നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
35026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35026
യൂണിറ്റ് നമ്പർLK/35026/2018
അംഗങ്ങളുടെ എണ്ണം3൦
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ലീഡർആഷർ സാം ‍ജോർജ്
ഡെപ്യൂട്ടി ലീഡർഅനഘ പ്രദീപ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഗീതാലക്ഷ്മി എൽ
അവസാനം തിരുത്തിയത്
30-11-2024Lk35026


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ=

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 20379 അഭിനവ് എ 10D
2 20383 അഷേർ സാം  ജോർജ് 10B
3 20395 ഐശ്വര്യ സോബിരാജൻ 10C
4 20411 കൃഷ്ണദാസ് എം 10B
5 20416 ജെറിൻ അലക്സാണ്ടർ 10B
6 20457 സച്ചിൻ സൈജു 10A
7 20461 വിവേക് രാജ് 10D
8 20469 വിഷ്ണു ഹരി 10C
9 20472 പ്രതുൽ ജെ നായർ 10A
10 20476 നന്ദു സി 10D
11 20482 നയന ശ്രീജിത്ത് 10D
12 20513 ബീന കെ 10A
13 20515 സിമിത്ര എം 10C
14 20524 ആകാശ്  ആർ 10B
15 20560 ആൽവിൻ റിനു രാജു 10B
16 20607 ജോയൽ ജേക്കബ് 10D
17 20701 അനഘ പ്രദീപ് 10C
18 20722 ശിവശങ്കർ എസ് 10B
19 20731 ആകാശ് ആർ 10B
20 20858 സംഗീത  ഗൗതം  സുരേഷ് 10C
21 20941 ഡോൺ സിബി വര്ഗീസ് 10B
22 20944 ആബേൽ വര്ഗീസ് 10B
23 20974 ആബേൽ ജേക്കബ് ബേബി 10B
24 20977 അഭിഷേക് ബി 10D
25 20981 വിഷ്ണുപ്രിയ ആർ 10C
26 20982 വിപിൻ വിജയ് 10C
27 20983 കാശിനാഥ് ആർ 10B
28 21014 അനുഷ രാജ് 10D
29 21026 അക്ഷയ് ആർ ഭാസ്‌ക്കർ 10D
30 21028 കൃഷ്ണവേണി ആർ 10C
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022 ഒക്ടോബർ
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022 ഒക്ടോബർ'








ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്_2023 സെപ്റ്റംബർ 1

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്_2023 സെപ്റ്റംബർ 1

ഹരിപ്പാട്: ഹരിപ്പാട് വിദ്യാഭ്യാസ ജില്ലയിലെ നടുവട്ടം വി.എച്ച്.എസ്സ്. സ്കൂളിൽ 2022-25 ബാച്ച് ലിറ്റിൽകൈറ്റ്സ് ഏകദിന സ്കൂൾക്യാമ്പ് നടത്തി.  കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച 70 ൽ അധികം RP മാരാണ് വിവിധ ക്യാമ്പുകളിൽ ക്ലാസെടുക്കുന്നത്. നടുവട്ടം സ്കൂളിലെ ഏകദിന ക്യാമ്പിന് ശ്രീ. .ടി.സവാദ് (കൈറ്റ് മാസ്റ്റർ,ജി.ജി. എച്ച്.എസ്സ്.എസ്സ് ,ഹരിപ്പാട്)നേതൃത്വം നല്കി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ‌്മാരായ ദീപ പി, ഗീതാലക്ഷ്മി എന്നിവരും ക്യാമ്പിൽ  കുട്ടികളെ പരിശീലിപ്പിച്ചു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.!!


സബ്ബ് ജില്ലാ ക്യാമ്പിലേക്ക് തെര‌‍ഞ്ഞെടുക്കപ്പെട്ടവർ -

ആനിമേഷൻ- ജോയൽ ജേക്കബ്ബ്, കാശി നാഥ് ആർ, പ്രതുൽ ജെ നായർ
പ്രോഗ്രാമിംഗ്-അനഘ പ്രദീപ്, ശിവശങ്കർ, സച്ചിൻ സൈജു

ആനിമേഷൻ വിഭാഗത്തിൽ ഒൻപത് ഡി യിലെ ജോയൽ ജേക്കബ്ബ് ജില്ലാ ക്യാമ്പിലേക്ക് തെര‌‍ഞ്ഞെടുക്കപ്പെട്ടു.

30/09/2024

സ്‌കൂൾ തല ഐ. ടി മേളയിൽ നിന്നും സബ് ജില്ലാ തല ഐ. ടി മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

അബിൻ എസ് (10 D) (രചനയും അവതരണവും),

ജോയൽ ജേക്കബ് (10D) (ആനിമേഷൻ ) ,

കാശിനാഥ് (10B) (വെബ് പേജ് നിർമ്മാണം),

സച്ചിൻ സൈജു (10 D) പ്രോഗ്രാമിംഗ്

സ്‌കൂൾ തല ഐ. ടി മേളയിൽ ലിറ്റിൽ കൈറ്റ്സ്

06/10/2024

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവ തലമുറയേയും പൊതു സമൂഹത്തേയും ബോധവൽകരിക്കുന്നതിനും,ലഹരിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ , കുടുംബ ബന്ധങ്ങളുടെ തകർച്ച ഇവ ചർച്ച ചെയ്യുന്നതിനുമായി അകവൂർ മഠം കോളനിയിൽ വച്ച് ഒരു സംവാദ സദസ്സ് നടത്തി. ശ്രീ . സുനിൽ കുമാർ AEI (G) എക്സൈസ് റേഞ്ച് ഓഫീസ്, കായംകുളം മോഡറേറ്ററായി സംഘടിപ്പിച്ച ഈ സംവാദ സദസ്സിൽ പൊതു ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നു

ഒക്ടോബർ 5 ശനിയാഴ്ച 4 മണി മുതൽ അകവൂർ മഠം കോളനിയിൽ നോട്ടീസ് വിതരണത്തിനായി ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളോടൊപ്പം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. പ്രസ്തുത പരിപാടിയെ കുറിച്ച് വാർത്ത തയ്യാറാക്കുകയും ചെയ്തു.

15/10/2024

ഹരിപ്പാട് സബ് ജില്ലാ തല ഐ.ടി മേളയിൽ പങ്കെടുത്തവർ

അബിൻ എസ് (10 D)ഒന്നാം സ്ഥാനം (രചനയും അവതരണവും),

ജോയൽ ജേക്കബ് (10D) രണ്ടാം സ്ഥാനം (ആനിമേഷൻ ) ,

കാശിനാഥ് (10B) (വെബ് പേജ് നിർമ്മാണം),

സച്ചിൻ സൈജു (10 D) പ്രോഗ്രാമിംഗ്

22/10/2024

ജില്ലാ തല ഐ.ടി മേളയിൽ പങ്കെടുത്തവർ

അബിൻ എസ് (10 D) B GRADE (രചനയും അവതരണവും),

ജോയൽ ജേക്കബ് (10D) മൂന്നാം സ്ഥാനം (ആനിമേഷൻ )

ഐ.ടി മേളയിൽ പങ്കെടുത്ത എല്ലാവർക്കും സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

റവന്യൂജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടിയ ജോയൽ ജേക്കബിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ പ്രത്യേക ക്യാഷ് പ്രൈസ് നൽകി.

13/11/2024

നവംബർ 11, 12, 13 തീയതികളിൽ നടുവട്ടം VHSS ൽ വച്ച് നടന്ന സബ് ജില്ലാ കലോൽസവം പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് റെക്കോർഡ്  ചെയ്തു.വേദി 4 ൽ നടന്ന ഹിന്ദി പ്രസംഗം, സംഘഗാനം എന്നീ മത്സരങ്ങളും വേദി 8 ൽ നടന്ന സംസ്കൃതോൽസവവും ആണ് DSLR ക്യാമറ, വെബ്ക്യാം എന്നിവ ഉപയോഗിച്ച് കുട്ടികൾ പകർത്തിയത്.വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് അപ്പീൽ വരുന്ന അവസരങ്ങളിൽ ഉപയോഗപ്പെടുത്താനായി ഈ വീഡിയോകൾ സ്കൂളിലെ ലാപ്‍ടോപ്പിൽ സേവ് ചെയ്ത് സൂക്ഷിച്ചു.