സഹായം Reading Problems? Click here


ഉപയോക്താവ്:NNLPBS

Schoolwiki സംരംഭത്തിൽ നിന്ന്

പ്രിയ സുഹൃത്തുക്കളേ

ഞാന് സുഹൈല് ടി
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് ലെ പ്രധാനഅധ്യാപകനാണ്

കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഉപജില്ലയിലെ ഫറോക്ക് മുന്സിപ്പാലിറ്റിയില് സ്ഥിതി ചെയ്യുന്നു.

11/11/2005 ന് പ്രൈമറി സ്കൂള് സഹദ്ധ്യപകനായി ഞാന് പഠിച്ച അതേ വിദ്യാലയത്തില് ജോലിയില് പ്രവേശിച്ചു.

12 വര്ഷത്തെ സേവനം പൂര്ത്തീകരിച്ചു.

01/06/2018 മുതല് ഹെഡ് മാസ്റ്ററായി സേവനം ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:NNLPBS&oldid=447966" എന്ന താളിൽനിന്നു ശേഖരിച്ചത്