"നടുവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 107: വരി 107:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.12462749986391, 75.47387815233299 | width=800px | zoom=16 }}
 
# തളിപ്പറമ്പിൽ നിന്നും കുടിയാന്മല ബസ്സിൽ കയറി നടുവിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക (22 KM ) , [തളിപ്പറമ്പ - ഒടുവള്ളി - നടുവിൽ ]
 
2. ശ്രീകണ്ഠാപുരത്ത് നിന്ന് നടുവിൽ ബസ്സിൽ കയറി നടുവിൽ ബസ്സ്റ്റാൻഡിൽ ഇറങ്ങുക. അവിടുന്ന് 1 കിമി സഞ്ചരിച്ചു    
 
സ്‌കൂളിൽ എത്താം. [ശ്രീകണ്ഠാപുരം - നെടിയേങ്ങ - ചെമ്പന്തൊട്ടി - നടുവിൽ ] {{#multimaps:12.12462749986391, 75.47387815233299 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:37, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നടുവിൽ എൽ പി സ്കൂൾ
NADUVIL ALPS
വിലാസം
നടുവിൽ

നടുവിൽ
,
നടുവിൽ പി.ഒ.
,
670582
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9961341593 , 9961049618
ഇമെയിൽnaduvilalps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13716 (സമേതം)
യുഡൈസ് കോഡ്32021002208
വിക്കിഡാറ്റQ64456626
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംനടുവിൽ‍,,പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ207
പെൺകുട്ടികൾ199
ആകെ വിദ്യാർത്ഥികൾ406
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന എൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീനിവാസൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
28-01-202213716


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 15;16;17 വാർഡുകളിൽപ്പെട്ട പ്രദേശമാണ് നടുവിൽ.പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവിൽ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്.വികസനവെളിച്ചം കയറിചെല്ലാതെ നടുവിൽ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച്‌ ഗ്രാമത്തിൻറെ മുഖച്ഛായ മാറ്റുവാൻ പരേതനായശ്രീ എംസി കേളപ്പൻനമ്പ്യാർ1923ൽ സ്ഥാപിച്ചതാണ് നടുവിൽ എ എൽ പി സ്കൂൾ. നടുവിലും ചുറ്റുപാടുമുള്ള കുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

മാനേജ്‌മെന്റ്

പരേതനായ ശ്രീ. എംസി കേളപ്പൻനമ്പ്യാർ 1923ൽ സ്ഥാപിച്ചതാണ് നടുവിൽ എ എൽ പി സ്കൂൾ. 1966 മുതൽ 2000 വരെ ശ്രീമതി ടി പി ഭാർഗവിഅമ്മയും 2000 മുതൽ   2011  വരെ ശ്രീ ടി പി നാരായൺനമ്പ്യാറും 2011 മുതൽ 2019 വരെ പ്രൊഫ. ടി പി ശ്രീധരൻ മാസ്റ്ററും മാനേജർമാരായി പ്രവർത്തിച്ചു. ഈ കാലയളവിൽ സ്‌കൂൾ ഭൗതികമായി സൗകര്യങ്ങൾ മെച്ചപ്പെട്ടു. ഇപ്പോൾ ശ്രീമതി. ടി പി ശാരദാമ്മ മാനേജരായി  പ്രവർത്തിക്കുന്നു.

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ശ്രീമതി . രുഗ്മിണി വി ഇ 2008 2009
2 ശ്രീമതി . സുഭദ്ര എം എം 2009 2013
3 ശ്രീമതി . സുമതി പി പി 2013 2013
4 ശ്രീ. വിജേഷ് കെ പി 2013 2014
5 ശ്രീമതി. ഷീന എൻ 2014 തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  1. തളിപ്പറമ്പിൽ നിന്നും കുടിയാന്മല ബസ്സിൽ കയറി നടുവിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക (22 KM ) , [തളിപ്പറമ്പ - ഒടുവള്ളി - നടുവിൽ ]

2. ശ്രീകണ്ഠാപുരത്ത് നിന്ന് നടുവിൽ ബസ്സിൽ കയറി നടുവിൽ ബസ്സ്റ്റാൻഡിൽ ഇറങ്ങുക. അവിടുന്ന് 1 കിമി സഞ്ചരിച്ചു 

സ്‌കൂളിൽ എത്താം. [ശ്രീകണ്ഠാപുരം - നെടിയേങ്ങ - ചെമ്പന്തൊട്ടി - നടുവിൽ ] {{#multimaps:12.12462749986391, 75.47387815233299 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=നടുവിൽ_എൽ_പി_സ്കൂൾ&oldid=1447542" എന്ന താളിൽനിന്ന് ശേഖരിച്ചത്