നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2023 - 26 | 2024 - 27 | 2025 - 28 |
എ ഗ്രെയ്‍ഡ് കരസ്ഥമാക്കിയവർ 34
| 35026-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 35026 |
| യൂണിറ്റ് നമ്പർ | LK/35026/2018 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ഹരിപ്പാട് |
| ലീഡർ | മാളവിക രമേശ് |
| ഡെപ്യൂട്ടി ലീഡർ | പ്രണവ് പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദീപ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഗീതാലക്ഷ്മി എൽ |
| അവസാനം തിരുത്തിയത് | |
| 19-02-2025 | Lk35026 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
Amritha Rajeev 9C, Sayooj M Sandeep 9D, Sebin Tom Varghese 9C, Vyshnavi S 9A, എന്നിവർ Programming രംഗത്തും Malavika Ramesh 9B, Shini B George 9C, Nandana Santosh 9C, Anjali Anil 9C എന്നിവർ Animation രംഗത്തും മികച്ച പ്രകടനം കാഴ്ചവച്ചു.
സ്കൂൾ തല ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഈ കുട്ടികൾ SNM HSS Purakkad വച്ച് നടന്ന Sub District camp ൽ പങ്കെടുത്ത് പരിശീലനം നേടി.
Programming വിഭാഗത്തിൽ ജില്ലാ തലത്തിലേക്ക് Amrita Rajeev തെരഞ്ഞെടുക്കപ്പെടുകയും Robotics ൽ പ്രത്യേക പരിശീലനം ലഭിക്കുകയും ചെയ്തു.



























