നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
  • മലയാളം ടൈപ്പിംഗിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് ആവിഷ്കരിച്ച പദ്ധതിയാണ് എന്റെ സ്കൂളിനൊരു ‍ഡിജിറ്റൽ മാഗസിൻ. നമ്മുടെ സ്കൂളിന്റെ ഇ-മാഗസിൻ 9-01-2019 ൽ പ്രഥമാധ്യാപിക ശ്രീമതി.സി.എസ്.ഗീതാകുമാരി പ്രകാശനം ചെയ്തു. 19/01/2019 ന് നമ്മുടെ പ്രഥമ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
  • "മുറ്റത്തെ മുല്ല" എന്ന ഡിജിറ്റൽ മാഗസിൻ 2020 ൽ പ്രകാശനം ചെയ്തു.
  • 2023 - 2024 അധ്യയന വർഷം സ്ക്രൈബസ് സോഫ്റ്റ് വെയറിൽ ലിറ്റിൽ കൈറ്റ്സ്  തയ്യാറാക്കിയ മാഗസിൻ സ്കൂൾ പ്രവർത്തന മികവിന്റെ സാക്ഷ്യമാണ്.
  1. പ്രകൃതി സ്പർശം - 2019 ലെ ഡിജിറ്റൽ മാഗസിൻ
  2. മുറ്റത്തെ മുല്ല - 2020 ലെ ഡിജിറ്റൽ മാഗസിൻ
  3. നടുവട്ടം - 2024 ലെ ഡിജിറ്റൽ മാഗസിൻ