നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/2020-23
- 2019-2022 ബാച്ചിൽ 33 അംഗങ്ങൾ ഉണ്ട്.
- ഇവർക്കായി മൊഡ്യൂൾ പ്രകാരമുള്ള പരിശീലനം ജനുവരിയിൽ പൂർത്തിയാക്കി.
- മൂല്യനിർണ്ണയത്തിനായുള്ള അസ്സൈൻമെന്റുകൾ കുട്ടികൾ പൂർത്തിയാക്കി.
- 2020-2023 ലിറ്റിൽ കൈറ്റ്സ് ബാച്ച് 19 അംഗങ്ങളുമായി 2020 ജനുവരി 20 ന് സ്കൂൾ ക്യാംപ് നടത്തി.