നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/2021-24
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
35026 - ലിറ്റിൽകൈറ്റ്സ് | |||
സ്കൂൾ കോഡ് | 35026 | ||
യൂണിറ്റ് നമ്പർ | LK/35026/2018 | ||
അധ്യയനവർഷം | 2023-2024 | ||
അംഗങ്ങളുടെ എണ്ണം | 36 | ||
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ | ||
റവന്യൂ ജില്ല | ആലപ്പുഴ | ||
ഉപജില്ല | ഹരിപ്പാട് | ||
ലീഡർ | മാളവിക രമേശ് | ||
ഡെപ്യൂട്ടി ലീഡർ | പ്രണവ് പി | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദീപ പി | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഗീതാലക്ഷ്മി എൽ | ||
16/ 03/ 2024 ന് Lk35026 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ=
Amritha Rajeev 9C, Sayooj M Sandeep 9D, Sebin Tom Varghese 9C, Vyshnavi S 9A, എന്നിവർ Programming രംഗത്തും Malavika Ramesh 9B, Shini B George 9C, Nandana Santosh 9C, Anjali Anil 9C എന്നിവർ Animation രംഗത്തും മികച്ച പ്രകടനം കാഴ്ചവച്ചു.
സ്കൂൾ തല ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഈ കുട്ടികൾ SNM HSS Purakkad വച്ച് നടന്ന Sub District camp ൽ പങ്കെടുത്ത് പരിശീലനം നേടി.
Programming വിഭാഗത്തിൽ ജില്ലാ തലത്തിലേക്ക് Amrita Rajeev തെരഞ്ഞെടുക്കപ്പെടുകയും Robotics ൽ പ്രത്യേക പരിശീലനം ലഭിക്കുകയും ചെയ്തു.