ട്.  
ലൈബ്രറി
ലൈബ്രറി
സ്കൂള്‍ കുട്ടികള്‍ക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങള്‍ ഉള്ള ലൈബ്രറി ഉണ്ട്. ലൈബ്രറി ചാര്‍ജ് ഉള്ള അധ്യാപകന്‍ ഓരോ ക്ലാസ്സിലെ കുട്ടികള്‍ക്കും നിശ്ചിത പുസ്ടകങ്ങള്‍ വിതരണം ചെയ്യുകയും അവ ക്ലാസ്സ്‌ ലൈബ്രറി വഴി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.
സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. ലൈബ്രറി ചാർജ് ഉള്ള അധ്യാപകൻ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും നിശ്ചിത പുസ്ടകങ്ങൾ വിതരണം ചെയ്യുകയും അവ ക്ലാസ്സ്‌ ലൈബ്രറി വഴി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.
എല്‍ സി ഡി പ്രോജെക്ടര്‍
എൽ സി ഡി പ്രോജെക്ടർ
ഫറോക്ക്‌ സര്‍വീസ് കോ ഒപെരടിവേ ബാങ്ക് നല്‍കിയ പ്രോജെക്ടര്‍ വഴി കുട്ടികള്‍ക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകള്‍ പരമാവധി നല്‍കുന്നു.
ഫറോക്ക്‌ സർവീസ് കോ ഒപെരടിവേ ബാങ്ക് നൽകിയ പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു.








== മുന്‍ സാരഥികള്‍: ==
== മുൻ സാരഥികൾ: ==
കൃഷ്ണന്‍ മാസ്റ്റര്‍
കൃഷ്ണൻ മാസ്റ്റർ
നാരായണ മേനോന്‍
നാരായണ മേനോൻ
വാസു ദേവ കുറുപ്പ്  
വാസു ദേവ കുറുപ്പ്  
1975 -1980 ഗോപി മാസ്റ്റര്‍  
1975 -1980 ഗോപി മാസ്റ്റർ  
1980 - 1992 പത്മിനി  
1980 - 1992 പത്മിനി  
1992 - 2004 എന്‍ ഹരിലാല്‍
1992 - 2004 എൻ ഹരിലാൽ
2004 - 2005 എന്‍ ഗംഗാധരന്‍
2004 - 2005 എൻ ഗംഗാധരൻ
2005 - 2007 ടി ജെ രാധാമണി
2005 - 2007 ടി ജെ രാധാമണി
2007 -    കെ വീര മണി കണ്ടന്‍
2007 -    കെ വീര മണി കണ്ടൻ


==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==
കൃഷ്ണന്‍ മാസ്റ്റര്‍
കൃഷ്ണൻ മാസ്റ്റർ
നാരായണന്‍ മേനോന്‍
നാരായണൻ മേനോൻ
ശശിധരന്‍
ശശിധരൻ
ടി കെ മുഹമ്മദ്‌ ഹാജി
ടി കെ മുഹമ്മദ്‌ ഹാജി
ടി മൂസ മാസ്റ്റര്‍
ടി മൂസ മാസ്റ്റർ
ടി കെ പാത്തുമ്മ
ടി കെ പാത്തുമ്മ


==അധ്യാപകര്‍ ==
==അധ്യാപകർ ==
കെ വീരമണികണ്ടന്‍
കെ വീരമണികണ്ടൻ
പി ബീന
പി ബീന
ജി പ്രബോധിനി
ജി പ്രബോധിനി
എസ് വത്സല കുമാരിഅമ്മ
എസ് വത്സല കുമാരിഅമ്മ
ടി പി മിനി മോള്‍
ടി പി മിനി മോൾ
കെ ബീന
കെ ബീന
എ രാജു
എ രാജു
വി ബിന്ദു
വി ബിന്ദു
പി കെ പ്രസീത
പി കെ പ്രസീത
ടി സുഹൈല്‍
ടി സുഹൈൽ
പി കെ ആയിഷ
പി കെ ആയിഷ
കെ അബ്ദുല്‍ ലത്തീഫ്
കെ അബ്ദുൽ ലത്തീഫ്
പി കെ വാസില
പി കെ വാസില


== പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഫറോക്ക്‌ ഉപ ജില്ല കേരള  സ്കൂള്‍ സാഹിത്യോത്സവം
ഫറോക്ക്‌ ഉപ ജില്ല കേരള  സ്കൂൾ സാഹിത്യോത്സവം
ഫറോക്ക്‌ ഗണപത് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന ഉപജില്ല ബാലാ കലോത്സവത്തില്‍ മൂനാം സ്ഥാനം കരസ്ഥമാക്കി.  
ഫറോക്ക്‌ ഗണപത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ല ബാലാ കലോത്സവത്തിൽ മൂനാം സ്ഥാനം കരസ്ഥമാക്കി.  
ഫറോക്ക്‌ ഉപ ജില്ല അറബിക് സാഹിത്യോത്സവം
ഫറോക്ക്‌ ഉപ ജില്ല അറബിക് സാഹിത്യോത്സവം
ഫറോക്ക്‌ ഗണപത് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന ഉപജില്ല അറബിക് സാഹിത്യോല്സവത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്‌ കരസ്ഥമാക്കി
ഫറോക്ക്‌ ഗണപത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ല അറബിക് സാഹിത്യോല്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്‌ കരസ്ഥമാക്കി
ഫറോക്ക്‌ മുന്സില്‍പ്പാലിട്ടി കലാമേള
ഫറോക്ക്‌ മുന്സിൽപ്പാലിട്ടി കലാമേള
നല്ലൂര്‍ ഈസ്റ്റ്‌ എ യു പി സ്കൂള്‍ പെരുമുഖത്ത് വച്ച് നടന്ന ബാലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി.
നല്ലൂർ ഈസ്റ്റ്‌ എ യു പി സ്കൂൾ പെരുമുഖത്ത് വച്ച് നടന്ന ബാലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി.
ഫറോക്ക്‌ മുന്സിപ്പലിട്ടി തല അറബിക് കലാമേള
ഫറോക്ക്‌ മുന്സിപ്പലിട്ടി തല അറബിക് കലാമേള
ഫറോക്ക്‌ മുന്സിപ്പലിട്ടി തല അറബിക് സഹിട്യോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി.
ഫറോക്ക്‌ മുന്സിപ്പലിട്ടി തല അറബിക് സഹിട്യോത്സവത്തിൽ ഒന്നാം സ്ഥാനം നേടി.
ഉപജില്ല കായിക മേള
ഉപജില്ല കായിക മേള
ഫരൂക് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടന്ന ഉപജില്ല കായികമേളയില്‍ മൂനാം സ്ഥാനം കരസ്ഥമാക്കി.
ഫരൂക് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന ഉപജില്ല കായികമേളയിൽ മൂനാം സ്ഥാനം കരസ്ഥമാക്കി.
മുന്സിപ്പലിട്ടി തല കായിക മേള
മുന്സിപ്പലിട്ടി തല കായിക മേള
ഫറോക്ക്‌ നല്ലൂര്‍ മിനി സ്റെടിയത്തില്‍ വച്ച് നടന്ന മുന്സിപ്പലിട്ടി കായിക മേളയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഫറോക്ക്‌ നല്ലൂർ മിനി സ്റെടിയത്തിൽ വച്ച് നടന്ന മുന്സിപ്പലിട്ടി കായിക മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ശാസ്ത്ര മേള
ശാസ്ത്ര മേള
ഉപജില്ല ശാസ്ത്ര മേളയിലും ജില്ല ശാസ്ത്ര മേളയിലും മികച് വിജയം ലഭിച്ചു.
ഉപജില്ല ശാസ്ത്ര മേളയിലും ജില്ല ശാസ്ത്ര മേളയിലും മികച് വിജയം ലഭിച്ചു.
ക്വിസ് മത്സരങ്ങളില്‍ മികച്ച വിജയം
ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം
അലിഫ് അറബിക് ക്ലബ്‌ നടത്തിയ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം
അലിഫ് അറബിക് ക്ലബ്‌ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം
അക്ഷര മുറ്റം ക്വിസ്  
അക്ഷര മുറ്റം ക്വിസ്  






യുരീക വിജ്ഞാനോത്സവത്തില്‍ മികച വിജയം
യുരീക വിജ്ഞാനോത്സവത്തിൽ മികച വിജയം






സ്കൂളിലെ വിവിധ ക്ലബ്ബുകള്‍
സ്കൂളിലെ വിവിധ ക്ലബ്ബുകൾ


ഗണിത ക്ലബ്‌
ഗണിത ക്ലബ്‌
വരി 129: വരി 129:
വിധ്യരംഗം ക്ലബ്‌
വിധ്യരംഗം ക്ലബ്‌
കാര്ഷിക ക്ലബ്‌
കാര്ഷിക ക്ലബ്‌
സി സി ആര്‍ ടി കല്ച്ചരല്‍ ക്ലബ്‌
സി സി ആർ ടി കല്ച്ചരൽ ക്ലബ്‌
ഇംഗ്ലീഷ് ക്ലബ്‌
ഇംഗ്ലീഷ് ക്ലബ്‌
ലഹരി വിരുദ്ധ ക്ലബ്‌
ലഹരി വിരുദ്ധ ക്ലബ്‌
വരി 136: വരി 136:


[[പ്രമാണം:17524 2|ലഘുചിത്രം]]
[[പ്രമാണം:17524 2|ലഘുചിത്രം]]
==ചിത്രങ്ങള്‍==
==ചിത്രങ്ങൾ==
[[
[[
[[പ്രമാണം:17524 4|ലഘുചിത്രം]]
[[പ്രമാണം:17524 4|ലഘുചിത്രം]]
വരി 148: വരി 148:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.1719182,75.8490032 | width=800px | zoom=16 }}
{{#multimaps: 11.1719182,75.8490032 | width=800px | zoom=16 }}


* കോഴിക്കോട്  ബസ്‌സ്റ്റാന്റില്‍ നിന്നും 14 കി.മി. അകലത്തായി രാമനാട്ടുകര -ഫറോക്ക്‌  റോഡില്‍ നിന്നും ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്ത്‌  സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട്  ബസ്‌സ്റ്റാന്റിൽ നിന്നും 14 കി.മി. അകലത്തായി രാമനാട്ടുകര -ഫറോക്ക്‌  റോഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത്‌  സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  10 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  10 കി.മി.  അകലം
* കോഴിക്കോട് ജില്ലയിലെ ഫറോക്ക്‌ റെയില്‍ വെ സ്റ്റേഷനില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരം  
* കോഴിക്കോട് ജില്ലയിലെ ഫറോക്ക്‌ റെയിൽ വെ സ്റ്റേഷനിൽ നിന്നും നാലു കിലോമീറ്റർ ദൂരം  


|}
|}
|}
|}
<!--visbot  verified-chils->

20:49, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്
വിലാസം
ഫറൊക്ക്

നല്ലൂർ, ഫറോക്ക്‌
,
673631
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ9847833136
ഇമെയിൽnallurnarayanalpbs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17524 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവെർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. വീരമണികണ്ടൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ


ചരിത്രം

1932 ൽ തലശ്ശേരി സ്വദേശി ആയ ശ്രി കൃഷ്ണൻ മാസ്റ്റർ ആണ് ഈ വിദ്യാലയത്തിനു അടിത്തറ പാകുന്നത്. ആദ്യ കാലത്ത് ഹിന്ദു മുസ്ലിം ഗേൾസ്‌ സ്കൂൾ എന്നായിരുന്നു പേര്. പിന്നീട് നാരായണൻ മേനോൻ എന്ന വ്യക്തിക്ക് കൈ മാറുകയും അദ്ദേഹം സ്ഥാപനത്തിന് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. നാരായണ മേനോൻറെ മരണ ശേഷം മകൻ ശശിധരൻ മാനേജ്‌മന്റ്‌ ഏറ്റെടുക്കുകയുണ്ടായി. അദ്ദേഹം കൊടിയത്തൂർ സ്വദേശിയായ ടി കെ മുഹമ്മദ്‌ ഹാജി എന്നവർക്ക് സ്ഥാപനം കൈ മാറി. 2007 ൽ ടി കെ മുഹമ്മദ്‌ ഹാജി മാനേജ്‌മന്റ്‌ സ്കൂളിലെ പൂർവ അധ്യാപകനായ ടി മൂസ മാസ്റർ ക്ക് നൽകുകയുണ്ടായി. 2016 മെയ്‌ 31 നു മാനേജർ ആയിരിക്കെ ടി മൂസ മാസ്റ്റർ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂർവ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചർ മാനേജർ


ഭൗതികസൗകര്യങ്ങൾ

നിലവിൽ പണ്ട്രണ്ടു ക്ലാസ്സുകളും ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയും ആണ് ഉള്ളത്. പ്രി പ്രൈമറി വിഭാഗത്തിന് പഠിക്കുന്നതിനായി സ്കൂൾ കെട്ടിടത്തിനു പുറകിലായി പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. അതിൽ നാലു ക്ലാസ്സ്‌ മുറിക്ക് വേണ്ട സൌകര്യമാണ് ഉള്ളത്. ക്ലാസ്സ്‌ മുറികളിലേക്ക് ആവശ്യത്തിനു ബെഞ്ച്‌, ഡസ്ക്, മറ്റു ഉപകരണങ്ങൾ, എല്ലാ ക്ലാസ്സിൽ ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്. സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം. സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട്. മതിൽ സ്കൂൾ അതിർത്തി യിൽ ചുറ്റും മതിൽ കെട്ടിയിട്ടുണ്ട്. ലൈബ്രറി സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. ലൈബ്രറി ചാർജ് ഉള്ള അധ്യാപകൻ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും നിശ്ചിത പുസ്ടകങ്ങൾ വിതരണം ചെയ്യുകയും അവ ക്ലാസ്സ്‌ ലൈബ്രറി വഴി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. എൽ സി ഡി പ്രോജെക്ടർ ഫറോക്ക്‌ സർവീസ് കോ ഒപെരടിവേ ബാങ്ക് നൽകിയ പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു.



മുൻ സാരഥികൾ:

കൃഷ്ണൻ മാസ്റ്റർ നാരായണ മേനോൻ വാസു ദേവ കുറുപ്പ് 1975 -1980 ഗോപി മാസ്റ്റർ 1980 - 1992 പത്മിനി 1992 - 2004 എൻ ഹരിലാൽ 2004 - 2005 എൻ ഗംഗാധരൻ 2005 - 2007 ടി ജെ രാധാമണി 2007 - കെ വീര മണി കണ്ടൻ

മാനേജ്‌മെന്റ്

കൃഷ്ണൻ മാസ്റ്റർ നാരായണൻ മേനോൻ ശശിധരൻ ടി കെ മുഹമ്മദ്‌ ഹാജി ടി മൂസ മാസ്റ്റർ ടി കെ പാത്തുമ്മ

അധ്യാപകർ

കെ വീരമണികണ്ടൻ പി ബീന ജി പ്രബോധിനി എസ് വത്സല കുമാരിഅമ്മ ടി പി മിനി മോൾ കെ ബീന എ രാജു വി ബിന്ദു പി കെ പ്രസീത ടി സുഹൈൽ പി കെ ആയിഷ കെ അബ്ദുൽ ലത്തീഫ് പി കെ വാസില

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഫറോക്ക്‌ ഉപ ജില്ല കേരള സ്കൂൾ സാഹിത്യോത്സവം ഫറോക്ക്‌ ഗണപത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ല ബാലാ കലോത്സവത്തിൽ മൂനാം സ്ഥാനം കരസ്ഥമാക്കി. ഫറോക്ക്‌ ഉപ ജില്ല അറബിക് സാഹിത്യോത്സവം ഫറോക്ക്‌ ഗണപത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ല അറബിക് സാഹിത്യോല്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്‌ കരസ്ഥമാക്കി ഫറോക്ക്‌ മുന്സിൽപ്പാലിട്ടി കലാമേള നല്ലൂർ ഈസ്റ്റ്‌ എ യു പി സ്കൂൾ പെരുമുഖത്ത് വച്ച് നടന്ന ബാലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. ഫറോക്ക്‌ മുന്സിപ്പലിട്ടി തല അറബിക് കലാമേള ഫറോക്ക്‌ മുന്സിപ്പലിട്ടി തല അറബിക് സഹിട്യോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. ഉപജില്ല കായിക മേള ഫരൂക് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന ഉപജില്ല കായികമേളയിൽ മൂനാം സ്ഥാനം കരസ്ഥമാക്കി. മുന്സിപ്പലിട്ടി തല കായിക മേള ഫറോക്ക്‌ നല്ലൂർ മിനി സ്റെടിയത്തിൽ വച്ച് നടന്ന മുന്സിപ്പലിട്ടി കായിക മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്ര മേള ഉപജില്ല ശാസ്ത്ര മേളയിലും ജില്ല ശാസ്ത്ര മേളയിലും മികച് വിജയം ലഭിച്ചു. ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം അലിഫ് അറബിക് ക്ലബ്‌ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം അക്ഷര മുറ്റം ക്വിസ്


യുരീക വിജ്ഞാനോത്സവത്തിൽ മികച വിജയം


സ്കൂളിലെ വിവിധ ക്ലബ്ബുകൾ

ഗണിത ക്ലബ്‌ ശാസ്ത്ര ക്ലബ്‌ വിധ്യരംഗം ക്ലബ്‌ കാര്ഷിക ക്ലബ്‌ സി സി ആർ ടി കല്ച്ചരൽ ക്ലബ്‌ ഇംഗ്ലീഷ് ക്ലബ്‌ ലഹരി വിരുദ്ധ ക്ലബ്‌ സാഹിത്യ ക്ലബ്‌ അലിഫ് അറബിക് ക്ലബ്‌

പ്രമാണം:17524 2

ചിത്രങ്ങൾ

[[

പ്രമാണം:17524 4

]] 17524_2 17524_3

വഴികാട്ടി